Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

വന്‍ വിലക്കുറവ്; സങ്കേതിക വിദ്യയില്‍ മുന്നേറ്റം; 5ജി ഫോണ്‍ വിപണിയിലേക്ക് ചുവടുവെച്ച് നോക്കിയ; ‘ജി 300’ നല്‍കുമോ സുവര്‍ണകാലം?

ഈ മാസം 19 മുതല്‍ യുഎസ്സില്‍ ഈ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. എന്നാല്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ എന്നെത്തുമന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 480 പ്രൊസസറുള്ള നോക്കിയ ജി 300 ആന്‍ഡ്രോയ്ഡ് 11 ലാകും പ്രവര്‍ത്തിക്കുന്നത്. 6.52 ഇഞ്ച് എച്ച്ഡി+ (720 1600 പിക്‌സല്‍) ഡിസ്പളേയും 20:9 ആസ്‌പെക്ട് റേഷ്യോയുമാണ് ഇതിനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2021, 04:44 pm IST
in Technology

എച്ച് എം ഡി ഗ്ലോബലിന്റെ ഏറ്റവും വില കുറഞ്ഞതും എന്നാല്‍ മികച്ച സവിശേഷതകളുമുള്ള ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി’ 5ജി ഫോണായ നോക്കിയ ജി 300 പുറത്തിറങ്ങുന്നു. സ്‌നാപ്പ്ഡ്രാഗണ്‍ 400 സീരീസ് ചിപ്പ്‌സെറ്റ്, ട്രിപ്പിള്‍ റിയര്‍ ക്യാമറ, 18 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിങ്ങ് തുടങ്ങിയവയാണ് ഫോണിന്റെ പ്രത്യേകതകള്‍. നാല് ജിബി റാമും 64ജിബി സ്‌റ്റോറേജുമുള്ള ഒരു വേരിയന്റ് മാത്രമാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുന്നത്. ഇത് ഗ്രേ നിറത്തിലാണ് ലഭ്യമാവുക.

ഈ മാസം 19 മുതല്‍ യുഎസ്സില്‍ ഈ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. എന്നാല്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ എന്നെത്തുമന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 480 പ്രൊസസറുള്ള നോക്കിയ ജി 300 ആന്‍ഡ്രോയ്ഡ് 11 ലാകും പ്രവര്‍ത്തിക്കുന്നത്. 6.52 ഇഞ്ച് എച്ച്ഡി+ (720 1600 പിക്‌സല്‍) ഡിസ്പളേയും 20:9 ആസ്‌പെക്ട് റേഷ്യോയുമാണ് ഇതിനുള്ളത്. ക്യാമറയെ പ്രതീക്ഷിച്ചിരിക്കുന്നവരെയും നോക്കിയ ജി 300 നിരാശപ്പെടുത്തുന്നില്ല. അപ്പര്‍ച്ചര്‍ ഉള്ള 16 എംപി െ്രെപമറി സെന്‍സര്‍, 5എംപി അല്‍ട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെന്‍സര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയും, സെല്‍ഫ്കള്‍ക്കായി മുന്‍ഭാഗത്ത് 8എംപി ക്യാമറയും ഇതിലുണ്ട്.

64 ജിബിയുള്ള ഓണ്‍ബോര്‍ഡ് സ്‌റ്റോറേജിനെ മൈക്രോ എസ്ഡി കാര്‍ഡ് വഴി 1ടിബിവരെ വിപുലീകരിക്കാന്‍ സാധിക്കും. പതിവില്‍നിന്ന് മാറി സൈഡ് മൗണ്ട് ഫിംഗര്‍ പ്രിന്റ് സെന്‍സറാണ് നോക്കിയ ജി 300 ലുള്ളത്. നീണ്ട ബാക്കപ്പിനായി 4,470 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ക്വാല്‍കോമിന്റെ ക്വിക്ക് ചാര്‍ജ് 3.0 വിന് അനുയോജ്യമായ തരത്തിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. കണക്ടിവിറ്റി ഓപ്ഷനുകളില്‍ 5ജി, 4ജി എല്‍ടിഇ, വൈഫൈ 802.11മര, ബ്ലൂടൂത്ത് ്5, ജിപിഎസ്, എജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയുമുണ്ട്.

ഇത്രയും പ്രത്യേകതകളുള്ള ഈ ഫോണിന്റെ വില വെറും 15,000 രൂപ മാത്രമാണ്. നിലവില്‍ പുറത്തിറങ്ങിയിട്ടുള്ള 5ജി ഫോണുകളില്‍ വെച്ച് ഏറ്റവും കുറഞ്ഞ വിലയാണിത്. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളതില്‍ വെച്ച് ഏറ്റവും വില കുറഞ്ഞ 5ജി ഫോണായിരിക്കും ‘നോക്കിയ ജി 300’. ഇത് പുറത്തിറങ്ങുന്നതിലൂടെ നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് നോക്കിയ കരുതുന്നത്.

Tags: 5ജിസ്മാര്‍ട്ട് ഫോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ആകര്‍ഷണീയമായ വില; ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി; 60 സീരിസ് 5ജി വിപണിയിലേക്ക്

Technology

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ റിലയന്‍സ്; ‘ഗംഗ’ ഫോണുകളുടെ പ്രഖ്യാപനം ഈ വര്‍ഷാവസാനം

Business

‘ഇന്ത്യ വലിയ പരിവര്‍ത്തനത്തിന്റെ വക്കില്‍, ഇവിടെ സമ്പന്നരായ ഇടത്തരക്കാര്‍ കൂടി’- ഇന്ത്യയെക്കുറിച്ച് നിറയെ പ്രതീക്ഷകളുമായി ആപ്പിള്‍ സിഇഒ ടിം കുക്ക്

Business

ആപ്പിളിന്റെ ആദ്യ സ്റ്റോര്‍ മുംബൈയില്‍ തുറന്നു; ഇന്ത്യ കുതിയ്‌ക്കുന്നു; 2027ല്‍ 50 ശതമാനം ആപ്പിള്‍ ഫോണുകള്‍ ഇന്ത്യ നിര്‍മ്മിയ്‌ക്കും

Business

ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കും; റീട്ടെയില്‍ സ്‌റ്റോറുകള്‍ മുംബൈയിലും ഡല്‍ഹിയിലും തുറക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.