Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പുനീതിന്റെ മരണം വിധിയുടെ ക്രൂരതയെന്ന് പ്രധാനമന്ത്രി; കന്നട നാടിന് ഹൃദയത്തിലേറ്റ നഷ്ടമെന്ന് ബസവരാജ് ബൊമ്മൈ; ആരാധകരുടെ അപ്പുവിന് വിട നല്‍കി രാജ്യം

ആരാധകരുടെ പ്രിയപ്പെട്ട അപ്പുവാണ് വിടപറഞ്ഞത്. ഒരു ഞെട്ടലോടെയല്ലാതെ ഈ സത്യം ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. പുനീതിന്റെ വേര്‍പാട് കന്നട നാടിന് എന്നും ഹൃദയത്തിലേറ്റ നഷ്ടമായിരിക്കും. പുനീത് രാജ്കുമാറിന്റെ ആകസ്മിക മരണം രാജ്യത്തുടനീളം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 11:27 pm IST
in Entertainment

ന്യൂദല്‍ഹി: പുനീതിന്റെ അപ്രതീക്ഷിത വിയോഗം വിധിയുടെ ക്രൂരമായ ഒരു വഴിത്തിരിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. പുനീത് രാജ്കുമാര്‍ എന്ന പ്രഗല്‍ഭനും കഴിവ് ഏറെയുള്ള നടനെയാണ് നഷ്ടമായതെന്നും മരണത്തിന് കീഴടങ്ങാനുള്ള പ്രായമായിരുന്നില്ല അദ്ദേഹത്തിനെന്നും മോദി ട്വീറ്റ് ചെയ്തു. ഒരുപാട് ഉയരങ്ങള്‍ ഇനിയും കീഴടക്കാന്‍ ബാക്കിയാണ് പുനീതിന്റെ മടക്കം. വരും തലമുറകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളേയും അത്ഭുതകരമായ വ്യക്തിത്വത്തേയും സ്‌നേഹത്തോടെ സ്മരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.  

ആരാധകരുടെ പ്രിയപ്പെട്ട അപ്പുവാണ് വിടപറഞ്ഞത്. ഒരു ഞെട്ടലോടെയല്ലാതെ ഈ സത്യം ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. പുനീതിന്റെ വേര്‍പാട് കന്നട നാടിന് എന്നും ഹൃദയത്തിലേറ്റ നഷ്ടമായിരിക്കും. പുനീത് രാജ്കുമാറിന്റെ ആകസ്മിക മരണം രാജ്യത്തുടനീളം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

 അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം ദുഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ചെറുപ്പം മുതലേ അദ്ദേഹം വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. ക്രിയാത്മകമായ പരിപാടികളുടെ നട്ടെല്ലായി എന്നും നിലനിന്നിരുന്ന അദ്ദേഹം ഇപ്പോള്‍ ഇല്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് മന്ത്രി അശ്വത്നാരായണന്‍ പറഞ്ഞു. സംസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണിതെന്ന് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ട്വീറ്റ് ചെയ്തു.  

സിനിമ, രാഷ്‌ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് പുനീതിന് അനുശോചനം രേഖപ്പെടുത്തിയത്. പ്രിയതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, അഭിഷേക് ബച്ചന്‍, ധനുഷ്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, മഹേഷ് ബാബു, ചിരഞ്ജീവി, ലക്ഷ്മി മഞ്ചു, രാംചരണ്‍, അനില്‍ കപൂര്‍, ആര്‍ മാധവന്‍, പൃഥ്വിരാജ് സുകുമാരന്‍, ഹന്‍സിക, വിവേക് ഒബ്റോയി, തമന്ന ഭാട്ടിയ, പൂജ ഹെഗ്ഡെ, എസ്.എസ് രാജമൗലി, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവേഗൗഡ, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ക്രിക്കറ്റ് താരങ്ങളായ അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ്, വെങ്കിടേഷ് പ്രസാദ്, തെലുങ്ക് സിനിമാ താരങ്ങളായ ചിരഞ്ജീവി, ബാലകൃഷ്ണ, പവന്‍ കല്യാണ്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി.  

Tags: സംസ്ഥാനPuneeth Rajkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചേതൻ കുമാർ – രാക്ഷ് രാം ചിത്രം ‘ബർമ’ ഒരുങ്ങുന്നു

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

Thrissur

ഡോ. വി തുളസിക്ക് മികച്ച കാര്‍ഷിക ഗവേഷകക്കുള്ള സംസ്ഥാന അവാര്‍ഡ്

Kerala

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.