Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രീനഗറില്‍ സ്വാതന്ത്രദിന ചടങ്ങില്‍ പങ്കെടുത്ത് സര്‍സംഘചാലക്; വ്യവസ്ഥ മാറിയാല്‍ പോരാ സമാജവും മാറണം: മോഹന്‍ ഭാഗവത്

ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രക്ഷോഭത്തിന്റെയും ബലിദാനത്തിന്റെയും സാഫല്യമാണ്

Janmabhumi Online by Janmabhumi Online
Oct 3, 2021, 10:56 am IST
in Parivar
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനഗര്‍: വ്യവസ്ഥാപരിവര്‍ത്തനത്തിനൊത്ത് സമാജപരിവര്‍ത്തനം സാധ്യമാക്കേണ്ടതിന്റെ ചുമതല ജമ്മു കശ്മീരിലെ പ്രബുദ്ധ ജനത ഏറ്റെടുക്കണമെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് . 370 )o വകുപ്പ് എടുത്തു കളഞ്ഞ നടപടി ഒരു വ്യവസ്ഥാപരിവര്‍ത്തനമാണ്. ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രക്ഷോഭത്തിന്റെയും ബലിദാനത്തിന്റെയും സാഫല്യമാണ് അത്.

. പക്ഷേ വ്യവസ്ഥ മാറിയതു കൊണ്ട് മാത്രം കാര്യമില്ല,അത് നടപ്പാക്കുന്നത് വ്യക്തിയാണ്. വ്യക്തി സമാജത്തിന്റെ പ്രതിനിധിയാണ്. നമ്മളെങ്ങനെയോ അങ്ങനെയാവും നേതാവും. അതുകൊണ്ട് സമാജവും മാറണമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനഗറില്‍ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാജം ഒരു ആള്‍ക്കൂട്ടമോ ഗണിത ശാസ്ത്രത്തില്‍ പറയുന്ന ഗണമോ അല്ല. സമാനമായ ലക്ഷ്യത്തോടെയുള്ള ഒത്തുചേരലാണത്. പുരുഷാര്‍ത്ഥപൂര്‍ത്തീകരണമാണ് ഭാരതീയ സമാജത്തിന്റെ ലക്ഷ്യം. മറ്റ് രാജ്യങ്ങള്‍ അങ്ങനെയല്ല . അവര്‍ അതിജീവനത്തിനായുള്ള പോരാട്ടമാണ് ലക്ഷ്യമാക്കുന്നത്. അവരുടെ കാഴ്ചപ്പാടില്‍ മനുഷ്യല്‍ പ്രപഞ്ച സൃഷ്ടിയിലെ ഏറ്റവും അശക്തനായ പ്രാണിയാണ്. സമൂഹത്തിലാണ് അവന്‍ സുരക്ഷിതത്വം കണ്ടെത്തിയത്. രാജാവ്, ആചാര്യന്‍, മതം, വിശുദ്ധ ഗ്രന്ഥം തുടങ്ങി പലതും അതിന് വേണ്ടി ഉണ്ടായതാണ്. രാജാവാണോ പുരോഹിതനാണോ പരമാധികാരി എന്ന തര്‍ക്കം ഉടലെടുത്തു.സംഘര്‍ഷം സര്‍വത്ര വ്യാപിച്ചു.

അതേസമയം ധര്‍മ്മത്താല്‍ നിയന്ത്രിതമായ സമാജ നിര്‍മ്മിതിയാണ് നമ്മുടേത്. അതിന്റെ ലക്ഷ്യം വിശ്വ മംഗളമാണെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.സര്‍വോപരി രാഷ്‌ട്രം എന്നതാകണം നമ്മുടെ ഭാവം. മുഴുവന്‍ ലോകത്തിന്റെയും നന്മയ്‌ക്ക് വേണ്ടിയാണ് ഈ രാഷ്‌ട്രം നിലനില്‍ക്കേണ്ടത്.  

