Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രേതബാധ ഒഴിപ്പില്‍; പൂജയ്‌ക്കിടെ കുടത്തിലേക്ക് മാല ഊരിയിടാന്‍ ആവശ്യപ്പെട്ടു; റിട്ട.ഹെഡ്മിസ്ട്രസിന്റെ നാലുപവനുമായി കടന്ന വ്യാജമാന്ത്രികന്‍ അറസ്റ്റില്‍

ഡേവിഡ് ജോണെന്ന പേരില്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാള്‍ ബാധയൊഴിപ്പിക്കലിന് ആള്‍ക്കാരെ തിരഞ്ഞിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 11:34 am IST
in Kerala

കട്ടപ്പന: പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് റിട്ട.ഹെഡ്മിസ്ട്രസിന്റെ നാലുപവന്‍ മോഷ്ടിച്ച യുവാവ് അറസ്റ്റ്. കട്ടപ്പനക്കാരന്‍ ജോയ്‌സ് ജോസഫ് ആണ് കോട്ടയം ഡിവൈഎസ്പിയും സംഘവും അറസ്റ്റു ചെയ്തത്. ഡേവിഡ് ജോണെന്ന പേരില്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാള്‍ ബാധയൊഴിപ്പിക്കലിന് ആള്‍ക്കാരെ തിരഞ്ഞിരുന്നത്. നിരന്തരം പ്രേത സ്വപ്നങ്ങള്‍ പതിവായതോടെയാണ് റിട്ട: ഹെഡ് മിസ്ട്രസ്സ് പൂജനടത്താന്‍ തീരുമാനിച്ചത്.അതിന്റെ ഭാഗമായി ഫെയ്‌സ്ബുക്കില്‍ ഡേവിഡ് ജോണ്‍ എന്ന കള്ളപ്പേരില്‍ പ്രതി നടത്തിവന്നിരുന്ന അക്കൗണ്ടില്‍ കയറി ടീച്ചര്‍ തന്റെ സംശയങ്ങള്‍  ചോദിക്കുക പതിവായിരുന്നു.

തുടര്‍ന്ന് പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന വ്യാജേന ഇയാള്‍ കുപ്പികളും, കുടവും, മഞ്ചാടിക്കുരുവും  മറ്റ് പൂജാ സാധനങ്ങളുമായി ടീച്ചറുടെ വീട്ടിലെത്തുകയായിരുന്നു.പൂജ നടക്കുന്നതിനിടെ ശക്തമായ ബാധയാണെന്നും അതിനാല്‍ സ്വര്‍ണ്ണം കൂടി വേണമെന്ന് പറഞ്ഞ് മഞ്ചാടിക്കുരുവും ശങ്കും രുദ്രാക്ഷവും ഇട്ട കുടത്തിലേക്ക് സ്വര്‍ണമാല ഊരി ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു.

ജോയ്‌സ് പറഞ്ഞതനുസരിച്ച് ടീച്ചര്‍ കുടത്തിലേയ്‌ക്ക് നാല് പവന്റെ മാല  ഇട്ടു. ഇതോടെ പൂജ തുടങ്ങിയ ജോയിസ് ടീച്ചറിനോട് കണ്ണുകള്‍ അടച്ച് പിടിക്കാനും താന്‍ പറയാതെ കണ്ണ് തുറക്കരുതെന്നും പറഞ്ഞു. ടീച്ചര്‍ കണ്ണുകള്‍ അടച്ചതോടെ മാല കൈക്കലാക്കിയ ശേഷം കുടം അടച്ച് കെട്ടി. പരാസൈക്കോളജിയില്‍ റിസര്‍ച്ച് നടത്തുന്ന വ്യക്തിയാണെന്നും പരാസൈക്കോളജിയും പരാമ്പരാ?ഗത വിശ്വാസങ്ങളും ചേര്‍ന്നു പോയാല്‍ മാത്രമെ ആത്മാവിനെ ബന്ധിക്കാന്‍ സാധിക്കു എന്ന് ടീച്ചറെ വിശ്വസിപ്പിക്കുകയായിരുന്നു. അതിനായി അദൃശ്യനായ ഒരു അച്ഛനുമായി താന്‍ സംസാരിക്കുന്നുണ്ടെന്ന് അയാള്‍ ടീച്ചറെ  പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് അച്ഛന്റെ നിര്‍ദ്ദേശ പ്രകാരം മാലയിട്ട കുടം  അടച്ചു വെയ്‌ക്കുകയായിരുന്നു. അഞ്ച് ദിവസത്തിന് ശേഷമേ കുടം  തുറക്കാവൂ എന്ന് പറഞ്ഞ് ജോയ്‌സ് പോവുകയായിരുന്നു.

അഞ്ചാം ദിവസം ടീച്ചര്‍ ആകാംഷ അടക്കാനാകാതെകുടം തുറന്നപ്പോള്‍ മാല കാണാനില്ല. ഇതോടെ കോട്ടയം ഡിവൈഎസ്പി ഓഫീസില്‍  ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ  നിര്‍ദ്ദേശ പ്രകാരം ജോയ്‌സിനെ ടീച്ചര്‍ വിളിക്കുകയും കുടം തുറക്കുന്ന കാര്യം പറയുകയുമായിരുന്നു.ബാധയ്‌ക്ക് കൂടുതല്‍ ശക്തിയുള്ളതിനാല്‍ 21 ദിവസം കഴിഞ്ഞ് മാത്രമേ കുടം തുറക്കാവൂ എന്ന്  അച്ഛന്‍ പറഞ്ഞതായി ജോയ്‌സ് പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

തുടര്‍ന്നു നടത്തിയ പോലീസിന്റെ ഇടപെടലില്‍ ജോയ്‌സിനെ കട്ടപ്പനയില്‍ നിന്ന് അറസ്റ്റു ചെയ്തു.

കോട്ടയം ഡിവൈഎസ്പി.  ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ എസ്എച്ച്ഒ ഷിജി, എസ്‌ഐ ഉദയകുമാര്‍ ടിപി, എഎസ്‌ഐ കെഎസ് അരുണ്‍ കുമാര്‍, സിപിഒ മാരായ നിഷാദ്, രാധാകൃഷ്ണന്‍, എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് കട്ടപ്പന പൊലീസിന്റെ സഹായത്തോടെ ജോയ്‌സിനെ അറസ്റ്റ് ചെയ്തത്.

Tags: arrestപോലീസ്theft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

Local News

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

Local News

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

India

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

Kerala

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

പുതിയ വാര്‍ത്തകള്‍

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.