Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരുന്നുകൾ ആകാശത്ത് നിന്നും ഡ്രോണ്‍ വഴി; ഏഷ്യയിലെ തന്നെ ആദ്യ പദ്ധതി തെലങ്കാനയിൽ തുടക്കമിട്ട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ആകാശമാര്‍ഗ്ഗം മരുന്ന് ഡ്രോണ്‍ വഴി എത്തിക്കുന്ന നൂതന പദ്ധതി തെലങ്കാനയിൽ ഉദ്ഘാടനം ചെയ്ത് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2021, 08:13 pm IST
in India

ഹൈദരാബാദ്: ആകാശമാര്‍ഗ്ഗം മരുന്ന് ഡ്രോണ്‍ വഴി എത്തിക്കുന്ന നൂതന പദ്ധതി തെലങ്കാനയിൽ ഉദ്ഘാടനം ചെയ്ത് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.  

രാജ്യത്തെ ആദ്യ ‘മെഡിസിൻ ഫ്രം ദി സ്‌കൈ’ പദ്ധതിയാണ് ശനിയാഴ്ച   ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തത്. ഇതാദ്യമായാണ് മരുന്ന് വിതരണത്തിന് ഡ്രോണുകൾ ഉപയോഗിക്കാമെന്ന ചിന്ത തെലുങ്കാനയില്‍ യാഥാര്‍ത്ഥ്യമാകുന്നത് . ഡ്രോണുകൾ ഉപയോഗിച്ച് സംസ്ഥാനത്തെ വിദൂര പ്രദേശങ്ങളിലേക്ക് വാക്‌സിനുകളും മറ്റ് അവശ്യ ഉൽപ്പന്നങ്ങളും എത്തിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യസംരംഭമാണിത്. വ്യോമയാനം, ആരോഗ്യസേവനം എന്നീ രണ്ട് നിയന്ത്രണസ്വഭാവമുള്ള മേഖലകള്‍ പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയാണിത്. ഒരു മാസം നീണ്ടുനിന്ന തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പാക്കിയത്. 2030ല്‍ ഇന്ത്യ ലോകത്തിന്റെ തന്നെ ഡ്രോണ്‍ ഹബ്ബായി മാറുമെന്നും നവീനതകള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ അനന്തമാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

തെലങ്കാനയിലെ 16 ഗ്രീൻ സോണുകളിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. കേന്ദ്ര ഐടി മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്ന് പദ്ധതിയുടെ പ്രവർത്തനമികവ് വിലയിരുത്തും. വിജയിച്ചാല്‍ ഈ പദ്ധതി  ‘മെഡിസിൻ ഫ്രം ദി സ്‌കൈ’ രാജ്യത്തുടനീളം നടപ്പിലാക്കുമെന്ന് സിന്ധ്യ പറഞ്ഞു. ഇപ്പോള്‍ തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് ഡ്രോണുകൾ ഉപയോഗിച്ച് വാക്‌സിൻ വിതരണം ചെയ്യുന്നതിനായി പരീക്ഷണം നടത്തിയത്. 9-10 കിലോമീറ്റർ ചുറ്റളവിൽ ഈ ഡ്രോണുകൾക്ക് പ്രവർത്തിക്കുവാൻ സാധിക്കും.

കേന്ദ്ര സർക്കാരിന്റെ ഉദാരമായ പുതിയ ഡ്രോൺ നയം ഗ്രീൻ സോണുകളിൽ ഡ്രോണുകൾ പറത്താൻ അനുമതി നല്‍കുന്ന ഒന്നാണ്.  ഇത് പദ്ധതിയുടെ നടത്തിപ്പിന് ഉപകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.  സംസ്ഥാന അർത്തികളിലും ഡ്രോണുകൾ ഉപയോഗിച്ചുള്ള സേവനങ്ങൾ ആരംഭിക്കും. ഇതിനായി വിവിധ സംസ്ഥാനങ്ങളുടെ സഹായത്തോടെ മാർഗരേഖ തയ്യാറാക്കും. ലോക സാമ്പത്തിക ഫോറം, നീതി ആയോഗ്, അപ്പോളോ ആശുപത്രികളുടെ ഹെൽത്ത് നെറ്റ് ഗ്ലോബൽ എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള സംരംഭമാണ് മെഡിസിൻ ഫ്രം ദി സ്‌കൈ പദ്ധതി.

തെലുങ്കാന സര്‍ക്കാര്‍, കേന്ദ്ര ഐടി വകുപ്പിന്റെ എമര്‍ജിംഗ് ടെക്‌നോളജീസ് വിങ്, വേള്‍ഡ് ഇക്കണോമിക് ഫോറം, നീതി ആയോഗ്, ഹെല്‍ത്ത്‌നെറ്റ് ഗ്ലോബല്‍ (അപ്പോളോ ആശുപത്രി) എന്നിവയുടെ സംയുക്തസംരംഭമാണിത്.

Tags: മെഡിസിൻ ഫ്രം ദി സ്‌കൈതെലങ്കാനഡ്രോണ്‍jyotiraditya scindiaഡ്രോണ്‍ സാങ്കേതികവിദ്യജ്യോതിരാദിത്യ സിന്ധ്യmedicineഡ്രോണ്‍ നിയമങ്ങള്‍ 2021ദേശീയ ഡ്രോണ്‍ നയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

Samskriti

യുക്തികല്പതരു

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

India

ശരീരഭാരം കുറയ്‌ക്കാൻ യൂട്യൂബ് നിർദേശിച്ച മരുന്ന് കഴിച്ച് 19കാരി മരിച്ചു; ദാരുണ സംഭവം തമിഴ് നാട്ടിലെ മധുരയിൽ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.