വ്യക്തികളെ കുടുംബമെന്ന നിലയില്‍ കൂട്ടിയിണക്കുന്നത് രക്ത ബന്ധമാണ്. വ്യക്തി എന്ന നിലയില്‍ മകനും അച്ഛനും അമ്മയുമൊക്കെ വ്യത്യസ്തരാണ്. എന്നാല്‍ അവര്‍ ഒന്നാണ്. രക്തബന്ധം അവരെ ഒന്നാക്കുന്നത് പോലെ പവിത്രമായ ഈ സംസ്‌കൃതി മുഴുവന്‍ രാഷ്‌ട്രത്തെയും ഒന്നാക്കുന്നു. ഭാഷയിലും ആഹാരത്തിലും ആകാരത്തിലുമെല്ലാം നമ്മളില്‍ വ്യത്യസ്തതകളുണ്ടാകാം, പക്ഷേ നമ്മളൊരു രാഷ്‌ട്രമാണെന്ന ബോധം സമാജത്തെ നയിക്കണം. സുരക്ഷിതവും സുസ്ഥിരവും സമര്‍ത്ഥവുമായ ഒരു രാഷ്‌ട്ര ജീവിതത്തിലേക്കും അതുവഴി മാനവതയിലധിഷ്ഠിതമായ വിശ്വ നിര്‍മ്മിതിയിലേക്കും സമാജത്തെ നയിക്കുക എന്നതാകണം പ്രബുദ്ധ ജനതയുടെ ദൗത്യമെന്ന് സര്‍ സംഘചാലക് പറഞ്ഞു.

രോഹ്തക് ഹിന്ദു കോളേജ് പ്രൊഫസറും ആര്‍എസ്എസ് ഉത്തര ക്ഷേത്ര സംഘചാലകുമായ പ്രൊഫ. സീതാറാം വ്യാസി, ജമ്മു ദന്തല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗൗതം മാംഗി, ആര്‍ എസ് എസ് ജമ്മു പ്രാന്ത കാര്യവാഹ് ഡോ. വിക്രാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: ആര്‍എസ്എസ്ജമ്മു കശ്മീര്‍മോഹന്‍ ഭാഗവത്75ാം സ്വാതന്ത്ര്യദിനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

റാം പോത്തിനേനി- ഉപേന്ദ്ര- മഹേഷ് ബാബു പി- മൈത്രി മൂവി മേക്കേഴ്സ് ചിത്രം ‘ആന്ധ്ര കിംഗ് താലൂക്ക’ ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്

എസ് എഫ് ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ച് പിഴുതത് മറ്റൊരു കൊടിമരം

ബോധ് ഗയയിൽ ബുദ്ധ സന്യാസിയായി താമസിച്ചിരുന്ന ബംഗ്ലാദേശി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

ഒത്തില്ല! മോദിയെ അനുകരിച്ച് സൈനിക സന്ദർശനത്തിനെത്തി ഷെഹ്ബാസ് ഷെരീഫ് ; മോദിയെ വിട്ടുപിടി, അത് ഐറ്റം വേറെയാണെന്ന് കമന്റ്

വന്യജീവി ആക്രമണം : സഖാക്കൾ ആക്രോശ പൊറോട്ടു നാടകം അവസാനിപ്പിക്കണം ; എൻ. ഹരി

കണ്ടത് ട്രെയിലര്‍ മാത്രം, ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ല ; നല്ല നടപ്പാണെങ്കിൽ പാകിസ്ഥാന് കൊള്ളാം : രാജ്നാഥ് സിംഗ്

പാകിസ്ഥാന് സ്വബോധം തിരിച്ചു കിട്ടിയോ ? ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ ഇനിയും ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ

‘എന്തിനാണ് നിങ്ങൾ ഹിന്ദുക്കളെ അധിക്ഷേപിക്കുന്നത്?’ അസിം മുനീറിനെതിരെ ജാവേദ് അക്തർ

ഇന്ത്യയിൽ തുർക്കിയ്‌ക്കെതിരെ ബഹിഷ്ക്കരണം : പിന്നാലെ തുർക്കി പ്രസിഡന്റ് എർദോഗനുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാകാതെ വ്ലാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies