Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

തത്സമയ ഡെമോ വിജയകരം; 5 ജി ഇന്ത്യയിലെ ക്ലൗഡ് ഗെയിമിംഗ് സാധ്യത വര്‍ധിക്കും; വിപ്ലവ നേട്ടവുമായി എയര്‍ടെല്‍

ഇരുഗെയിമര്‍മാര്‍ക്കും 3500 മെഗാഹെര്‍ട്‌സ് ഉയര്‍ന്ന ശേഷിയുള്ള സ്‌പെക്ട്രം ബാന്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മിഡ്‌സെഗ്മെന്റ് സ്മാര്‍ട്ട്‌ഫോണുകളും, 1 ജിബിപിഎസിലധികം വേഗതയും 10 മില്ലിസെക്കന്‍ഡുകളുടെ ലേറ്റന്‍സിയുമുള്ള സൗകര്യമാണ് നല്‍കിയത്. 5 ജി നിന്നും ലഭിക്കുന്ന അത്ഭുതകരമായ ഗെയിമിംഗ് അനുഭവം ഭാരതത്തിലെ ക്ലൗഡ് ഗെയിമിംഗ് ആശയത്തില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ഇരു കളിക്കാരും വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2021, 05:46 pm IST
in Technology

ഇന്ത്യന്‍ സാങ്കേതികവിദ്യയില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി എയര്‍ടെല്‍ . മനേസറില്‍ തത്സമയം ഇന്ത്യയിലെ ആദ്യത്തെ ക്ലൗഡ് ഗെയിമിംഗ് പരീക്ഷണം നടത്തി. ടെലികോം മേഖലയില്‍ നിരവധി നേട്ടം കൈവരിച്ച എയര്‍ടെല്‍ ഇന്ത്യയിലെ രണ്ട് മുന്‍നിര ഗെയിമര്‍മാരായ മാംബ (സല്‍മാന്‍ അഹ്മദ്), മോര്‍ട്ടല്‍ (നമന്‍ മാത്തൂര്‍) എന്നിവരെ ഈ പ്രദര്‍ശനത്തിനായി ക്ഷണിച്ചത്.

ഇരുഗെയിമര്‍മാര്‍ക്കും 3500 മെഗാഹെര്‍ട്‌സ് ഉയര്‍ന്ന ശേഷിയുള്ള സ്‌പെക്ട്രം ബാന്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മിഡ്‌സെഗ്മെന്റ് സ്മാര്‍ട്ട്‌ഫോണുകളും, 1 ജിബിപിഎസിലധികം വേഗതയും 10 മില്ലിസെക്കന്‍ഡുകളുടെ ലേറ്റന്‍സിയുമുള്ള സൗകര്യമാണ് നല്‍കിയത്. 5 ജി നിന്നും ലഭിക്കുന്ന അത്ഭുതകരമായ ഗെയിമിംഗ് അനുഭവം ഭാരതത്തിലെ ക്ലൗഡ് ഗെയിമിംഗ് ആശയത്തില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ഇരു കളിക്കാരും വ്യക്തമാക്കിയത്.

തങ്ങളുടെ ഗെയിമിംഗ് അനുഭവം ഉയര്‍ന്ന ക്ഷമതയുള്ള കംപ്യൂട്ടറുകളിലും സ്മാര്‍ട്ട്‌ഫോണ്‍ കണ്‍സോളുകളിലും മാത്രം ലഭിക്കുന്ന ഒന്നാണ്. 5 ജി നെറ്റ്‌വര്‍ക്കിലൂടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് രംഗം വളരുമെന്നത് ഉറപ്പാണെന്നും മുന്‍നിര ഗെയിമര്‍മാര്‍ വ്യക്തമാക്കി. മറ്റു രാജ്യങ്ങളിലെ പോലെ നമ്മുടെ രാജ്യത്തും ഗെയിമിനു കൂടുതല്‍ പരിഗണന ലഭിക്കും. ഗെയിമുകള്‍ നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനും അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഇവര്‍ പറഞ്ഞു.

എയര്‍ടെല്‍ 5 ജി, ക്ലൗഡ് ഗെയിമിംഗ് ആദ്യമായി അനുഭവിക്കാന്‍ സാധിച്ചതിലും ഭാരതത്തില്‍ വളരുന്ന സാങ്കേതികവിദ്യയിലും ഗെയിമര്‍മാര്‍ ആവേശവും സന്തോഷവും പ്രകടിപ്പിച്ചു. ക്ലൗഡ് ഗെയിമിംഗ് പുത്തന്‍ സംസ്‌കാരം സൃഷ്ടിക്കും. ഗെയിമിംഗ് വരുമാന മാര്‍ഗമാക്കാന്‍ ചിന്തിക്കുന്ന കളിക്കാര്‍ക്ക് കണ്‍സോള്‍ നിലവാരമുള്ള ഗെയിമുകള്‍ അനുഭവിക്കാനും പരിശീലിക്കാനും ചെലവേറിയ ഹാര്‍ഡ്‌വെയറില്‍ നിക്ഷേപിക്കേണ്ടതില്ല. 5 ജി മൊത്തത്തിലുള്ള ഗെയിംപ്ലേ മെച്ചപ്പെടുത്തുമെന്നും ഇവര്‍ അഭിപ്രായപെട്ടു.

Tags: 5ജിഎയര്‍ടെല്‍ക്‌ളൗഡ്‌ക്ലൗഡ് ഗെയിമിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ആകര്‍ഷണീയമായ വില; ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി; 60 സീരിസ് 5ജി വിപണിയിലേക്ക്

Technology

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ റിലയന്‍സ്; ‘ഗംഗ’ ഫോണുകളുടെ പ്രഖ്യാപനം ഈ വര്‍ഷാവസാനം

India

രാജ്യം മുന്നേറ്റത്തിന്റെ പാതയില്‍; 5ജി മുതല്‍ നിര്‍മ്മിതബുദ്ധിവരെയുള്ള മേഖലകളില്‍ ഇന്ന് ലോകത്തിനു വഴികാട്ടുന്നത് ഇന്ത്യ: മന്ത്രി രാജീവ് ചന്ദ്രശേഖര്‍

India

കാന്താരയുടെ പേരില്‍ ഋഷഭ് ഷെട്ടിയെ അഭിനന്ദിച്ച് മോദി;നരേന്ദ്ര മോദിയെ ഞാൻ മഹാനായ നേതാവെന്ന് വിളിക്കുമെന്ന് ഋഷഭ് ഷെട്ടി

Editorial

പിറവിയെടുത്തത് പുതിയൊരിന്ത്യ

പുതിയ വാര്‍ത്തകള്‍

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.