Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുദ്രാവാക്യത്തിന്റെ പ്രകമ്പനമില്ലാതെ, നാരായണ നാമങ്ങള്‍ മുഴങ്ങിയ സത്യഗ്രഹ സമരഭൂമിയുടെ ശേഷിപ്പുകള്‍ക്ക് തൊണ്ണൂറ് വയസ്

ഗുരുവായൂര്‍ സത്യഗ്രഹ നവതി ആചരണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് നാലിന് തെക്കേ ബ്രാഹ്മണ സമൂഹം ഹാളില്‍ നടക്കുന്ന ആഘോഷപരിപാടി മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.വൈകിട്ട് മൂന്നിന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ ഗുരുവായൂര്‍ മഞ്ജുളാല്‍ സന്നിധിയില്‍ കേളപ്പജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സത്യഗ്രഹ സ്മൃതി സന്ദേശം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 09:15 am IST
in Kerala

തൃശ്ശൂര്‍: മുദ്രാവാക്യത്തിന്റെ പ്രകമ്പനമില്ലാതെ, നാരായണ നാമങ്ങള്‍ മുഴങ്ങിയ സത്യഗ്രഹ സമരഭൂമിയുടെ ശേഷിപ്പുകള്‍ നവതി നിറവില്‍. ഗുരുവായൂരില്‍ ഇന്ന് വിപുലമായ നവതി സമ്മേളനം നടക്കും. ക്ഷേത്ര തിരുമുറ്റം കളങ്കപ്പെടുത്തുന്ന യാതൊന്നുമില്ലാതെ നടത്തിയ ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു അത്. പുലര്‍ച്ചെ നിര്‍മാല്യത്തിനു ക്ഷേത്ര നട തുറക്കുമ്പോള്‍ തുടങ്ങുന്ന സത്യഗ്രഹം അത്താഴപ്പൂജ കഴിഞ്ഞു നടയടയ്‌ക്കുന്നത് വരെയായിരുന്നു. സത്യഗ്രഹത്തിനെത്തുന്നത് കുളിച്ച് വെള്ളവസ്ത്രം ധരിച്ച സത്യഗ്രഹഭടന്മാര്‍. അവരുടെ നാവില്‍ മുഴങ്ങുന്നത് ‘ഹരേ കൃഷ്ണ ഹരേ കൃഷ്ണ..’ മന്ത്രോച്ചാരണങ്ങള്‍ മാത്രം.  

1931 നവംബര്‍ ഒന്നിനാണു സത്യഗ്രഹം ആരംഭിച്ചത്. ആ വര്‍ഷം നവംബര്‍ 21ന് ഗുരുവായൂര്‍ ഏകാദശിക്ക് പുലര്‍ച്ചെ 3.30 മുതല്‍ രാത്രി ഒമ്പത് വരെ ജലപാനമില്ലാതെ കെ. കേളപ്പനും ഭടന്മാരും സത്യഗ്രഹം നടത്തി.

ഗുരുവായൂര്‍ സത്യഗ്രഹ നവതി ആചരണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് നാലിന് തെക്കേ ബ്രാഹ്മണ സമൂഹം ഹാളില്‍ നടക്കുന്ന ആഘോഷപരിപാടി മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.വൈകിട്ട് മൂന്നിന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ ഗുരുവായൂര്‍ മഞ്ജുളാല്‍ സന്നിധിയില്‍ കേളപ്പജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സത്യഗ്രഹ സ്മൃതി സന്ദേശം നല്‍കും. തുടര്‍ന്ന് നവതി ഘോഷയാത്ര. സമ്മേളനവേദിയില്‍ പത്മശ്രീ എം.കെ. കുഞ്ഞോല്‍, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, തന്ത്രി സമാജം പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സംഘടന സെക്രട്ടറി വി.കെ. വിശ്വനാഥന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും.

ഗുരുവായൂര്‍ സത്യഗ്രഹ നവതി ആചരണ സമിതി അധ്യക്ഷന്‍ പി. ചിത്രന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനാകും. ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ഗുരുവായൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന നവതിയാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

CLICK TO READ: ഗുരുവായൂര്‍ സത്യാഗ്രഹം നവതിയില്‍

Tags: ആര്‍എസ്എസ്ഗുരുവായൂര്‍parivarകെ കേളപ്പന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആചാര്യ വിദ്യാസാഗര്‍ രാജ്യത്തിന്റെ സ്വത്ത്; ജീവിതം കൊണ്ട് രാജ്യത്തിന് മാതൃകയായ ആചാര്യൻ : ഡോ. മോഹന്‍ ഭാഗവത്

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.