Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിവ റൊണാള്‍ഡോ…ജീവന്‍ വീണ്ടെടുത്ത് യുണൈറ്റഡ്

യുണൈറ്റഡ് ആരാധകര്‍ അവസാന നിമിഷം വരെ കളി കണ്ടിരുന്നതിന് ശുഭ സമാപ്തിയായി. വിവ റൊണാള്‍ഡോയെന്ന യുണൈറ്റഡ് ആരാധകരുടെ ഗാനം കളിയുടെ 90 മിനിറ്റിന് ശേഷം ആര്‍ത്തലച്ചു. ചാമ്പ്യന്‍സ് ലീഗില്‍ അനിവാര്യമായ വിജയവുമായി ജീവന്‍ വീണ്ടെടുത്ത് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷിയര്‍. സമനിലയുമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം വിയ്യറയല്‍ അപ്രതീക്ഷിതമായി മുന്നിലെത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2021, 10:57 pm IST
inFootball

ലണ്ടന്‍: തോല്‍വി മുന്നിലെത്തുമ്പോള്‍ കൈപിടിച്ച് വിജയത്തിലേക്ക് ഉയര്‍ത്തുന്നവനാണ് ഫുട്‌ബോളില്‍ ഇതിഹാസങ്ങളാകുന്നത്. ലോക ഫുട്‌ബോളിനെ തന്നിലേക്കടിപ്പിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്തുകൊണ്ട് ഇതിഹാസ തുല്യനാകുന്നെന്ന ഉത്തരം ഒരിക്കല്‍കൂടി ചാമ്പ്യന്‍സ് ലീഗില്‍ കണ്ടറിഞ്ഞു. വിയ്യ റയലിനെതിരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയവും പോരാട്ട വീര്യവും അതിനുള്ള ഉത്തരമാണ്. പിന്നില്‍ നിന്ന ശേഷം യുണൈറ്റഡ് തിരിച്ചടിച്ച് വിജയിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്.  

യുണൈറ്റഡ് ആരാധകര്‍ അവസാന നിമിഷം വരെ കളി കണ്ടിരുന്നതിന് ശുഭ സമാപ്തിയായി. വിവ റൊണാള്‍ഡോയെന്ന യുണൈറ്റഡ് ആരാധകരുടെ ഗാനം കളിയുടെ 90 മിനിറ്റിന് ശേഷം ആര്‍ത്തലച്ചു. ചാമ്പ്യന്‍സ് ലീഗില്‍ അനിവാര്യമായ വിജയവുമായി ജീവന്‍ വീണ്ടെടുത്ത് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷിയര്‍. സമനിലയുമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം വിയ്യറയല്‍ അപ്രതീക്ഷിതമായി മുന്നിലെത്തുകയായിരുന്നു. 53-ാം മിനിറ്റില്‍ പാകോ അല്‍കെയ്‌സര്‍ ഗോള്‍ നേടി. ആക്രമണം കടുപ്പിച്ച യുണൈറ്റഡിന് സമനില ഗോള്‍ നിക്കാലോ അലക്‌സ് തെല്ലസ് 60-ാം മിനിറ്റില്‍ നല്‍കി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ അത്യുഗ്രന്‍ ഷോട്ട്.  

സമനിലയിലേക്കെന്ന് കളി തോന്നിച്ചപ്പോഴാണ് രക്ഷകനായി റൊണാള്‍ഡോയെത്തിയത്. 90 മിനിറ്റിന് ശേഷം അധിക സമയത്തായിരുന്നു ഗോള്‍. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പരിഹാരമായി.

Tags: ക്രിസ്റ്റ്യാനോ റൊണാള്‍ഡോമാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോണോ ‘തല തൊട്ടപ്പന്‍’; ഹെഡ്ഡര്‍ ഗോളുകളില്‍ മുന്നില്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

ഐസ്ലന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ യൂറോ യോഗ്യതാ മത്സരം; ഉദ്വേഗജനകമായി അവസാന മിനിട്ടില്‍ ക്രിസ്ത്യാനോയുടെ ഗോള്‍

Football

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

മാഞ്ചസ്റ്റര്‍ സിറ്റിക്കായി വിജയഗോള്‍ നേടിയ ഇല്‍ക്കായ് ഗുന്‍ഡോഗന്റെ(എട്ടാം നമ്പര്‍ ജേഴ്‌സി) ആഹ്ലാദം
Football

എഫ് എ കിരീടം സിറ്റിക്ക്

പുതിയ വാര്‍ത്തകള്‍

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.