Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാഹന, സ്പെയര്‍പാര്‍ട്സ്, ഡ്രോണ്‍ ഉല്‍പാദന രംഗത്ത് ഉണര്‍വ്വേകാന്‍ 26,058 കോടി അനുവദിച്ച് കേന്ദ്രം; 7.6 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍

വാഹനങ്ങളുടെയും സ്പെയര്‍പാര്‍ട്സുകളുടെയും ഡ്രോണുകളുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് 26,058 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ആധുനിക വാഹനങ്ങള്‍, വാഹനങ്ങള്‍ക്കാവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍, ഡ്രോണുകള്‍ എന്നിവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ഈ മേഖലകളില്‍ ചാമ്പ്യന്‍ കമ്പനികളെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 09:45 pm IST
inIndia

ന്യൂദല്‍ഹി:വാഹനങ്ങളുടെയും സ്പെയര്‍പാര്‍ട്സുകളുടെയും ഡ്രോണുകളുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് 26,058 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ഈ ഉല്‍പാദന ഉത്തേജക പദ്ധതികള്‍ വാഹനവ്യവസായരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഈ ഉല്‍പാദന ഉത്തേജക പദ്ധതി മൂലം 7.6 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് കണക്ക് കൂട്ടുന്നതായും അനുരാഗ് താക്കൂര്‍ പറയുന്നു.  

ആധുനിക വാഹനങ്ങള്‍, വാഹനങ്ങള്‍ക്കാവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍, ഡ്രോണുകള്‍ എന്നിവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ഈ മേഖലകളില്‍ ചാമ്പ്യന്‍ കമ്പനികളെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.

വാഹനഉല്‍പാദന വ്യവസായങ്ങള്‍, വാഹന പാര്‍ട്‌സ് നിര്‍മ്മാണ വ്യവസായം, ഡ്രോണ്‍ വ്യവസായം എന്നീ മേഖലകളില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഉത്തേജകപദ്ധതി എന്ന നിലയിലാണ് 26,058 കോടി കേന്ദ്രം അനുവദിച്ചത്. ഇതില്‍ വാഹന-സ്പെയര്‍പാര്‍ട്സ് വ്യവസായരംഗത്തെ ഉല്‍പാദനത്തിനുള്ള ഉത്തേജക പദ്ധതി വിഹിതമായി 25,929 കോടി രൂപ നല്‍കും. 120 കോടി രൂപ ഡ്രോണ്‍ വ്യവസായത്തിനും വകയിരുത്തും.ഈ രംഗങ്ങളിലെ ഉല്‍പാദനശേഷി വര്‍ധിപ്പിക്കുക, ആധുനിക വാഹന സാങ്കേതിക വിദ്യയുടെ ആഗോള വിതരണശൃംഖല ഇന്ത്യയില്‍ സൃഷ്ടിക്കുക എന്നീ വലിയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നില്‍.

‘വാഹന ഘടക (സ്‌പെയര്‍ പാര്‍ട്‌സ്) മേഖലയില്‍ ഇപ്പോള്‍ 1500 കോടി ഡോളറിന്റെ കയറ്റുമതിയും 1700 കോടി ഡോളറിന്റെ ഇറക്കുമതിയും ഉണ്ട്. പുതിയ പ്രോത്സാഹനപദ്ധതി നടപ്പാക്കുന്നതോടെ 1700 കോടി ഡോളറിന്റെ ഇറക്കുമതി കുറയ്‌ക്കാനാവും,’- കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

2022-23 സാമ്പത്തികവര്‍ഷം തുടങ്ങി അഞ്ച് വര്‍ഷത്തേക്കാണ് 26,058 കോടി രൂപ നല്‍കുക. ഈ പദ്ധതിയില്‍ ഉള്‍പ്പെടാനുള്ള കമ്പനികളുടെ അടിസ്ഥാന യോഗ്യതാ മാനദണ്ഡം 2019-20 സാമ്പത്തികവര്‍ഷത്തില്‍ ആരംഭിച്ച സ്ഥാപനം എന്നതായിരിക്കും.

ഉല്‍പാദനരംഗത്തെ ഈ ഉത്തേജക പദ്ധതി വാഹനങ്ങളുടെയും സ്പെയര്‍പാര്‍ട്സുകളുടെയും മേഖലകളില്‍   അടുത്ത അഞ്ച് വര്‍ഷത്തില്‍ 42,500 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപം കൊണ്ടുവരുമെന്ന് കണക്കുകൂട്ടുന്നു. 2.3 ലക്ഷം കോടിയിലധികം രൂപയുടെ അധിക ഉല്‍പാദനം ഈ മേഖലകളില്‍ ഉണ്ടാകുമെന്ന് കണക്ക് കൂട്ടുന്നു.  7.5 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും കണക്ക് കൂട്ടുന്നു. ഡ്രോണ്‍ പദ്ധതി മൂന്നു വര്‍ഷം കൊണ്ടം 5,000 കോടി രൂപയുടെ നിക്ഷേപത്തിലേക്കു നയിക്കും. വില്‍പ്പനയില്‍ 1500 കോടി രൂപയുടെ വര്‍ധനവിനും 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകും.

Tags: വാഹന പാര്‍ട്‌സ് വ്യവസായംഡ്രോണ്‍ വ്യവസായംതൊഴിലവസരങ്ങള്‍ഇറക്കുമതിഉല്‍പാദന ഉത്തേജക പദ്ധതികള്‍അനുരാഗ് താക്കൂര്‍ഡ്രോണ്‍കയറ്റിAutomobileകയറ്റുമതിതൊഴിലില്ലായ്മവാഹന വ്യവസായങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ഭാരതത്തിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു; കോൺസെപ്റ്റ് എഎംജി സൂപ്പർകാറും ഇ-ബൈക്കുകളും പുറത്തിറക്കി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

Automobile

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.