Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെയും വാടകക്കൊലയാളിയെയും കൊലപ്പെടുത്തി: അന്വേഷണം പൂര്‍ത്തിയായി, കുറ്റപത്രം ഉടന്‍

ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ മനുഷ്യ ഉടലും ആഴ്ചകള്‍ക്ക് ശേഷം ബേപ്പൂരിലും ചാലിയത്തും കൈകളും കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അമ്മയെ ഇസ്മാഈലിന്റെ സഹായത്തോടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം സാരിയില്‍ കെട്ടി തൂക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 12:55 pm IST
inKerala

കോഴിക്കോട്: മണാശ്ശരിയില്‍ സ്വത്ത് തട്ടിയെടുക്കാനായി അമ്മയെയും വാടകക്കൊലയാളിയെയും കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക്കുമെന്ന് അന്വേഷണ തലവന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. സജീവന്‍ പറഞ്ഞു.  ഇതിന്റെ ഭാഗമായി രണ്ടാമത്തെ ഇരയായ ഇസ്മായിലിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം പുഴയില്‍ വീണ്ടും പരിശോധന നടത്തി. 

പ്രതി ശരീരാവശിഷ്ടങ്ങള്‍ കളഞ്ഞ അഗസ്ത്യന്‍മുഴി പാലത്തിനടിയിലാണ് മുങ്ങല്‍ വിദഗ്ധരായ ഷബീര്‍ പുല്‍പ്പറമ്പ്, മുനീഷ് കാരശേരി എന്നിവരുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.  

മുക്കം വെസ്റ്റ് മണാശ്ശേരി സൗപര്‍ണികയില്‍ ബിര്‍ജു (53) ആണ് രണ്ട് കൊലപാതകങ്ങളും നടത്തിയത്. അമ്മ ജയവല്ലിയേയും അമ്മയെ കൊല്ലാന്‍ സഹായിച്ച കൊലയാളി മലപ്പുറം വണ്ടൂര്‍ പുതിയോത്ത് ഇസ്മാഈലിനെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്.  

2017 ജൂണില്‍ കാരശേരി പഞ്ചായത്തിലെ ഗേറ്റുംപടിയില്‍ ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ മനുഷ്യ ഉടലും ആഴ്ചകള്‍ക്ക് ശേഷം ബേപ്പൂരിലും ചാലിയത്തും കൈകളും കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അമ്മയെ ഇസ്മാഈലിന്റെ സഹായത്തോടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം സാരിയില്‍ കെട്ടി തൂക്കുകയായിരുന്നു.  

2016 മാര്‍ച്ച് അഞ്ചിനാണ് സംഭവം നടന്നത്. ഇതിന്റെ ക്വട്ടേഷന്‍ തുക ചോദിച്ചതിനാണ് ഇസ്മാഈലിനെ കൊലപ്പെടുത്തിയതെന്ന് പ്രതി വിശദീകരിച്ചു. പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി മദ്യം നല്‍കിയ ശേഷം കഴുത്തില്‍ കയറ് മുറുക്കിയാണ് ഇസ്മാഈലിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി കവറില്‍ പൊതിഞ്ഞ് വീട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള അഗസ്ത്യന്‍മുഴി പാലത്തില്‍ നിന്നും ഇരുവഴിഞ്ഞിപുഴയിലും കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടിയിലും തള്ളുകയായിരുന്നുവെന്നും പ്രതി പൊലിസിനോട് പറഞ്ഞു. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ബിര്‍ജു തെളിവെടുപ്പുമായി സഹകരിച്ചത്.  

Tags: കൊലപാതകംകേസ്പോലീസ്mukkam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കത്ത് തുണിക്കടയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്‌ടം

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

കോഴിക്കോട് 15 കാരി ഗര്‍ഭിണിയായി; അതിഥി തൊഴിലാളി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍, പ്രതികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍

Kerala

കോഴിക്കോട് കാര്‍ ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

Kerala

മുക്കത്ത് നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കയറി അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.