Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അനാരോഗ്യകരമായ രാഷ്‌ട്രീയ കളി; കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ സമുച്ചയം അടച്ചുപൂട്ടേണ്ടിവരുമെന്ന് സോഹന്‍ റോയി; ഏരീസ്പ്ലെക്സിനായി കൈകോര്‍ത്ത് അനന്തപുരി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളുള്ള തിയറ്റര്‍ സമുച്ചയമാണ് സോഹന്‍ റോയിയുടെ ഉടമസ്ഥതയിലുള്ള ഏരീസ് പ്ലെക്സ്. രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങളാണ് തിയറ്ററില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ തലസ്ഥാനത്ത് ഏറ്റവുമധികം ടിക്കറ്റ് കളക്ഷന്‍ ലഭിക്കുന്നതും ഏരീസില്‍ നിന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 05:38 pm IST
inEntertainment

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ സമുച്ചയമായ ഏരീസ് പ്ലെക്സ് മള്‍ട്ടിപ്ലക്സ് അടച്ചുപൂട്ടേണ്ടിവരുമെന്ന് ഉടമ സോഹന്‍ റോയ്. സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ അനാരോഗ്യകരമായ രാഷ്‌ട്രീയ കളി കാരണമാണ് തലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോവിഡ് സംരക്ഷിത തിയേറ്ററായ ഏരീസ് താല്‍ക്കാലികമായി അടച്ചുപൂട്ടേണ്ടിവരുന്നതെന്ന് അദേഹം വ്യക്തമാക്കി.  

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളുള്ള തിയറ്റര്‍ സമുച്ചയമാണ് സോഹന്‍ റോയിയുടെ ഉടമസ്ഥതയിലുള്ള ഏരീസ് പ്ലെക്സ്. രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങളാണ് തിയറ്ററില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ തലസ്ഥാനത്ത് ഏറ്റവുമധികം ടിക്കറ്റ് കളക്ഷന്‍ ലഭിക്കുന്നതും ഏരീസില്‍ നിന്നാണ്.  

തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റായ ശിവകാര്‍ത്തികേയന്‍ സിനിമ ‘ഡോക്ടര്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തകര്‍ക്കമാണ് പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുന്നത്. ഒക്ടടോബര്‍ 28ന് കേരളത്തില്‍ റിലീസ് ചെയ്ത ഡോക്ടര്‍ ഏരീസില്‍ രപവര്‍ശിപ്പിക്കുന്നത് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന തടഞ്ഞിരുന്നു. തുടര്‍ന്ന് ഇംഗ്ലീഷ് ഒഴികെയുള്ള സിനിമയ്‌ക്ക് തിയറ്ററില്‍ അപ്രഖ്യാപിത വിലക്കും കല്‍പ്പിച്ചു. എന്നാലിത്, തികച്ചും രാഷ്‌ട്രീയ നാടകമാണെന്നും സിനിമാ വ്യവസായത്തെ രക്ഷപ്പെടുത്താനുള്ള ഉദ്യമങ്ങളുമായി രംഗത്ത് വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നടപടിയാണെന്നും ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും ഏരീസ് ഗ്രൂപ്പ് സി ഇ ഒയും സംവിധായകനുമായ ഡോ.സോഹന്‍ റോയ് ആവശ്യപ്പെട്ടിട്ടുണ്ട്.  

മലയാള സിനിമയായ ‘സ്റ്റാര്‍’ സിനിമക്കെതിരെ ഏരീസിലെ ജീവനക്കാര്‍ നിലപാട് എടുത്തുവെന്നാണ് അപ്രഖ്യാപിത വിലക്കിനുള്ളകാരണമായി പറയുന്നത്.  സ്റ്റാര്‍ വച്ച് വിലപേശരുതെന്ന് ഏരീസിന്റെ ജീവനക്കാരന്‍ തിയേറ്റര്‍ സംഘടനകളുടെ ചര്‍ച്ചയില്‍ നിലപാട് എടുത്തിരുന്നു. ഇതാണ് വിലക്കിന് കാരണം. സ്റ്റാര്‍ ഒരു ചെറിയ സിനിമ ആണെന്നും ഈ സമയത്ത് മല്‍സരങ്ങള്‍ ഒഴിവാക്കണം എന്നുമാണ് ഉദ്ദേശിച്ചതെന്ന് ഏരീസ് പിആര്‍ഒ ജന്മഭൂമിയോട് പറഞ്ഞു.  

പ്രഭാസ് നായകനായ  ‘ബാഹുബലി’ സിനിമയ്‌ക്ക് 2015 ഡിസംബറില്‍ തിരുവനന്തപുരം ഏരീസ് പ്ലെക്സില്‍ റിലീസ് ചെയ്തപ്പോള്‍ മൂന്നു കോടിരൂപയാണ് ടിക്കറ്റ് കളക്ഷനായി ലഭിച്ചത്.  സമൂഹമാധ്യമങ്ങള്‍ സോഹന്‍ റോയിക്ക് പൂര്‍ണ്ണപിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പഴയ കാലം മാറി, തിരുവനന്തപുരത്തെ ഇന്‍വെസ്റ്റര്‍മാരെ ഇനി വിഷമിപ്പിക്കാന്‍ ലേശം പാട്‌പെടുമെന്ന് ടീം ട്രിവാന്‍ഡ്രം ഇന്ത്യന്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.  

നമ്മുടെ നാട്ടിലെ ഒരു ഇന്‍വെസ്റ്ററിനെ വിഷമിപ്പിച്ചു കൊണ്ട് ഒരു സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍ തയ്യാറല്ല,  മലയാളം സിനിമയുടെ വിലക്ക്  ഏരീസ്പ്ലക്‌സില്‍ നിന്നും മാറാതെ ഇനി ഞങ്ങളും ഈ വിലക്ക് മാറ്റില്ലെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Tags: തിരുവനന്തപുരംmalayalam cinemasohan royസോഹന്‍ റോയ്Ariesplex SL Cinemas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Music

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.