Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്ഐയെ പച്ചയ്‌ക്ക് കത്തിക്കും; ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ എസ്‌ഐയെ കൈയേറ്റം ചെയ്ത് ഡിവൈഎഫ്‌ഐക്കാര്‍

പിഴ ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവ് എസ്‌ഐയോട് ഫോണില്‍ ബന്ധപ്പെട്ടങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതില്‍ പ്രകോപിതരായാണ് ഡിവൈഎഫ്‌ഐ സംഘം സ്റ്റേഷനിലെത്തി എസ്‌ഐയെ കൈയേറ്റം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2021, 04:07 pm IST
in Kerala

ശാസ്താംകോട്ട: പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ ഡിവൈഎഫ്‌ഐ സംഘം എസ്‌ഐയുടെ കഴുത്തിന് പിടിച്ച് വലിച്ചിഴച്ചു. തുടര്‍ന്ന് സ്റ്റേഷന്‍ സെല്ലിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിച്ചു. എസ്‌ഐയെ പച്ചക്ക് കത്തിക്കുമെന്ന് ആക്രോശിച്ച സംഘം അറക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞ് പതിനഞ്ച് മിനിറ്റോളം സ്റ്റേഷനുള്ളില്‍ അഴിഞ്ഞാടി.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലായിരുന്നു അതിക്രമം. എസ്‌ഐ അനൂപാണ് ഡിവൈഎഫ്‌ഐ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. സിഐ ഉള്‍പ്പടെയുള്ള പോലീസ് സംഘം നോക്കി നില്‍ക്കെയാണ് സംഭവം നടന്നത്.  വ്യാഴാഴ്ച വൈകിട്ട് നടന്ന അതിക്രമത്തില്‍ രണ്ട് ദിവസമായും അക്രമിസംഘത്തിനെതിരെ കേസ് എടുക്കാനോ പിടികൂടാനോ പോലീസ് തയ്യാറാകാതിരുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഡിവൈഎഫ്‌ഐ കുന്നത്തൂര്‍ ബ്ലോക്ക് സെക്രട്ടറി സുധീഷ്, സന്തോഷ് വലിയ പാടം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്റ്റേഷനില്‍ അഴിഞ്ഞാടിയത്. അക്രമിസംഘത്തെ പിടികൂടാതെ സിഐയുടെ നേതൃത്വത്തില്‍ അനുനയിപ്പിച്ച് വിടുകയായിരുന്നു. 20ഓളം ഡിവൈഎഫ്‌ഐ സംഘം ആ സമയം സ്റ്റേഷനു പുറത്ത് സംഘടിച്ചിരുന്നു.

സംഭവദിവസം കാരാളിമുക്ക് ജങ്ഷനില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിച്ചു വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു നിര്‍ത്തി പിഴ ചുമത്തി. പിഴ ഈടാക്കുന്നതില്‍ നിന്നും ഇയാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവ് എസ്‌ഐയോട് ഫോണില്‍ ബന്ധപ്പെട്ടങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതില്‍ പ്രകോപിതരായാണ് ഡിവൈഎഫ്‌ഐ സംഘം സ്റ്റേഷനിലെത്തി എസ്‌ഐയെ കൈയേറ്റം ചെയ്തത്.  

എന്നാല്‍ എസ് ഐയെ കയ്യേറ്റം ചെയ്തില്ലന്നും ഡിവൈഎഫ്‌ഐ സംഘം സ്റ്റേഷനില്‍ വന്ന് ഉച്ചത്തില്‍ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐയുടെ വിശദീകരണം.  സ്റ്റേഷന്റെ മുകളിലത്തെ നിലയിലാണ് ഡിവൈഎസ്പി ഓഫീസ്. ഏതോ പെറ്റിക്കേസുമായി ബന്ധപ്പെട്ട് ചില ഡിവൈഎഫ്‌ഐ നേതാക്കള്‍ സ്റ്റേഷനിലെ പോലീസുമായി സംസാരമുണ്ടായതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതായി തന്റൈ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലന്ന് ഡിവൈഎസ്പി പി.രാജ് കുമാര്‍ അറിയിച്ചു.

Tags: കേരള പോലീസ്ഡിവൈഎഫ്ഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

സാമ്പത്തിക വിജയവും സമാധാനവും: സമ്പൂർണ്ണ രാശിഫലം (31 ജൂലൈ 2026) – AI ജ്യോതിഷം

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.