Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

1921: ചിലത് കൂടി പറയാനുണ്ട് വെബിനാര്‍, മാപ്പിള കലാപത്തിന്റെ ഏകപക്ഷീയമായ ലക്ഷ്യം ഹിന്ദു ഉന്‍മൂലനം: സ്വാമി ചിദാനന്ദപുരി

മാപ്പിളസ്ഥാന്‍ സ്ഥാപിക്കാനുള്ള അതിക്രമമാണ് കലാപകാരികള്‍ നടത്തിയത്. ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നൂറ്കണക്കിന് അമ്മമാരും സഹോദരിമാരും കലാപത്തില്‍ പീഡിപ്പിക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 01:53 pm IST
in Kerala

കോഴിക്കോട്: 1921ലെ മാപ്പിള കലാപത്തിന്റെ ഏകപക്ഷീയമായ ലക്ഷ്യം ഹിന്ദു ഉന്‍മൂലനമായിരുന്നുവെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന 1921: ചിലത് കൂടി പറയാനുണ്ട് എന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു സ്വാമിജി. മാപ്പിളസ്ഥാന്‍ സ്ഥാപിക്കാനുള്ള അതിക്രമമാണ് കലാപകാരികള്‍ നടത്തിയത്. ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നൂറ്കണക്കിന് അമ്മമാരും സഹോദരിമാരും കലാപത്തില്‍ പീഡിപ്പിക്കപ്പെട്ടു. ചരിത്രത്തിലെ കറുത്ത ഏടാണത്. പക്ഷേ ചിലര്‍ അതിനെ ബോധപൂര്‍വ്വം വെള്ളപൂശുമ്പോള്‍, വസ്തുത നമ്മളും സജീവമാക്കണം-സ്വാമി ചിദാനന്ദപുരി പറഞ്ഞു.  

മലബാറിലെ ക്രൂരമായ ഹിന്ദു നരഹത്യയായിരുന്നു മാപ്പിള കലാപമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. അക്കാലത്തെ മിക്ക എഴുത്തുകാരും സാഹിത്യകാരന്‍മാരും കലാപത്തെ വരച്ച് കാട്ടിയിട്ടുണ്ട്. ഇന്നത്തെ ചില സിനിമാക്കാര്‍ സത്യത്തെ വളച്ചൊടിക്കാനും ഹിന്ദുവിനെ മോശക്കാരായി ചിത്രീകരിക്കാനുമാണ് ശ്രമിക്കുന്നത്.ചരിത്രത്തിന്റെ പുതിയ അവനിര്‍മ്മിതി എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.  

ഇരകളായ ഹിന്ദുക്കളെ വീണ്ടും വീണ്ടും കൊല്ലുകയാണ് ഇപ്പോള്‍ ചിലര്‍ ആസൂത്രിതമായി ചെയ്യുന്നതെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ പറഞ്ഞു. എല്ലാ സഹിച്ച ജനതയെ, ഹിന്ദുക്കളെ ചിലര്‍ ഒറ്റുകാരായി ചിത്രീകരിക്കിക്കുകയാണ്. ഇരകളെ കുത്തിനേവിക്കുമ്പോള്‍ സത്യം നമുക്ക് പറയാതെ വയ്യ. സ്വാതന്ത്ര്യ സമരമല്ല അന്ന് നടന്നത്. ക്രൂരമായ മതഭ്രാന്തില്‍ ഹിന്ദു ഹത്യയാണ് നടന്നത്-ശശികല ടീച്ചര്‍ പറഞ്ഞു.  

1921 ല്‍ മാപ്പിള കലാപകാരികള്‍ കൊന്ന ഹിന്ദുക്കളുടെ ചോരച്ചാലുകള്‍ ചവിട്ടിയാണ് ജിഹാദികളുടെ കൊമ്പ് മുളച്ചതെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കരി പറഞ്ഞു. ജിഹാദികള്‍ എല്ലാം നിയന്ത്രിക്കുന്ന അവസ്ഥയാണിപ്പോള്‍. കള്ളത്തരം പ്രചരിപ്പിക്കുന്നു. പക്ഷേ, നുണക്കൊട്ടാരങ്ങള്‍ പൊളിഞ്ഞ് വീഴുകയാണ്. ജിഹാദികളും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് കേരളത്തെ വരിഞ്ഞ് മുറുക്കി നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Mappila Lahala1921വെബിനാറുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

കേരള കുംഭമേള…ഹിന്ദുവിന്റെ മുന്നേറ്റം മലപ്പുറത്ത് നിന്നു തന്നെ തുടങ്ങണമെന്നത് 1921ല്‍ ജീവന്‍ വെടിഞ്ഞവരുടെ നിശ്ചയമാണെന്ന് രാമസിംഹന്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

കലാപകാരികളില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്ന സ്ത്രീ (1921 പുഴ മുതല്‍ പുഴ വരെയില്‍ നിന്ന് ഒരു ദൃശ്യം)
Kerala

അന്തരിച്ച നാടകകൃത്ത് വിക്രമന്‍ നായര്‍ക്കുണ്ട് 1921ന്റെ നീറുന്ന അനുഭവം; ‘മതം മാറി ആമിനയായ അമ്മായിയെ കാണാന്‍ മലപ്പുറത്ത് പോയി’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.