Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

2021ലെ ഏറ്റവും മികച്ച സ്ട്രീമിങ് സേവനദാതാക്കളായി ഇന്ത്യക്കാര്‍ തിരഞ്ഞെടുത്തത് ആമസോണ്‍ പ്രൈം വീഡിയോയെ; റിപ്പോര്‍ട്ടുമായി യുഗോവ് സര്‍വെ

സര്‍വെ തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത് എട്ടില്‍ ഒരാള്‍ വീതം (12%) ഭാഷാ സീരിസ് അല്ലെങ്കില്‍ സീരീസിന്റെ ഉത്ഭവം ഒടിടി പ്ലാറ്റ് ഫോമില്‍ സീരിസ് തിരഞ്ഞെടുക്കുന്നതിന് പരിഗണിക്കുന്നുണ്ടെന്നാണ്. പ്രാരംഭ ഘട്ടം മുതലെ ആമസോണ്‍ പ്രൈം വീഡിയോ വിവിധ ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിലവാരമുള്ള കണ്ടന്റ് തടസമില്ലാതെ നല്‍കുന്നതില്‍ തുടര്‍ച്ചയായി മുന്നിട്ട് നില്‍ക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 05:35 pm IST
inEntertainment

മുംബൈ: ആമസോണ്‍ പ്രൈം വീഡിയോ ഡിജിറ്റല്‍ സ്ട്രീമിങ് രംഗത്ത് ഒരിക്കല്‍ കൂടി മുന്നില്‍. 2021 ആഗസ്റ്റ് 18ന് പുറത്ത് വന്ന ഏറ്റവും പുതിയ യുഗോവ് സര്‍വെയില്‍ ഇന്ത്യക്കാര്‍ക്ക് ഇടയില്‍ ഏറ്റവും പ്രിയപ്പെട്ട സ്ട്രീമിങ് സേവനമായി മുന്നിട്ട് നില്‍ക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോ ആണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പ്രേക്ഷകരെ പങ്കെടുപ്പിച്ച് ജൂണ്‍ 15 നും 20നും ഇടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയാണ് സര്‍വെ ഫലം. വിവിധ ഭാഷകളിലായി ഇന്ത്യയില്‍ ഏറ്റവും പ്രിയപ്പെട്ട ചാനലായി ആമസോണ്‍ പ്രൈം വീഡിയോ.

സര്‍വെ തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത് എട്ടില്‍ ഒരാള്‍ വീതം (12%) ഭാഷാ  സീരിസ് അല്ലെങ്കില്‍ സീരീസിന്റെ ഉത്ഭവം ഒടിടി പ്ലാറ്റ് ഫോമില്‍ സീരിസ് തിരഞ്ഞെടുക്കുന്നതിന് പരിഗണിക്കുന്നുണ്ടെന്നാണ്. പ്രാരംഭ ഘട്ടം മുതലെ ആമസോണ്‍ പ്രൈം വീഡിയോ വിവിധ ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിലവാരമുള്ള കണ്ടന്റ് തടസമില്ലാതെ നല്‍കുന്നതില്‍ തുടര്‍ച്ചയായി മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഒറിജിനല്‍സ്, മൂവി, ഡിടിഎസ് ടൈറ്റില്‍  എന്നിങ്ങനെയുള്ള വിഭാഗങ്ങളെ പരിഗണിക്കുമ്പോള്‍ പ്രൈം വീഡിയോ കണ്ടന്റുകള്‍ എല്ലാപരിധികളെയും ലംഘിച്ച് കൊണ്ട് മുന്നേറുകയാണെന്ന് സര്‍വെ വ്യക്തമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളെ ഒന്നാക്കിയെടുത്ത് കൊണ്ട് കഥകള്‍ സഞ്ചരിക്കുന്നത് 240 രാജ്യങ്ങളിലാണ്.

Tags: ആമസോണ്‍ആമസോണ്‍ പ്രൈം വീഡിയോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കയിലെ പ്രമുഖ പ്രൊഫഷണലുകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

India

ഗൂഗിള്‍, ആമസോണ്‍, ബോയിംഗ് സിഇഒമാരുമായി ചര്‍ച്ച നടത്തി മോദി; ഇന്ത്യയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിനിവേശം ശ്രദ്ധേയം

Alappuzha

വീട്ടിലെത്തിയത് തകരാറിലായ മൈക്ക്; തിരികെ എടുത്തിട്ടും ഉപഭോക്താവിന് പണം ലഭിച്ചില്ല; ആമസോണിനെതിരെ ഉപഭോക്തൃകോടതി വിധി

Main Article

ആമസോണ്‍ അവര്‍ക്ക് പോറ്റമ്മയായ്

World

ആമസോണ്‍ വനത്തില്‍ കാണാതായ നാലു കുട്ടികളും സുരക്ഷിതര്‍; സ്ഥിരീകരിച്ച് കൊളംബിയന്‍ പ്രസിഡന്റ്, കണ്ടെത്തിയത് 40 ദിവസത്തിനുശേഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.