Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം

ഓണാട്ടുകര സ്വാശ്രയ സമിതി ഓണ്‍ലൈനായി സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ 'കായംകുളം യുദ്ധങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 10:46 am IST
in Kollam

ഓച്ചിറ:  ഇന്ത്യയില്‍ ടിപ്പു സുല്‍ത്താനല്ല മിസൈലിന്റെ പൂര്‍വ്വരൂപം ആദ്യമായി ഉപയോഗിച്ചത്. ഡച്ചു സൈനികരില്‍ നിന്നും ലഭിച്ച പ്രകൃത മിസൈലുകള്‍ കായംകുളം സൈന്യമാണ് ഉപയോഗിച്ചതെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ.എം.ജി.ശശിഭൂഷണ്‍ അഭിപ്രായപ്പെട്ടു. ഓണാട്ടുകര സ്വാശ്രയ സമിതി ഓണ്‍ലൈനായി സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ ‘കായംകുളം യുദ്ധങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും എരുവയില്‍ അച്ചുതവാര്യര്‍ നയിച്ച കായംകുളം -ദേശിംഗനാട് സംയുക്ത സൈന്യം കൊല്ലത്ത് വെച്ച് തിരുവിതാംകൂറിനെതിരെ നടത്തിയ യുദ്ധത്തിലാണ്.  

സൂര്യഗ്രഹണം ഉണ്ടായപ്പോള്‍ പടപ്പാളയത്തിലേക്ക് മടങ്ങിയ സൈനികരെ തിരുവിതാംകൂര്‍ സൈന്യം പിന്‍തുടര്‍ന്ന് പിടിക്കുകയും അഞ്ച് രാജകുമാരന്‍മാരെ വധിക്കുകയും ചെയ്തു. ഓടനാട് രാജാവായിരുന്ന ഇരവിവര്‍മ്മനെ നൂറനാട് വെച്ച് പൊന്നു പാണ്ഡ്യതേവരുടെ നേതൃത്വത്തിലുള്ള മറവപ്പട വെടിവെച്ച് വീഴ്‌ത്തി തലയറുത്ത് കൊന്നതില്‍ കായംകുളത്തോട് മാര്‍ത്താണ്ഡവര്‍മ്മ മാപ്പു ചോദിച്ചിരുന്നു.  അതുവരെ കേട്ടിട്ടില്ലാത്ത തരത്തില്‍ ഒരു രാജാവിനെ യുദ്ധമുഖത്ത് വെച്ച് താന്‍ വാടകയ്‌ക്ക് എടുത്ത മറവപ്പട വധിച്ചതിനാലായിരുന്നു ഈ മാപ്പ് പറച്ചില്‍. 

1731 ല്‍ കായംകുളത്തു നിന്നും രണ്ട് മൂന്ന് രാജകുംടുംബാംഗങ്ങളെ കൊല്ലം രാജാവ് ദത്ത് എടുത്തതായിരുന്നു യുദ്ധങ്ങളുടെ തുടക്കം. തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മയെ വധിക്കാനായി 500 പേര്‍ ഉള്‍പ്പെട്ട ചാവേര്‍സൈന്യം കായംകുളത്ത് നിന്നും പുറപ്പെട്ടു. ഇതറിഞ്ഞ് മാര്‍ത്താണ്ഡവര്‍മ്മ വേഷപ്രഛനന്നായി കളിമാനൂരില്‍ നിന്നും ആറ്റിങ്ങല്‍ വഴി പത്മനാഭപുരത്തേയ്‌ക്ക് രക്ഷപ്പെടുകയും ആറ്റിങ്ങലെത്തിയപ്പോഴേയ്‌ക്കും അവസാന ചാവേറും മരണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

 യോഗത്തില്‍ ഓണാട്ടുകര സ്വാശ്രയ സമിതി പ്രസിഡന്റ് ഡോ.ജി.മധു അദ്ധ്യക്ഷനായി.ട്രഷറര്‍ ഡോ.രവികുമാര്‍ കല്യാണിശ്ശേരില്‍ സ്വാഗതം പറഞ്ഞു.

Tags: യുദ്ധംKayamkulammissileM.G Sasibhushan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

World

ഇറാൻ ഇതുവരെ രണ്ടായിരത്തിലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഫാർസ് ന്യൂസ് ഏജൻസി ; ലെബനനിൽ നിന്ന് കൂട്ടപലായനം തുടരുന്നു

US

ഇറാനുമായുള്ള യുദ്ധത്തിനിടെ, ഹിരോഷിമയിൽ വർഷിച്ച അണുബോംബിനെക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് അമേരിക്ക

ഹിമാഴ്സ് സംവിധാനം ഘടിപ്പിച്ച ട്രക്ക് (ഇടത്ത്) അമേരിക്കന്‍ ചരക്ക് വിമാനത്തില്‍ നിന്നും ഹിമാഴ്സ് ട്രക്ക് ഇറക്കുന്നു (നടുവില്‍) ഹിമാഴ്സില്‍ നിന്നും കുതിച്ചുയരുന്ന റോക്കറ്റ് (വലത്ത്)
World

ഒരേ സമയം റോക്കറ്റുകളും മിസൈലുകളും അയയ്‌ക്കാന്‍ കഴിയുന്ന യുഎസിന്റെ ഹിമാഴ്സ് ഇറാനില്‍ തീ പടര്‍ത്തുന്നു

World

ഇറാനിലെ സ്‌കൂളില്‍ മിസൈല്‍ പതിച്ച് കൊല്ലപ്പെട്ട ബാലികമാരുടെ എണ്ണം 85 ആയി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.