Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോള്‍ പ്രളയം; ഡബിള്‍ തികച്ച് മെസിയും സലയും

നെയ്‌മറുടെ അഭാവത്തില്‍ പാരീസ് സെന്റ് ജര്‍മന്റെ (പിഎസ്ജി) ആക്രമത്തിന് നേതൃത്വം കൊടുത്ത മെസി മിന്നുന്ന പ്രകടനം കാഴ്ചവച്ച് ടീമിന് വിജയം സമ്മാനിച്ചു. ഗ്രൂപ്പ് എ മത്സരത്തില്‍ പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആര്‍ബി ലീപ്‌സിഗിനെ തോല്‍പ്പിച്ചു. 67, 74 മിനിറ്റുകളിലാണ് മെസി സ്‌കോര്‍ ചെയ്തത്. എംബാപ്പെ ഒരു ഗോള്‍ നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 10:09 pm IST
in Football

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ പ്രളയം. എട്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ മൊത്തം മുപ്പത്തിയഞ്ച് ഗോളുകളാണ് പിറന്നത്. 4.4 ശതമാനമാണ് ശരാശരി. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി, മുഹമ്മദ് സല, ഗ്രീസ്മാന്‍, വിനീഷ്യസ് ജൂനിയര്‍ തുടങ്ങിയവര്‍ ഇരട്ട ഗോളുകളും സ്വന്തമാക്കി.  

നെയ്‌മറുടെ അഭാവത്തില്‍ പാരീസ് സെന്റ് ജര്‍മന്റെ (പിഎസ്ജി) ആക്രമത്തിന് നേതൃത്വം കൊടുത്ത മെസി മിന്നുന്ന പ്രകടനം കാഴ്ചവച്ച് ടീമിന് വിജയം സമ്മാനിച്ചു. ഗ്രൂപ്പ് എ മത്സരത്തില്‍ പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആര്‍ബി ലീപ്‌സിഗിനെ തോല്‍പ്പിച്ചു. 67, 74 മിനിറ്റുകളിലാണ് മെസി സ്‌കോര്‍ ചെയ്തത്. എംബാപ്പെ ഒരു ഗോള്‍ നേടി.

ആന്ദ്രെ സില്‍വ, മുകിലേ എന്നിവരാണ് ലീപ്‌സിഗിനായി ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ പിഎസ്ജി മൂന്ന് മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.  

സ്‌ട്രൈക്കര്‍ മുഹമ്മദ് സലയുടെ ഇരട്ട ഗോളിന്റെ മികവില്‍ ലിവര്‍പൂള്‍ ഗ്രൂപ്പ് ബിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. എട്ട്, 78 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് സല ഡബിള്‍ തികച്ചത്. കെറ്റ ഒരു ഗോള്‍ അടിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ രണ്ട് ഗോളുകളും ഗ്രീസ്മാനാണ് നേടിയത്. ലിവര്‍പൂളിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഒമ്പത് പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്താണ്.  

വിനീഷ്യസ് ജൂനിയറിന്റെ മിന്നുന്ന പ്രകടനത്തില്‍ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ഡിയില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ഷക്തര്‍ ഡോണ്‍സ്‌കിനെ തോല്‍പ്പിച്ചു. അഞ്ചു മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടി വിനീഷ്യസ് ഡബിള്‍ തികച്ചു. 51, 56 മിനിറ്റുകളിലാണ് സ്‌കോര്‍ ചെയ്തത്. റോഡ്രീഗോ, ബെന്‍സെമ എന്നിവര്‍ ഓരോ ഗോള്‍ നേടി. ഒരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു. ഷക്തറിന്റെ ക്രിവ്‌സ്‌റ്റോവാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്.  

ഗ്രൂപ്പ് എ യില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ക്ലബ്ബ് ബ്രൂഗ്ഗെയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ സിറ്റി മൂന്ന് മത്സരങ്ങളില്‍ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.  

ഗ്രൂപ്പ് സിയില്‍ അയാക്‌സ് മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ അയാക്‌സ് മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഗ്രൂപ്പ് സി യിലെ മറ്റൊരു മത്സരത്തില്‍ കോട്‌സിന്റെ ഇരട്ട ഗോളില്‍ സ്‌പോര്‍ടിങ് സിപി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബെസിക്റ്റാസിനെ മറികടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.