Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജലഗതാഗത വകുപ്പില്‍ പൊതുസ്ഥലംമാറ്റം നടത്താത്താതെ ഓപ്പറേറ്റിങ് വിഭാഗത്തില്‍‍ മാത്രം കൂട്ടസ്ഥലംമാറ്റം; പ്രതിഷേധവുമായി എന്‍ജിഒ സംഘ്

ബോട്ടിലെ കയറു പിടിക്കുന്ന ലസ്‌കറിനേയും ചക്രം തിരിക്കുന്ന സ്രാങ്കിനേയും ഗിയറിടുന്ന ഡ്രൈവറേയും ടിക്കറ്റ് കൊടുക്കുന്ന ബോട്ട് മാസ്റ്ററേയും മാത്രം തിരഞ്ഞ് പിടിച്ച് സ്ഥലം മാറ്റുന്നത് എന്തിനാണ് എന്ന് വ്യക്തമാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 04:04 pm IST
inAlappuzha

ആലപ്പുഴ: ജലഗതാഗത വകുപ്പിലെ നൂറോളം തസ്തികകള്‍ ഉണ്ടായിട്ടും, ഒന്നര പതിറ്റാണ്ടിലധികമായി   പൊതുസ്ഥലംമാറ്റം നടത്താത്ത വകുപ്പില്‍ ഓപ്പറേറ്റിങ് വിഭാഗത്തിലെ നാലു തസ്തികകളില്‍ മാത്രം സ്ഥലംമാറ്റം നടത്തിയത് ദുരൂഹമാണെന്ന് ആക്ഷേപം.  മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയെന്ന പേരില്‍ ജീവനക്കാരെ മാറ്റേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശമെന്ന് കള്ളം പറഞ്ഞ് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയവരില്‍  395 ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റി.  

സ്ഥലംമാറ്റ  ഉത്തരവ് ഇറക്കിയ വകുപ്പ് ആസ്ഥാനത്ത് പോലും പല തസ്തികകളിലായി നിരവധി ഉദ്യോഗസ്ഥര്‍  പത്തുവര്‍ഷത്തില്‍ അധികമായി ഒരേ സീറ്റില്‍ ഇരിക്കുമ്പോള്‍  ബോട്ടിനുള്ളില്‍ ജോലി ചെയ്യുന്ന നാല് വിഭാഗത്തെ ശിക്ഷിച്ചത് ഏത് താത്പര്യം സംരക്ഷിക്കാനാണ് എന്ന് വകുപ്പ് വ്യക്തമാക്കണം എന്ന് എന്‍ജിഒ സംഘ് ജില്ലാ സമിതി ആവശ്യപ്പെട്ടു.

അഴിമതി തടയാനാണ് സ്ഥലംമാറ്റം എങ്കില്‍ കോടികള്‍ വിലയുള്ള ബോട്ടും മറ്റ് ഉപകരണങ്ങളും വാങ്ങുന്നത് ഉള്‍പ്പെടെ ചുമതലയുള്ള ജീവനക്കാരെ വര്‍ഷങ്ങളായി ഒരേ സീറ്റില്‍ സംരക്ഷിക്കുന്നവര്‍, ബോട്ടിലെ കയറു പിടിക്കുന്ന ലസ്‌കറിനേയും ചക്രം തിരിക്കുന്ന സ്രാങ്കിനേയും  ഗിയറിടുന്ന ഡ്രൈവറേയും ടിക്കറ്റ് കൊടുക്കുന്ന ബോട്ട് മാസ്റ്ററേയും മാത്രം   തിരഞ്ഞ് പിടിച്ച് സ്ഥലം മാറ്റുന്നത് എന്തിനാണ് എന്ന് വ്യക്തമാക്കണം. മറിച്ച് ജീവനക്കാരെ സഹായിക്കാനാണ് സ്ഥലംമാറ്റമെങ്കില്‍ ഓപ്ഷന്‍ നല്‍കിയവരെ അതിനടിസ്ഥാനത്തില്‍ മാത്രം സ്ഥലം മാറ്റിയാല്‍ മതിയാകുമായിരുന്നു.  

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് അപേക്ഷ കൊടുത്തവരെ രാഷ്‌ട്രീയം നോക്കി മാത്രമാണ് പരിഗണിച്ചത്. വകുപ്പ് അധ്യക്ഷന്‍ നടത്തിയ പൊതുസ്ഥലംമാറ്റ കരട് റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയത് അദ്ദേഹത്തിന് കീഴിലുള്ള അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ്, ട്രാഫിക് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആണ്. അധ്യയന വര്‍ഷത്തിനിടയില്‍ ജലഗതാഗത വകുപ്പിന്റെ നട്ടെല്ലായ വിഭാഗത്തെ  സ്ഥലം മാറ്റം നടത്തിയതിലെ അപാകതകള്‍ പുന:പരിശോധിക്കണം എന്ന് ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി ആവശ്യപ്പെട്ടു.

Tags: കലാപംtransferNGO Sangh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Kerala

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.