Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ് സേനയുടെ 73 യുദ്ധവിമാനങ്ങളും 78 സായുധവാഹനങ്ങളും താലിബാന് ഉപയോഗിക്കാന്‍ സാധിക്കില്ല; എല്ലാം നിര്‍വ്വീര്യമാക്കി യുഎസ്

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് സേന ഉപേക്ഷിച്ചുപോയ 73 യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും താലിബാന്‍ തീവ്രവാദികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം നിര്‍വ്വീര്യമാക്കി യുഎസ് സേന. ഇതോടെ ഇതെല്ലാം ഉപയോഗിക്കാമെന്ന താലിബാന്റെ മോഹം തകര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 10:06 pm IST
in World

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് സേന ഉപേക്ഷിച്ചുപോയ 73 യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും താലിബാന്‍ തീവ്രവാദികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം നിര്‍വ്വീര്യമാക്കി യുഎസ് സേന. ഇതോടെ ഇതെല്ലാം ഉപയോഗിക്കാമെന്ന താലിബാന്റെ മോഹം തകര്‍ന്നു. 

യുഎസ് സൈനികര്‍ അവസാനമായി പിന്‍വാങ്ങുന്നതിന് മുന്‍പ് 73 യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും ഉപയോഗശൂന്യമാക്കിയതായി യുഎസ് ജനറല്‍ അറിയിച്ചു. ഈ യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും താലിബാന്റെ കൈകളില്‍ എത്താതിരിക്കാനായിരുന്നു യുഎസ് സേന ഇങ്ങിനെ ചെയ്തത്.

കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന 73 വിമാനങ്ങള്‍ നിര്‍വ്വീര്യമാക്കിയതായി യുഎസിന്റെ സെന്‍ട്രല്‍ കമാന്റ് മേധാവി ജനറല്‍ കെന്നത്ത് മക്ന്‍സി പറഞ്ഞു. യുഎസ് സേനാംഗങ്ങള്‍ തന്നെയാണ് മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ഈ വിമാനങ്ങള്‍ ഉപയോഗ്യശൂന്യമാക്കിയത്.

‘ഈ വിമാനങ്ങള്‍ ഇനി ആര്‍ക്കും പറപ്പിക്കാന്‍ കഴിയില്ല…ഇനിയാര്‍ക്കും ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല,’ ജനറല്‍ കെന്നത്ത് മക്ന്‍സി പറഞ്ഞു. ‘ഈ വിമാനങ്ങളെല്ലാം യുദ്ധ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാത്തവയാണ്. എന്തായാലും ഇനിയൊരിക്കലും ഇവ പറപ്പിക്കാന്‍ കഴിയില്ല,’- അദ്ദേഹം പറഞ്ഞു.

ആഗസ്ത് 14 മുതലാണ് സൈനികരെ യുഎസിലേക്ക് തിരിച്ചയച്ച് തുടങ്ങിയത്. പിന്മാറ്റം സുഗമമാക്കാന്‍ 6000 സേനാംഗങ്ങളെ പെന്‍റഗണ്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് അയച്ചിരുന്നു. 70 ഓളം എംആര്‍എപി വിഭാഗത്തില്‍പ്പെട്ട സായുധ തന്ത്രപ്രധാന യുദ്ധവാഹനങ്ങളും നിര്‍വ്വീര്യമാക്കിയിട്ടുണ്ട്. 27 ഹംവീസും നിര്‍വ്വീര്യമാക്കി. യുഎസിലെ പേരുകേട്ട മിലിറ്ററി ട്രക്കുകളാണ് ഹംവി. ഇനിയാര്‍ക്കും ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല.

കാബൂള്‍ വിമാനത്താവളത്തെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടി ഉയര്‍ത്തിയ സി-റാം സംവിധാനങ്ങളും നിര്‍വ്വീഹര്യമാക്കിയിട്ടുണ്ട്. തിരിച്ചടിക്കാനുള്ള റോക്കറ്റ്, ആര്‍ട്ടിലറി, മോര്‍ട്ടാറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സംവിധാനം. ‘സൈനികര്‍ പിന്മാറുന്ന അവസാനനിമിഷം വരെ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി നിര്‍ത്തിയിരുന്നു. പിന്നീട് ഇത് നിര്‍വ്വീര്യമാക്കി. ഈ സംവിധാനങ്ങള്‍ അങ്ങേയറ്റം സങ്കീര്‍ണ്ണമായവയും നേരെയാക്കാന്‍ ഏറെ സമയമെടുക്കുന്നവയുമാണ്. അതുകൊണ്ട് അതിനി ഉപയോഗിക്കാന്‍ കഴിയാത്തവിധം നിര്‍വ്വീര്യമാക്കി,’- ജനറല്‍ കെന്നത്ത് മക്ന്‍സി പറഞ്ഞു.

Tags: എയര്‍പോര്‍ട്ട്താലിബാന്‍militaryകാബൂള്‍യുഎസ് സേനയുഎസ് പട്ടാളക്കാര്‍യുഎസ് സേനാപിന്‍മാറ്റംകാബൂള്‍ വിമാനത്താവളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

India

സംഘം സമാജത്തിന്റെ സംഘടിത രൂപം; വിവിധതയിലെ ഏകത്വത്തിന് നമ്മുടെ സൈന്യം മികച്ച ഉദാഹരണം: ഡോ. മോഹന്‍ ഭാഗവത്

India

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനികസ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

World

അധികാരങ്ങളെല്ലാം സൈന്യത്തിന് കൈമാറി ഖമനായി ബങ്കറിൽ ഒളിച്ചെന്ന് റിപ്പോർട്ട് : അടുപ്പക്കാരെ തെരഞ്ഞുപിടിച്ച് വധിച്ച് ഇസ്രായേൽ

India

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

പുതിയ വാര്‍ത്തകള്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.