കൊച്ചി: എറണാകുളം കലൂരില്‍ കോര്പ്പറേഷന് ശുചീകരണ തൊഴിലാളിയായ യുവാവിന് കുത്തേറ്റു. ഇന്ന് രാവിലെ നടന്ന ആക്രമണത്തില്‍ അഖിലിനാണ് പരിക്കേറ്റത്. അഖിലിന്റെ നില ഗുരുതരമാണ്. അതേസമയം ആക്രമണം നടത്തിയ ആള് ഓടി രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
കലൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് ആക്രമണം നടന്നത്. പോലീസ് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: