Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാനും മുല്ലമാര്‍ക്കും ഡോക്ടറേറ്റോ ബിരുദമോ ഇല്ല; ഇതിനൊന്നും ഒരു വിലയുമില്ല; വിദ്യാഭ്യാസത്തെ തള്ളിപ്പറഞ്ഞ് താലിബാന്‍ വിദ്യാഭ്യാസ മന്ത്രി

ന്നത ബിരുദങ്ങള്‍ അനാവശ്യമാണെന്നും അതിന് ഒരു വിലയുമില്ലെന്ന് താലിബാന്‍ വിദ്യാഭ്യാസമന്ത്രി. പിഎച്ച്ഡിയും ബിരുദാനന്തരബിരുദവും ഇന്ന് വിലയില്ലാത്തതാണെന്നും താലിബാന്‍ വിദ്യാഭ്യാസമന്ത്രി ഷേഖ് മൊള്‍വി നൂറുള്ള മുനീര്‍ ബുധനാഴ്ച പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തെ തള്ളിപ്പറയുന്ന ഇദ്ദേഹത്തിന്റെ വിവാദ വീഡിയോ ഇപ്പോള്‍ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 07:12 pm IST
inWorld

കാബൂള്‍: ഉന്നത ബിരുദങ്ങള്‍ അനാവശ്യമാണെന്നും അതിന് ഒരു വിലയുമില്ലെന്ന് താലിബാന്‍ വിദ്യാഭ്യാസമന്ത്രി. ഉന്നതവിദ്യാഭ്യാസത്തെ തള്ളിപ്പറയുന്ന ഇദ്ദേഹത്തിന്റെ വിവാദ വീഡിയോ ഇപ്പോള്‍ വൈറലാണ്. ടോളോ ടിവി റിപ്പോര്‍ട്ടറും വോയ്സ് ഓഫ് അമേരിക്കയുടെ റിപ്പോര്‍ട്ടറുമായി സെയ്ദ് സുലൈമാന്‍ അഷ്നയാണ് ഈ വിവാദ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 

പിഎച്ച്ഡിയും ബിരുദാനന്തരബിരുദവും ഇന്ന് വിലയില്ലാത്തതാണെന്നും താലിബാന്‍ വിദ്യാഭ്യാസമന്ത്രി ഷേഖ് മൊള്‍വി നൂറുള്ള മുനീര്‍ ബുധനാഴ്ച പറഞ്ഞു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ ഈ മറുപടി.

‘അധികാരത്തിലെത്തിയ താലിബാന്റെ മുല്ലമാര്‍ക്കും താലിബാന്‍ നേതാക്കള്‍ക്കും ഡോക്ടറേറ്റോ ബിരുദാനന്തരബിരുദമോ ഇല്ല. എന്തിന് ഒരു ഹൈസ്‌കുള്‍ സര്‍ട്ടിഫിക്കറ്റ് പോലും ഇല്ല. എന്നിട്ടും അവര്‍ എല്ലാവരേക്കാളും മഹാന്മാരാണ്,’ അദ്ദേഹം പറഞ്ഞു.

സ്വകാര്യ സര്‍വ്വകലാശാലകളും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും അഫ്ഗാനിസ്ഥാനില്‍ തുറന്നുപ്രവര്‍ത്തിച്ചുതുടങ്ങി. പക്ഷെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കര്‍ട്ടന്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ടാണിരിക്കുന്നത്. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് സ്ത്രീകളായ അധ്യാപികമാരാണ്. അതുപോലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേറെ വേറെ ക്ലാസ്മുറികളിലിരുന്നാണ് പഠിക്കുന്നതെന്നും ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടികളെ വേറെ കെട്ടിടത്തിലിരുത്തി പഠിപ്പിക്കണമെന്നും താലിബാന്‍ നിര്‍ദേശിക്കുന്നു. പൊതുവേ പെണ്‍കുട്ടികളുടെ ഹാജര്‍നില കുറവാണെന്ന് സ്വകാര്യ സര്‍വ്വകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പറയുന്നു. എങ്കിലും താലിബാന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് അവര്‍ പറയുന്നു.

Tags: ഷേഖ് മൊള്‍വി നൂറുള്ള മുനീര്‍താലിബാന്‍ വിദ്യാഭ്യാസംവോയ്സ് ഓഫ് അമേരിക്കഐഎസ്educationതാലിബാന്‍ടോളോ ന്യൂസ്അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധികാബൂള്‍ വിമാനത്താവളംതാലിബാന്‍ വിദ്യാഭ്യാസ മന്ത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.