Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദൈവത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി താലിബാനുമായി യുദ്ധം; പോരാട്ടം ഉപേക്ഷിക്കില്ലെന്നും അഹമ്മദ് മസൂദ്

ദൈവത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയാണ് താലിബാനുമായി യുദ്ധം ചെയ്യുന്നതെന്ന് വടക്കന്‍ സഖ്യസേനയുടെ നേതാവ് അഹമ്മദ് മസൂദ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 03:45 pm IST
in World

കാബൂള്‍: ദൈവത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയാണ് താലിബാനുമായി യുദ്ധം ചെയ്യുന്നതെന്ന് വടക്കന്‍ സഖ്യസേനയുടെ നേതാവ് അഹമ്മദ് മസൂദ്.

ഹെറാത്തില്‍ സ്ത്രീകള്‍ താലിബാനെതിരെ നടത്തുന്ന പ്രതിഷേധത്തെയും അഹമ്മദ് മസൂദ് അഭിനന്ദിച്ചു. അഫ്ഗാനികള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരം ഒരിയ്‌ക്കലും ഉപേക്ഷിക്കില്ലെന്ന് അഹമ്മദ് മസൂദ് പറഞ്ഞു. അഫ്ഗാന്‍ ജനതയെ പരസ്യമായി  തന്നെ അഭിസംബോധന ചെയ്യുമെന്നും അഹമ്മദ് മസൂദ് പറഞ്ഞു.

ഫേസ്ബുക്കിലാണ് അഹമ്മദ് മസൂദ് പ്രതികരിച്ചത്. ‘പഞ്ച് ശീറിലായാലും ഹെറാത്തില്‍ സഹോദരിമാര്‍ താലിബാനെതിരെ ഉറച്ചുനില്‍ക്കുന്നതും അവര്‍ നീതിക്കുവേണ്ടി മുറവിളി കൂട്ടുന്നതും അഫ്ഗാനിലെ ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഒരിക്കലും ഉപേക്ഷിക്കില്ലെന്നാണ് കാണിക്കുന്നത്. എന്ത് ഭീഷണിക്ക് മുമ്പിലും അവര്‍ തളരുകയോ ഭയപ്പെടുകയോ ചെയ്യുകയില്ല,’ അഹമ്മദ് മസൂദ് പറഞ്ഞു.

‘നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കുകയോ നിങ്ങള്‍ തളരുകയോ ചെയ്യുമ്പോഴാണ് പരാജയം സംഭവിക്കുന്നത്. അഫ്ഗാന്‍ ജനത ദൈവത്തില്‍ വിശ്വസിക്കുന്ന കാര്യത്തില്‍ ഒരിക്കലും തളരില്ല. സ്വതന്ത്രവും ഐശ്വര്യപൂര്‍ണ്ണവുമായി ഒരു അഫ്ഗാന് വേണ്ടി മുന്നോട് പോകും.,’ അഹമ്മദ് മസൂദ് പറഞ്ഞു.

പഞ്ച് ശീറിലേക്കുള്ള വൈദ്യുതിയും ഇന്‍റര്‍നെറ്റ് ബന്ധവും താലിബാന്‍ റദ്ദാക്കി. പഞ്ച്ശീര്‍ പ്രവിശ്യയിലേക്ക് കടക്കാനുള്ള ഒരു പാലവും തകര്‍ത്തു. അതേ സമയം താലിബാനെതിരെ തിരിച്ചടിച്ച വടക്കന്‍ സഖ്യസേന ചാരികര്‍, സലങ് എന്നീ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു.

Tags: പഞ്ച് ശീര്‍ താഴ് വരതാലിബാന്‍അഫ്ഗാനിസ്ഥാന്‍പഞ്ച്ശീര്‍അഹ്മ്മദ് മസ്സൂദ്താലിബാന്‍ വിരുദ്ധ സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.