Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിസാ കലാവധി കഴിഞ്ഞും വിദേശ ഫുട്‌ബോള്‍ താരം കേരളത്തില്‍; കേസെടുക്കുമെന്ന് പൊലീസ്; രഹസ്യവിവര ങ്ങള്‍ ശേഖരിച്ചു

കേസെടുത്ത ശേഷം മജിസ്‌ട്രേടിന് മുന്നില്‍ ഹാജരാക്കി കോസ്റ്ററിക എംബസിയെ അറിയിച്ച് താരത്തെ തിരിച്ചയക്കാനുള്ള നടപടിയെ കുറിച്ചാണ് പൊലീസ് ആലോചിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് കോസ്റ്ററിക ഫുട്‌ബോള്‍ താരം ഇന്ത്യയിലെത്തിയത്. കാസര്‍കോട്ടെത്തിയിട്ട് ഒരാഴ്ച ആകുന്നതേയുള്ളു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 09:13 pm IST
inFootball

തൃക്കരിപ്പൂര്‍: വിസാ കലാവധി കഴിഞ്ഞും കാസര്‍കോട് ജില്ലയില്‍ തുടരുന്ന കോസ്റ്ററിക ഫുട്‌ബോള്‍ താരത്തിനെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്.  രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ചന്തേര പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഫുട്‌ബോള്‍ താരത്തിനെതിരെ കേസെടുക്കേണ്ടി വരുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.  

കേസെടുത്ത ശേഷം മജിസ്‌ട്രേടിന് മുന്നില്‍ ഹാജരാക്കി കോസ്റ്ററിക എംബസിയെ അറിയിച്ച് താരത്തെ തിരിച്ചയക്കാനുള്ള നടപടിയെ കുറിച്ചാണ് പൊലീസ് ആലോചിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് കോസ്റ്ററിക ഫുട്‌ബോള്‍ താരം ഇന്ത്യയിലെത്തിയത്. കാസര്‍കോട്ടെത്തിയിട്ട് ഒരാഴ്ച ആകുന്നതേയുള്ളു.  

വിവിധ ക്ലബുകള്‍ക്ക് വേണ്ടി ടൂര്‍ണമെന്റില്‍ കളിക്കാനാണ് എത്തിയതെന്നാണ് താരത്തിന്റെ വിശദീകരണം. കൊവിഡ് കാരണം മത്സരങ്ങള്‍ നടക്കാതായതോടെ താരം സാമ്പത്തീക ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം. തൃക്കരിപ്പൂര്‍ നടക്കാവിലാണ് ഇയാള്‍ താമസിച്ചു വന്നിരുന്നത്. ബിലാല്‍ എന്നയാള്‍ക്കൊപ്പം താമസിച്ച് ഫുട്‌ബോള്‍ കളിക്കാര്‍ക്ക് പരിശീലനം നല്‍കി വരികയായിരുന്നു. രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്. വിദേശ പൗരന്‍മാര്‍ താമസിക്കുന്ന വിവരം അടുത്ത പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നാണ് ചട്ടം.

Tags: keralafootball
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.