Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ലോകത്തിലെ എല്ലാ ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും കൈകോര്‍ക്കാം’; മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ദീപാവലി ആശംസ നേര്‍ന്ന് വത്തിക്കാന്‍

ലോകത്തിലെ എല്ലാ ഹിന്ദുക്കള്‍ക്കും ദീപാവലി ആശംസ അറിയിച്ച് പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാന്‍. ദി പോണ്ടിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്‍റര്‍ റിലിജ്യസ് ഡയലോഗ് (വിവിധ ക്രിസ്ത്യന്‍ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം വളര്‍ത്താനുള്ള പോണ്ടിഫിക്കില്‍ കൗണ്‍സില്‍) ആണ് 'പ്രകാശത്തിന്റെ ഉത്സവ'മായ ദീപാവലിയുടെ ആശംസ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 06:18 pm IST
inIndia

വത്തിക്കാന്‍: ലോകത്തിലെ എല്ലാ ഹിന്ദുക്കള്‍ക്കും ദീപാവലി ആശംസ അറിയിച്ച് പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാന്‍. ദി പോണ്ടിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്‍റര്‍ റിലിജ്യസ് ഡയലോഗ് (വിവിധ ക്രിസ്ത്യന്‍ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം വളര്‍ത്താനുള്ള പോണ്ടിഫിക്കില്‍ കൗണ്‍സില്‍) ആണ് ‘പ്രകാശത്തിന്റെ ഉത്സവ’മായ ദീപാവലിയുടെ ആശംസ  അറിയിച്ചത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനില്‍ പോപ്പുമായി കൂടിക്കാഴ്ച നടത്തിയതും ഇത്തരമൊരു സന്ദേശം നല്‍കാന്‍ പ്രേരണയായി. “തിന്മയ്‌ക്ക് മീതെ നന്മയുടെ വിജയം ആഘോഷിക്കുന്ന ദീപാവലി നവമ്പര്‍ നാലിനാണ് ആഘോഷിക്കുന്നത്. ഈ ദിവസം ലോകമെങ്ങുമുള്ള ഹിന്ദു കുടുംബങ്ങള്‍ അവരുടെ വീടുകള്‍ പ്രകാശഗോപുരമാക്കി മാറ്റുന്നു. സമ്മാനങ്ങള്‍ കൈമാറുകയും സദ്യ പങ്കുവെയ്‌ക്കുകയും ദൈവങ്ങള്‍ക്ക് പൂജ നടത്തുകയും ചെയ്യുന്നു.”- ആശംസയില്‍ പറയുന്നു.  

“‘മഹാമാരിയില്‍ നിന്നുള്ള മുറിവുകള്‍ ഉണങ്ങിയിട്ടില്ല. തകര്‍ത്തെറിയുന്ന സംഭവങ്ങള്‍ ലോകമെങ്ങും നടക്കുമ്പോള്‍ നിരാശയും, പിന്മാറലും വിഷാദവും നിറയുന്നു. ഇത്തരത്തില്‍ വെല്ലുവിളികള്‍ നിറയുന്ന സമയങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും ആളുകളുടെ ജീവിതത്തില്‍ പ്രത്യാശയുടെ പ്രകാശം കൊണ്ടുവരാം.”- സന്ദേശത്തില്‍ പറയുന്നു.

“മഹാമാരിയുടെ കരിമേഘങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വെള്ളിരേഖകള്‍ ഉണ്ട്. ആവശ്യക്കാരെ സഹായിക്കുന്നതിലൂടെ ഐക്യത്തിന്റെ കരുത്ത് (മതാന്തര സൗഹൃദത്തിന്റെ സ്വഭാവവും ഉത്തരവാദിത്വത്തോടും ചേര്‍ന്ന കരുത്ത്) പ്രത്യാശയുടെ പ്രകാശത്തെ കൂടുതല്‍ ഗോചരമാക്കുന്നു (കാണത്തക്കതാക്കുന്നു). മതങ്ങള്‍തമ്മിലുള്ള ഐക്യപ്പെടലിലൂടെ ആളുകളുടെ ജീവിതത്തില്‍ പ്രകാശം കൊണ്ടുവരുന്നത് സമൂഹത്തില്‍ മതപാരമ്പര്യത്തിന്റെ ഗുണവും സമൃദ്ധിയും സാധുവാക്കുന്നു,”- സന്ദേശം പറയുന്നു.  

“പ്രതിസന്ധിയുടെ സമയങ്ങളില്‍ മതപാരമ്പര്യങ്ങള്‍ വ്യക്തികളെ പ്രത്യാശ കണ്ടെത്തുന്നതിന് സഹായിക്കുന്നു. അത് വ്യക്തിയെ വര്‍ത്തമാന നിരാശകള്‍ക്ക് അപ്പുറത്തേക്ക് നോക്കാന്‍ പ്രാപ്തനാക്കുന്നു. ഈ ഒരൊറ്റക്കാരണം കൊണ്ട് തന്നെ മതനേതാക്കളും സമുദായ നേതാക്കളും സാഹോദര്യത്തിന്റെ വെളിച്ചം അവരെ അനുഗമിക്കുന്നവരിലും നിറയ്‌ക്കണം. അതുവഴി മറ്റ് മതങ്ങളിലുള്ളവരുമായി കൈകോര്‍ത്ത് നടക്കാനും ജോലി ചെയ്യാനും സഹായിക്കണം.”- സന്ദേശം പറയുന്നു.  

“ദീപാവലയുടെ സന്ദേശം കുറെക്കൂടി ഉള്‍ക്കൊണ്ട്, ഈ നിരാശയുടെ സമയത്ത് ക്രിസ്ത്യാനികളും ഹിന്ദുക്കളും, വ്യക്തിപരമായും കൂട്ടായും, മറ്റ് മതപാരമ്പര്യങ്ങളില്‍പ്പെട്ടവരുമായും കൈകോര്‍ത്ത് നിരാശയില്‍ കഴിയുന്നവരെ സഹായിക്കാം, അതുവഴി അവരിലും പ്രകാശം നിറയ്‌ക്കാം. ഹാപ്പി ദീപാവലി”- ആശംസാ സന്ദേശം പറയുന്നു.  

Tags: ദീപാവലിഹിന്ദു - ക്രിസ്ത്യന്‍ ഐക്യംപോപ് ഫ്രാന്‍സിസ്മോദി പോപ്പ് കൂടിക്കാഴ്ചപോപ്പ്narendramodiനരേന്ദ്രമോദിHindu Christian Allianceവത്തിക്കാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.