Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉറങ്ങുകയായിരുന്നോ?; സമൂഹമാധ്യമങ്ങളിൽ വൈറലായി ഇസ്രയേൽ പ്രധാനമന്ത്രിക്കൊപ്പമുള്ള വീഡിയോ!

യുഎസുമായി രൂപപ്പെട്ട പുതിയ ബന്ധത്തെക്കുറിച്ച് ബെന്നറ്റ് പറയുമ്പോൾ അടുത്തുള്ള കസേരയിൽ ബൈഡൻ ഇരിക്കുന്നത് വീഡിയോയിൽ കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 04:44 pm IST
in Social Trend

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെയും വീഡിയോ വൈറലായതു മുതൽ ‘ഉറക്കംതൂങ്ങുന്ന ജോ’യെക്കുറിച്ചുള്ള പരിഹാസങ്ങൾ ട്വിറ്ററിൽ ട്രെൻഡിം​ഗ് ആണ്.  കാബൂൾ വിമാനത്താവളത്തിൽ 13 യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അഫ്​ഗാനിസ്ഥാനിൽ ബൈഡൻ ഭരണകൂടത്തിന്റെ നിലപാടിനെ പലരും ചോദ്യം ചെയ്യുന്നതിനിടെ, ശത്രുതയില്ലെന്ന് ബെന്നറ്റ് വ്യക്തമാക്കി. എങ്കിലും ബൈഡനും ബെന്നറ്റും തമ്മിലുള്ള കൂടിക്കാഴ്ചയിൽനിന്നുള്ള ഭാ​ഗം ഇന്റർനെറ്റിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. 

കൂടിക്കാഴ്ച ഓ​ഗസ്റ്റ് 27ന് 

ഓ​ഗസ്റ്റ് 27ന് ആയിരുന്നു ഇരവരും തമ്മിൽ കണ്ടത്. പിന്നാലെ ചർച്ച നടത്തുന്ന വീഡിയോ അടുത്ത ദിവസം വൈറലായി. യുഎസുമായി രൂപപ്പെട്ട പുതിയ ബന്ധത്തെക്കുറിച്ച് ബെന്നറ്റ് പറയുമ്പോൾ അടുത്തുള്ള കസേരയിൽ ബൈഡൻ ഇരിക്കുന്നത് വീഡിയോയിൽ കാണാം. ‘രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ മറ്റൊരു അധ്യായവും സുന്ദരമായ കഥയും കൂടാതെ, നല്ലത് ചെയ്യണമെന്നും ശക്തമായിരിക്കണമെന്നും ആ​ഗ്രഹിക്കുന്ന രണ്ടു രാജ്യങ്ങളാണ് യുഎസും ഇസ്രയേലും ‘-ബെന്നറ്റ് പറയുന്നു. ബെന്നറ്റ് സംസാരിക്കുമ്പോൾ താഴേക്ക് നോക്കിയിരിക്കുന്ന ബൈഡനിലേക്കാണ് പലരുടെയും ശ്രദ്ധയെത്തിയത്. ഔദ്യോ​ഗിക ചർച്ചയ്‌ക്കിടെ യുഎസ് പ്രസഡിന്റ് ജോ ബൈഡൻ ഉറങ്ങുകയായിരിക്കാം എന്ന് ഇത് പലരെയും ചിന്തിപ്പിച്ചു. 

ബൈഡൻ ഉറക്കത്തിലേക്ക് വീണോ?

എന്നാൽ ബൈഡൻ ഉറങ്ങിയിട്ടില്ല. എല്ലാവരുടെയും ശ്രദ്ധ ജോ ബൈഡന്റെ കണ്ണുകളിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ വിരലുകൾ നിരന്തരം ചലിക്കുന്നത് പലരും കണ്ടില്ല. വീഡിയോ സസൂക്ഷ്മം കണ്ടാൽ ബൈഡന്റെ തള്ളവിരൽ ദൃശ്യങ്ങളിലുടനീളം ചലിക്കുന്നത് കാണാം. മിക്കവാറും ബെന്നറ്റിന് പറയാനുണ്ടായിരുന്നത് യുഎസ് പ്രസിഡന്റ് ശ്രദ്ധയോടെ കേൾക്കുകയായിരുന്നിരിക്കാം. എന്നാൽ ദൃശ്യങ്ങൾ പകർത്തിയ വിധം അദ്ദേഹം ഉറങ്ങുകയായിരിക്കാമെന്ന് പലരെയും ചിന്തിപ്പിച്ചു. 

അതേസമയം, ഈ വീഡിയോ മാറ്റിനിർത്തിയാൽ ബൈഡനും ബെന്നറ്റും തമ്മിലുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹൃദപരമായിരിക്കുമെന്ന് ബൈഡൻ പ്രതികരിച്ചു. ഉറങ്ങുകയല്ലായിരുന്നുവെങ്കിലും ട്രോളുകൾ സമൂഹമാധ്യമങ്ങളിലെത്താൻ അധികസമയമെടുത്തില്ല. 

Tags: ഇസ്രായേല്‍യുഎസ്joe bidenനഫ്താലി ബെന്നറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.