Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കരുനാഗപ്പള്ളിയില്‍ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നു; സ്റ്റോപ്പ് മെമ്മോയ്‌ക്കു ശേഷവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നിരവധി സ്ഥലങ്ങളില്‍ സ്റ്റോപ്പ് മെമ്മോ നല്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 06:36 am IST
inKollam
കായല്‍ കൈയേറിയുള്ള നികത്തല്‍

കായല്‍ കൈയേറിയുള്ള നികത്തല്‍

കൊല്ലം: കരുനാഗപ്പള്ളി നഗരസഭയില്‍ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നു. തീരദേശ പരിപാലന ചട്ടം ഉള്‍പ്പടെ ലംഘിച്ച് ഉദ്യോഗസ്ഥ-രാഷ്‌ട്രീയ കൂട്ടുകെട്ടലിന്റെ മറവിലാണ് നികത്തല്‍ നടക്കുന്നത്. വട്ടക്കയലില്‍പ്പെട്ട നിരവധി തണ്ണീര്‍തടങ്ങളാണ് ഇതിനകം നികത്തിയെടുത്തിരിക്കുന്നത്.  

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നിരവധി സ്ഥലങ്ങളില്‍ സ്റ്റോപ്പ് മെമ്മോ നല്കിയിട്ടുണ്ട്. എന്നാല്‍ സംരക്ഷണ ഭിത്തി കെട്ടിത്തിരിച്ച് ഭൂരിഭാഗവും നികത്തിയ ശേഷമാണ് സ്റ്റോപ്പ് മെമ്മോ കക്ഷികള്‍ക്ക് ലഭിച്ചിരിക്കുന്നത്. നികത്തിലിനു  പിന്നില്‍ ഉദ്യോഗസ്ഥ-രാഷ്‌ട്രീയ ഗൂഢാലോചന ഉള്ളതായി പരിസ്ഥിതി വാദികള്‍ പറയുന്നു.  

സ്വകാര്യ വ്യക്തികളുടെ തണ്ണീര്‍ത്തടങ്ങള്‍ക്കൊപ്പം കായല്‍ കൈയേറിയുള്ള നികത്തലും വ്യാപകമാണ്. കൃത്യമായ ആസൂത്രണത്തിലാണ് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത്. നികത്തേണ്ട സ്ഥലം സംരക്ഷണ ഭിത്തി കെട്ടിത്തിരിച്ച ശേഷം അതിനുള്ളിലെ മണ്ണും ചെളിയും എടുത്ത് സംരക്ഷണ ഭിത്തിയുടെ വശങ്ങള്‍ നികത്തും. ഇതിനു ശേഷം കായലില്‍ നിന്നും പുറത്തു നിന്നും മണ്ണ് കൊണ്ടുവന്നു കായല്‍ നികത്തിയെടുക്കുന്നു.  നഗരസഭ 23-ാം ഡിവിഷന്‍ കായിക്കരയില്‍ വലിയൊരു ഭാഗം നികത്തിക്കഴിഞ്ഞു. പരാതിയെ തുടര്‍ന്ന് ഇപ്പോള്‍ ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്കിയിരിക്കുകയാണ്. മര്‍ത്തോമ്മ പള്ളിക്കു സമീപവും നികത്തല്‍ നടന്നിരുന്നു. നേരത്തെ കരുനാഗപ്പള്ളി ചന്തയ്‌ക്കു വടക്കുവശം ചതുപ്പു നിലം നികത്തിയത് വിവാദമായിരുന്നു. നഗരസഭ ഭരണസമിതിയുടെ കൃത്യമായ അറിവോടെയാണ് നികത്തല്‍ നടക്കുന്നതെന്ന് പരിസ്ഥിതി വാദികള്‍ ആരോപിച്ചു.  നികത്തല്‍ ആരംഭിക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ നടപടിയെടുക്കാറില്ല. പിന്നീട് റവന്യു/ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി, ഉദ്യോഗസ്ഥ പരിശോധനകള്‍ക്കു ശേഷമാണ് നടപടി എടുക്കുക. ഇതിനകം ലക്ഷ്യമിട്ട സ്ഥലത്ത് നികത്തല്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിരിക്കും. സ്റ്റോപ്പ് മെമ്മോ നല്കിയ ശേഷവും ചില സ്ഥലങ്ങളില്‍ മതില്‍കെട്ട് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.  തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിന് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.  നഗരസഭ ചെയര്‍മാന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, നഗരസഭയുടെ മുന്‍ ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് നേതാവ്, മറ്റൊരു കോണ്‍ഗ്രസ് നേതാവുമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. ചന്തയ്‌ക്കു തെക്കുവശത്തുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ചതുപ്പുനിലവും നികത്താനുള്ള ശ്രമം നടക്കുന്നുണ്ട്.  

മുന്‍പിരുന്ന നഗരസഭ സെക്രട്ടറി അനധികൃത നികത്തലുകള്‍ക്ക് കൂട്ടു നില്ക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സിപിഎം നേതാവിന്റെ ഇടപെടലില്‍ എത്തിയ പുതിയ സെക്രട്ടറി നികത്തലുകള്‍ക്ക് കൂട്ടുനില്ക്കുന്നതായും ആക്ഷേപമുണ്ട്. അനധികൃത ഇടപെടലുകള്‍ നിയമകുരുക്കാകുമെന്ന ഭീതിയില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് സ്ഥലംമാറ്റം നേടാനുള്ള ശ്രമത്തിലാണ് സെക്രട്ടറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.