Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പുതിയ മെഡിക്കല്‍ കോളേജുകളില്‍ പുതിയ തസ്തിക ഇല്ല; നിലവിലുള്ളവരെ വെച്ച് ക്രമീകരിക്കും

ഇപ്പോള്‍ തന്നെ രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജുകളുടെ പട്ടികയില്‍ മുന്‍ സ്ഥാനങ്ങളില്‍ കേരളത്തിലെ മെഡി.കോളേജുകള്‍ സ്ഥാനം പിടിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2021, 04:35 pm IST
inHealth

തിരുവനന്തപുരം:  പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ കോളേജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്‌ട്രിക്കില്ല.കേരളത്തിലെ വിവിധ ഗവ. മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരുടെ തസ്തികകള്‍ പുതുതായി സ്ഥാപിച്ച മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റും.

സാധാരണ ഗതിയില്‍ ഒരു പുതിയ മെഡി.കോളേജ് സ്ഥാപിക്കുമ്പോള്‍ തന്നെ അവിടേക്ക് വേണ്ട അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും അതിലേക്ക് പുതുതായി നിയമനം നടത്തുകയോ, നിലവില്‍ സര്‍വ്വീസിലുളളവരെ സ്ഥാനക്കയറ്റം നല്‍കി അവിടേക്ക് അയക്കുകയോ ആണ് ചെയ്യേണ്ടത്. എന്നാല്‍ അതിന് തയ്യാറാകാതെ, പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ സര്‍വ്വീസില്‍ ഇപ്പോള്‍ ഉള്ള ആള്‍ക്കാരെക്കൊണ്ട് പുതുതായി സ്ഥാപിച്ച മെഡിക്കല്‍ കോളേജുകള്‍ കൂടി നടത്തിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്.  

ഇപ്പോള്‍ തന്നെ രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജുകളുടെ പട്ടികയില്‍ മുന്‍ സ്ഥാനങ്ങളില്‍ കേരളത്തിലെ മെഡി.കോളേജുകള്‍ സ്ഥാനം പിടിച്ചിട്ടില്ല. മുന്‍ കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കുകയും കൂടുതല്‍ സങ്കീര്‍ണ്ണമായ ഓപ്പറേഷനുകളും ചികില്‍സാ രീതികളും അവിടെ ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം ചികില്‍സകളും സേവനങ്ങളും അവിടെ തടസ്സമില്ലാതെ തുടരുന്നതിന് വിഘാതമുണ്ടാക്കാന്‍ ഈ നീക്കം കാരണമാകും. അതുകൊണ്ട് തന്നെ കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളിലെ ചികില്‍സയുടെ കാര്യത്തിലും അക്കാദമിക മികവിന്റെ കാര്യത്തിലും ഗവേഷണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കനത്ത പ്രഹരമേല്‍പ്പിക്കുന്ന ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍ തിരിയണമെന്നാണ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ  ആവശ്യം.

Tags: കോളേജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Ernakulam

കോളേജ് കാമ്പസില്‍ അലഞ്ഞുതിരിയുന്ന പശുവിനെ പുല്ലുകൊടുത്ത് വരുതിയിലാക്കി വില്‍പന; എറണാകുളം മെഡി.കോളജിലെ ഡ്രൈവര്‍ അറസ്റ്റില്‍

Kerala

വിദ്യാര്‍ത്ഥികള്‍ അലക്ഷ്യമായി പെരുമാറിയത് വേദനിപ്പിച്ചെന്ന് അപമാനിക്കെപ്പെട്ട അധ്യാപകന്‍ ; സംഭവം എറണാകുളം മഹാരാജാസ് കോളേജില്‍

Kerala

കേരളത്തിലെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; 102 പരിശോധനകള്‍ നടത്തി, 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.