Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുവ്വൂര്‍ നിരപരാധികളായ ഹിന്ദുക്കളുടെ ചോരയും കണ്ണീരും വീണ മണ്ണ്; 1921ലെ വംശഹത്യയെ കുറിച്ചുള്ള സത്യം പറയാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും തയ്യാറാകണം

1921 ല്‍ നടന്ന കലാപം വഴിതെറ്റിയിട്ടുണ്ട്. ചരിത്രകാരനായ എംജിഎസ് നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് പറഞ്ഞിട്ടുണ്ട്. എവിടെയാണ് ആ വഴി തെറ്റിയത്. അത് ഉറക്കെ പറയാന്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും തയ്യാറാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 01:33 pm IST
in Kerala

മലപ്പുറം : നാടിന്റെ മഹത്തായ ചരിത്രത്തെ വളച്ചൊടിക്കുകയും അതിന് നേര്‍ക്ക് കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുന്നത് എന്തിന്. 1921 ലെ ഹിന്ദു വംശഹത്യയെക്കുറിച്ച് സത്യം ഉറക്കെപ്പറയാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും ഇനിയെങ്കിലും തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന്‍.  മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ തുവ്വൂരില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.  

1921 ല്‍ നടന്ന കലാപം വഴിതെറ്റിയിട്ടുണ്ട്. ചരിത്രകാരനായ എംജിഎസ് നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് പറഞ്ഞിട്ടുണ്ട്. എവിടെയാണ് ആ വഴി തെറ്റിയത്. അത് ഉറക്കെ പറയാന്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും തയ്യാറാകണം. ആര്‍ക്ക് വേണ്ടിയാണ് ഈ നേതാക്കള്‍ വേദനിക്കുന്ന ഒരു സമൂഹത്തെ പുറംകാല് കൊണ്ട് അടിക്കുന്നതെന്നും കുമ്മനം ചോദിച്ചു.

പച്ചക്കള്ളം വിളിച്ചുപറയുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. 1921ല്‍ നടന്ന മാപ്പിളലഹളയെ സത്യസന്ധമായി വീക്ഷിക്കാന്‍ അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. മഹാരാജാസ് കോളജില്‍ അഭിമന്യു കൊല്ലപ്പെട്ടപ്പോഴാണ് കമ്യൂണിസ്റ്റ് നേതാക്കള്‍ തീവ്രവാദം തുലയട്ടെ എന്ന് പറഞ്ഞത്. പിന്നീടാണ് ക്യാമ്പസുകളില്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി നേതാക്കള്‍ തിരിച്ചറിഞ്ഞത്. തീവ്രവാദം എവിടെ ആയാലും തീവ്രവാദമാണ്. അതിന് മതമില്ല. അതിനെ മതത്തിന്റെ ചട്ടക്കൂടില്‍ വെച്ച് സംരക്ഷിക്കുന്നവര്‍ നാടിന്റെ ശത്രുക്കളാണ് പാലാ ബിഷപ്പ് പറഞ്ഞതിനെ സാമൂഹ്യ തിന്‍മയായി കാണാതെ അതിലെ ആശങ്ക തിരിച്ചറിയണം. അല്ലാതെ ബിഷപ്പിനെ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയല്ല ചെയ്യേണ്ടത്.

പാവപ്പെട്ട നിരപരാധികളായ ഹിന്ദുക്കളുടെ ചോരയും കണ്ണീരും വീണ മണ്ണാണ് തുവ്വൂരിലേത്. തന്റെ സംസകാരത്തിലും പാരമ്പര്യത്തിലും ഉറച്ചുനില്‍ക്കുന്നുവെന്നും അതാണ് ഞങ്ങള്‍ക്ക് ജീവന്‍ എന്നും പറഞ്ഞ്് മരണത്തെ ഏറ്റുവാങ്ങിയവരാണ്. ഈ കൃത്യം നടത്തിയ കൊലപാതകികളെ ഭഗത് സിംഗിനോട് ഉപമിക്കുന്ന സ്പീക്കറുടെ വാക്കുകള്‍ പരിഹാസ്യമാണെന്നും എന്ത് ചരിത്രമാണ് സ്പീക്കര്‍ പഠിച്ചതെന്നും കുമ്മനം ചോദിച്ചു.

ഭാരതമാതാവിനെ സ്വന്തം അമ്മയായി കരുതി ആ മടിത്തട്ടില്‍ ജീവന്‍ ബലിയര്‍പ്പിച്ച ആളാണ് ഭഗത് സിങ്. നാട്ടിലെ നിരപരാധികളെ വെട്ടിക്കൊന്ന് അതിന്റെ മുമ്പില്‍ ആര്‍ത്ത് അട്ടഹസിച്ച് ചിരിക്കുന്ന വാരിയന്‍ കുന്നനെയാണോ ഭഗത് സിംഗിനോട് ഉപമിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.

Tags: Kummanam RajasekharankummanamThuvvur Well
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Kerala

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

Kerala

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; നിയമം അതിന്റെ വഴിക്ക്: കുമ്മനം രാജശേഖരൻ

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.