Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുണമേന്മ ഇല്ലാത്ത മാസ്‌ക്കും ഹാന്‍ഡ് സാനിറ്റൈസറും; നടപടിയെടുക്കാനാകാതെ ആരോഗ്യവകുപ്പ്, ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനങ്ങളില്ല

കുടില്‍ വ്യവസായം പോലെ സാനിറ്റൈസറുകള്‍ സംസ്ഥാനത്ത് നിര്‍മിക്കുന്നുണ്ടെെന്നാണ് സൂചന. ഇത്രയും ആല്‍ക്കഹോള്‍ എവിടെ നിന്ന് ലഭിക്കുന്നു എന്നതും ദുരൂഹമാണ്.

അനീഷ് അയിലംbyഅനീഷ് അയിലം
Sep 20, 2021, 01:06 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതമല്ലാത്ത മാസ്‌കുകളും ഗുണമേന്മയില്ലാത്ത ഹാന്‍ഡ് സാനിറ്റൈസറുകളും വ്യാപകം. ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആവശ്യം ഉയരുന്നത് ലക്ഷ്യം വച്ച് മാസ്‌ക്, സാനിറ്റൈസര്‍ വിപണി. കുറഞ്ഞ ചെലവില്‍ ഗുണമേന്മ ഇല്ലാത്തവ വിപണികളിലേക്ക് ഒഴുകും.

ഫാക്ടറിയില്‍ നിന്നും നേരിട്ടുള്ള വിപണനം എന്ന പേരില്‍ പെട്ടിക്കടകളില്‍ വരെ മാസ്‌കുകളും സാനിറ്റൈസറും സുലഭമാണ്. റോഡരികുകളിലും വിവിധ നിറത്തിലും വര്‍ണത്തിലും മാസ്‌ക് സുലഭമാണ്. എന്‍95 എന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്ന വ്യാജ മാസ്‌കുകള്‍ വരെ ഇവിടെ ലഭിക്കും. ഒന്നര രൂപയ്‌ക്കാണ് സര്‍ജ്ജിക്കല്‍ മാസ്‌ക് വില്‍ക്കുന്നത്. ഇവയുടെ  ഗുണമേന്മ പരിശോധിക്കപ്പെടുന്നില്ല. എന്‍95 മാസ്‌കിന് 26 രൂപയും മൂന്ന് ലയര്‍ ഉള്ള മാസ്‌കിന് 5 രൂപയുമാണ് സര്‍ക്കാര്‍ വില. എന്നാല്‍ പത്തും പതിനഞ്ചും രൂപയ്‌ക്കാണ് എന്‍ 95 എന്ന പേരില്‍ ഗുണമേന്മ ഇല്ലാത്ത മാസ്‌കുകള്‍  വിപണിയിലുള്ളത്. തുണി മാസ്‌കുകളും വിപണിയില്‍ സുലഭമാണ്. ഉയര്‍ന്ന വിലയിലുള്ള മാസ്‌കുകളും ലഭിക്കുന്നുï്. ഇവ ഏത് തരം അസംസ്‌കൃത വസ്തുക്കളില്‍ ഉത്പാദിപ്പിക്കുന്നുവെന്നോ എവിടെയാണ് നിര്‍മിക്കുന്നതെന്നോ അറിയില്ല.

സാനിറ്റൈസറുകളുടെ ഗുണമേന്മ പരിശോധിക്കാനും സംവിധാനമില്ല. ഹാന്‍ഡ് സാനിറ്റൈസറുകളില്‍ 70 ശതമാനത്തിന് മുകളില്‍ ആല്‍ക്കഹോള്‍ ഉണ്ടാകണം എന്നാണ് ഏക നിബന്ധന. കുടില്‍ വ്യവസായം പോലെ സാനിറ്റൈസറുകള്‍ സംസ്ഥാനത്ത് നിര്‍മിക്കുന്നുണ്ടെെന്നാണ് സൂചന. ഇത്രയും ആല്‍ക്കഹോള്‍ എവിടെ നിന്ന് ലഭിക്കുന്നു എന്നതും ദുരൂഹമാണ്. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മാസ്‌കും സാനിറ്റൈസറും ഉത്പാദിപ്പിക്കുന്നുണ്ട്. അധികവും ആശുപത്രികളിലേക്കാണ് പോകുന്നത്.  

41 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകളിലുള്ളത്. അധ്യയനം തുടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ നാലിരട്ടിയിലധികം മാസ്‌കുകള്‍ വേണ്ടി വരും. ഹാന്‍ഡ് സാനിറ്റൈസറിന്റെ ഉപയോഗവും കൂടും. ഇതോടെ വിപണിയില്‍ ഇതിന്റെ ആവശ്യം കുത്തനെ ഉയരും. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആവശ്യമായി വരുന്ന മാസ്‌കുകളും സാനിറ്റൈസറും നല്‍കാന്‍ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് കഴിയുമോ എന്നതും സംശയമാണ്.  

Tags: healthcovidmaskസാനിറ്റൈസറുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.