Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊവാക്‌സിന്‍ അന്താരാഷ്‌ട്ര അടിയന്തര ഉപയോഗ പട്ടികയിലുള്‍പ്പെടുത്താനുള്ള ശ്രമം; ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സംഘം ഇന്ത്യയിലേക്ക്

ഭാരത് ബയോടെക് റോളിങ് അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടനയ്‌ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. കഴിഞ്ഞ സപ്തംബര്‍ 27ന് തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 01:59 pm IST
in India

ന്യൂദൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ വാക്‌സിനായ കൊവാക്‌സിനെ അടിയന്തര ഉപയോഗ പട്ടിക (എമര്‍ജെന്‍സി യൂസ് ലിസ്റ്റിങ് അഥവാ ഇയുഎല്‍) യിൽ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം (ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ്) ഒക്ടോബര്‍ 26 ന് കമ്പനിയുമായി കൂടിക്കാഴ്ച നടത്തും.  

ഭാരത് ബയോടെക് റോളിങ് അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടനയ്‌ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. കഴിഞ്ഞ സപ്തംബര്‍ 27ന് തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംഘടനയിലെ വിദഗ്‌ദ്ധര്‍ ഈ വിവരങ്ങള്‍ പരിശോധിച്ചു വരികെയാണ് അതിന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്ച തന്നെ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.  

ഈ വര്‍ഷം ഏപ്രില്‍ 19 ന് ഭാരത് ബയോടെക് കൊവാക്‌സിന്റെ അംഗീകാരത്തിനായി ഇഒഐ (എക്‌സ്‌പ്രെഷന്‍ ഓഫ് ഇന്ററസ്ട്) സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജൂലൈ ആറിനാണ് വാക്‌സിന്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തുടങ്ങിയതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.  

ലോകാരോഗ്യ സംഘടനയെ സംബന്ധിച്ചിടത്തോളം ഒരു വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനായുള്ള പട്ടികയിൽ ഉൾപ്പെടുത്തുന്ന നടപടികള്‍ അതീവ രഹസ്യ സ്വഭാവമുള്ളതാണ്. പട്ടികയിൽ ഉൾപ്പെടുത്താനായി സമര്‍പ്പിച്ച ഒരു വാക്‌സിന്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതാണെങ്കില്‍, ലോകാരോഗ്യ സംഘടന അതിന്റെ ഫലം അന്താരാഷ്‌ട്ര തലത്തില്‍ പ്രസിദ്ധീകരിക്കും.

അടിയന്തര ഉപയോഗത്തിനായി ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്ററുടെ അനുമതി ലഭിച്ച ആറ് വാക്‌സിനുകളില്‍ ഒന്നാണ് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍. ഇത് കൊവിഷീല്‍ഡിനും സ്പുട്‌നിക് v നും ഒപ്പം രാജ്യവ്യാപകമായി കൊവിഡ് 19 നെതിരെ ഉപയോഗിക്കുന്നു. അന്താരാഷ്‌ട്ര തലത്തിലും കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായുള്ള അനുമതിക്കായി  ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്‌ക്ക് ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമര്‍പ്പിച്ച്  അനുമതിക്കായി കാത്തിരിക്കുകയാണ്.

‘കൊവാക്‌സിന്റെ പൂര്‍ണമായ പരീക്ഷണഫലങ്ങളും മറ്റ് വിവരങ്ങളും 2021 ജൂണില്‍ ലഭ്യമാക്കിയിരുന്നു. അടിയന്തര ഉപയോഗത്തിനായുള്ള പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷയും മറ്റു വിവരങ്ങളും ജൂലൈ ആദ്യം തന്നെ ലോകാരോഗ്യ സംഘടനയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ട എല്ലാ വിശദീകരണങ്ങളും ഞങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കൂടുതല്‍ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.’- ഭാരത് ബയോടെക് ട്വിറ്ററില്‍ കുറിച്ചു.

അന്താരാഷ്‌ട്ര തലത്തിലുള്ള അടിയന്തര ഉപയോഗത്തിനായുള്ള പട്ടികയില്‍ എത്രയും വേഗം ഉള്‍പ്പെടുന്നതിന് തങ്ങള്‍ കഠിനമായി പരിശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു.

Tags: പട്ടികകോവാക്‌സിന്‍International List
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

ഇടയിലക്കാട് ജൈവവൈവിധ്യ പൈതൃക പട്ടികയിലേക്ക്

Kerala

നഴ്‌സിങ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ പുതിയ പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച് പിഎസ്‌സി; പ്രതിഷേധം ശക്തം

India

മധ്യപ്രദേശ് സിംഘ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്‌സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റ് മരിച്ചു

India

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി

Entertainment

ദി കശ്മീര്‍ ഫയല്‍സ്, കാന്താര ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സിനിമകള്‍ ഓസ്‌കര്‍ പുര്‌സകാരത്തിനുള്ള ചുരുക്ക പട്ടികയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.