Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കൂടത്തായി ജോളി സയനൈഡ് കൊലപാതകക്കേസ് വിഷയമാക്കി സൗരഭ് മുഖര്‍ജിയുടെ പുസ്തകം ഡെത്ത് സെര്‍വ്ഡ് കോള്‍ഡ്’

'ഡെത്ത് സെര്‍വ്ഡ് കോള്‍ഡ്' എന്ന പുസ്തകം സൗരഭിന്റെ ത്രില്ലര്‍, മിസ്റ്ററി പുസ്തകങ്ങളുടെ നിരയിലെ ഏറ്റവും പുതിയതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2021, 03:59 pm IST
in Literature

തിരുവനന്തപുരം: കോഴിക്കോട് സയനൈഡ് കൊലപാതകങ്ങളുടെ കുപ്രസിദ്ധമായ കഥ കേരളത്തെ പിടിച്ചുകുലുക്കിയിട്ട് അധികകാലമായിട്ടില്ല.  14 വര്‍ഷത്തിനിടെ ആറ് ദുരൂഹ മരണങ്ങള്‍, കൊലപാതകിയെന്ന് ആരോപിക്കപ്പെട്ട ഒരാള്‍ – ജോളി അമ്മ ജോസഫ്. നാളിതുവരെ പ്രശംസിക്കപ്പെട്ടതും ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെടുന്നതുമായ എഴുത്തുകാരന്‍ സൗരഭ് മുഖര്‍ജിയുടെ ഏറ്റവും പുതിയ കഥാ സമാഹാരമായ ‘ഡെത്ത് സെര്‍വ്ഡ് കോള്‍ഡ്’ ഈ സയനൈഡ് കൊലപാതക പരമ്പര പുനരവലോകനം ചെയ്യപ്പെടുകയാണ്. ജോളിയുടെ കഥയെക്കൂടാതെ, കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ ഇന്ത്യ കണ്ട ഏറ്റവും കുപ്രസിദ്ധരായ സ്ത്രീ കൊലയാളികള്‍ ചെയ്ത നടുക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് പുസ്തകം വിശദമായി പ്രതിപാദിക്കുന്നു.  

‘ഡെത്ത് സെര്‍വ്ഡ് കോള്‍ഡ്’  എന്ന പുസ്തകം സൗരഭിന്റെ ത്രില്ലര്‍, മിസ്റ്ററി പുസ്തകങ്ങളുടെ നിരയിലെ ഏറ്റവും പുതിയതാണ്. അദ്ദേഹത്തിന്റെ വ്യാപകമായ ജനപ്രിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവലുകളായ  ‘ദ സിന്നേഴ്‌സ്’, ‘ദ കളേഴ്‌സ് ഓഫ് പാഷന്‍’: അണ്‍റാവലിങ് ഡാര്‍ക്ക് സീക്രെട്‌സ് ബിഹൈന്‍ഡ് ദ ലൈംലൈറ്റ്,’ ഇന്‍ ദ ഷാഡോസ് ഓഫ് ഡെത്ത്: എ ഡിറ്റക്ടീവ് അഗ്‌നി മിത്ര ത്രില്ലര്‍ ‘ എന്നിവയെ പിന്തുടരുന്നു പുതിയ പുസ്തകം.

‘ഡെത്ത് സെര്‍വ്ഡ് കോള്‍ഡില്‍’, എഴുത്തുകാരന്‍ സ്ത്രീ മനസ്സിന്റെ ഇരുണ്ട ഇടങ്ങള്‍ തേടിപ്പോകുകയും സ്ത്രീകളുമായി അപൂര്‍വ്വമായി ബന്ധപ്പെട്ടിരിക്കുന്ന സാഡിസത്തിന്റെയും ആക്രമണോത്സുകതയുടെയും ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ജനപ്രിയ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. പുസ്തകത്തിലെ കഥകള്‍ കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്‌ട്ര, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുപ്രസിദ്ധ സ്ത്രീ കൊലയാളികളെക്കുറിച്ചാണ്.

 തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെ സൗരഭ് മുഖര്‍ജി പറഞ്ഞു, ”എന്റെ ഏറ്റവും പുതിയ പുസ്തകമായ’ ഡെത്ത് സെര്‍വ്ഡ് കോള്‍ഡ് ‘പുറത്തിറക്കിയതില്‍ ചാരിതാര്‍ഥ്യം ഉണ്ട്.  എന്റെ വായനക്കാര്‍ ഈ പുസ്തകത്തിന്റെ കഥകളില്‍ പൂര്‍ണ്ണമായും മുഴുകിയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” സൗരഭ് മുഖര്‍ജി പറഞ്ഞു. കോഴിക്കോട്ടെ ജോളി ഷാജു സയനൈഡ് കൊലപാതകങ്ങളുടെ കഥ എന്നെ ശരിക്കും ആകര്‍ഷിച്ച ഒന്നാണ്. അത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അന്ന് മുതല്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ആളുകളുടെ ഉറക്കം കെടുത്തിയ സംഭവമാണത്. എനിക്ക് ചുറ്റുമുള്ള ആളുകളില്‍ ഈ കഥയെക്കുറിച്ചു കൂടുതല്‍ അറിയാനുള്ള വ്യഗ്രത ഞാന്‍ കണ്ടു.  അത് കൂടുതല്‍ അന്വേഷിക്കേണ്ട കഥയാണെന്ന് എനിക്ക് തോന്നി, പ്രത്യേകിച്ച് കേസിന്റെ മുഴുവന്‍ ഗതിയും പിന്തുടരാത്ത വായനക്കാര്‍ക്ക് വേണ്ടി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകളുടെ ആവേശം വായനക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ മികച്ചത് എന്താണുള്ളത്? പുതിയ പുസ്തകമായ ഡെത്ത് സെര്‍വ്ഡ് കോള്‍ഡ് എന്ന പുതിയ പുസ്തകത്തിലൂടെ സൗരഭ് അതാണ് ചെയ്തിരിക്കുന്നത്. സൗരഭിനൊപ്പം ഒരിക്കല്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.  ഈ പുതിയ കഥാസമാഹാരം രാജ്യമെമ്പാടുമുള്ള വായനക്കാരെ ആവേശഭരിതരാക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’ സൃഷ്ടി പബ്ലിഷേഴ്സിന്റെ  പ്രസാധകനായ അരൂപ് ബോസ് പറഞ്ഞു,

കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ്  ടെലികമ്യൂണിക്കേഷന്‍സ് എഞ്ചിനീയറിങ്  ബിരുദം നേടിയ സൗരഭ് നിലവില്‍ ഒരു ആഗോള ടെക്‌നോളജി സ്ഥാപനത്തിലെ മുതിര്‍ന്ന നേതൃത്വ സ്ഥാനത്താണ് ജോലി ചെയ്യുന്നത്. നിരവധി പ്രസിദ്ധീകരണങ്ങളുടെ രചയിതാവായ അദ്ദേഹം ബിസിനസ്സിലും സാങ്കേതികവിദ്യയിലും ഉയര്‍ന്നുവരുന്ന പ്രവണതകളെക്കുറിച്ചുള്ള ഒരു ജനപ്രിയ പാഠപുസ്തകമാണ്. വര്‍ഷങ്ങളായി, എഴുത്തിനോടുള്ള അഭിനിവേശം പിന്തുടരുന്നതില്‍ സൗരഭ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. ഇന്ന്, സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലെ മുന്‍നിര രചയിതാക്കളില്‍ ഒരാളായി അദ്ദേഹം അംഗീകരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഡെത്ത് സെര്‍വ്ഡ് കോള്‍ഡ്’ പ്രകാശനം ചെയ്തതോടെ സൗരഭ് വീണ്ടും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്താന്‍ ഒരുങ്ങുകയാണ്. പ്രമുഖ പ്രസാധക സ്ഥാപനമായ സൃഷ്ടി പബ്ലിഷേഴ്‌സ് & ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ‘ഡെത്ത് സെര്‍വ്ഡ് കോള്‍ഡി’ന് 250 രൂപയാണ് വില.

Tags: പുസ്തകംകൂടത്തില്‍ കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.