Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

‘കെങ്കേമം’ കെങ്കേമമാക്കാന്‍ എത്തി; അഭിനയിത്തിലും കൈവെച്ച് പ്രൊഡ്യൂസര്‍ ബാദുഷ

ഹാസ്യത്തിനൊപ്പം സംഗീതത്തിനും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. സങ്കീര്‍ണ്ണമായ ചില ചുറ്റുപാടുകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന കഥാമുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 05:18 pm IST
inMollywood

ശക്തമായ കഥാപാത്രവുമായി പ്രൊഡ്യൂസര്‍ ബാദുഷ അഭിനയ രംഗത്തേയ്‌ക്കും. ബാദുഷ തന്നെ നിര്‍മിക്കുന്ന കെങ്കേമം എന്ന സിനിമയില്‍ ആദ്യാവസാനം വരെ നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബാദുഷ അവതരിപ്പിച്ചത്. ഷാഹ് മോന്‍ ബി. പാറേലില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കെങ്കേമത്തിന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്.

സിനിമയിലെ ചില യാഥ്യാര്‍ത്ഥ്യങ്ങള്‍, സിനിമയെ സ്‌നേഹിക്കുന്നവരുടെ വ്യൂ പോയിന്റിലൂടെ പറയുന്ന ചിത്രമാണ് കെങ്കേമം. ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ട് ചെയ്യുന്ന ചിത്രം എറണാകുളത്തും പരിസരത്തുമായാണ് ചിത്രീകരിക്കുന്നത്. കൊറോണ സമയത്ത് സിനിമയില്ലാതായതോടെ തങ്ങളുടെ പ്രശ്‌നങ്ങളെ മറി കടക്കാന്‍ ശ്രമിക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് കെങ്കേമം.

ഹാസ്യത്തിനൊപ്പം സംഗീതത്തിനും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. സങ്കീര്‍ണ്ണമായ ചില ചുറ്റുപാടുകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന കഥാമുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ജീവിക്കാനായി വേഷം കെട്ടുമ്പോള്‍ അറിയാതെ ചെയ്തു പോകുന്ന ചെയ്തികള്‍ മറ്റുള്ളവരെ എത്രമാത്രം ബാധിക്കുന്നൂ എന്നും ചിത്രം കാണിച്ചുതരുന്നു.

സലിം കുമാര്‍, ഭഗത് മാനുവല്‍, നോബി മാര്‍ക്കോസ്, ലെവിന്‍ സൈമണ്‍ ജോസഫ്, ഇടവേള ബാബു, സുനില്‍ സുഗത, അബു സലിം, അരിസ്റ്റോ സുരേഷ്, സാജു നവോദയ, മോളി കണ്ണമാലി, ബാദുഷ തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നൂ. ഒരു സസ്‌പെന്‍സ് കോമഡി ഡ്രാമയാണ് കെങ്കേമം അവതരിപ്പിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സിന്റെ കഥയാണ് പറയുന്നതെങ്കിലും. പിന്നീട് കഥ മറ്റൊരു വഴിത്തിരിവിലേക്ക് മാറുന്നതോടെ ചിത്രം, പുതിയ തലത്തിലേക്ക് മാറുന്നൂ. സൗത്ത് ഇന്ത്യയിലെ തന്നെ മികവുറ്റ ടെക്നീഷന്‍സ് അണിനിരക്കുന്ന ചിത്രം, മികവുറ്റതാക്കുവാനുള്ള പ്രയത്‌നനത്തിലാണ് അണിയറക്കാര്‍.  

ഓണ്‍ ഡിമാന്‍ഡ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന കെങ്കേമം,ഷാഹ്‌മോന്‍ ബി പാറേലില്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍- വിജയ് ഉലഗനാഥ്, ആര്‍ട്ട് -ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- ഭക്തന്‍ മാങ്ങാട്, മേക്കപ്പ്- ലിബിന്‍ മോഹന്‍, സംഗീതം- ദേവേഷ് ആര്‍. നാഥ് , പിആര്‍ഒ- അയ്‌മനം സാജന്‍, ഷെജിന്‍ ആലപ്പുഴ.

Tags: മോളീവുഡ്malayalam cinemamovie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.