Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് ഏഴാം നമ്പര്‍ ലഭിച്ചേക്കില്ല

നിലവില്‍ എഡിസണ്‍ കവാനിയാണ് യുണൈറ്റഡിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ കളിക്കുന്നത്. കവാനി ടീമിലിരിക്കേ ആ നമ്പര്‍ മറ്റൊരു താരത്തിന് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. റൊണാള്‍ഡോയ്‌ക്ക് ഏഴാം നമ്പര്‍ ലഭിക്കണമെങ്കില്‍ കവാനി ക്ലബ്ബ് വിട്ടുപോകണം. അല്ലെങ്കില്‍ പ്രീമിയര്‍ ലീഗ് ബോര്‍ഡില്‍ നിന്ന് പ്രേത്യേക അനുമതി ലഭിക്കണം. അത് ഇതുവരെ അനുവദിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 11:06 pm IST
inFootball

ലണ്ടന്‍: ആരാധകരെ ഞെട്ടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് വിഖ്യാതമായ ഏഴാം നമ്പര്‍ ജേഴ്‌സി ലഭിച്ചേക്കില്ല. പ്രീമിയര്‍ ലീഗിലെ നിയമങ്ങളാണ് റൊണാള്‍ഡോക്ക് തിരിച്ചടിയായത്.

നിലവില്‍ എഡിസണ്‍ കവാനിയാണ് യുണൈറ്റഡിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ കളിക്കുന്നത്. കവാനി ടീമിലിരിക്കേ ആ നമ്പര്‍ മറ്റൊരു താരത്തിന് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. റൊണാള്‍ഡോയ്‌ക്ക് ഏഴാം നമ്പര്‍ ലഭിക്കണമെങ്കില്‍ കവാനി  ക്ലബ്ബ് വിട്ടുപോകണം. അല്ലെങ്കില്‍ പ്രീമിയര്‍ ലീഗ് ബോര്‍ഡില്‍ നിന്ന് പ്രേത്യേക അനുമതി ലഭിക്കണം. അത് ഇതുവരെ അനുവദിച്ചിട്ടില്ല.  

റൊണാള്‍ഡോക്ക് ഏഴാം നമ്പര്‍ ജേഴ്‌സി ലഭിക്കില്ലെന്ന് അറിഞ്ഞതോടെ റൊണോയുടെ ആരാധകര്‍ കുപിതരായിരിക്കുകയാണ്. പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തുന്നത്. മാഞ്ചസ്റ്ററിലൂടെ കളിച്ചുവളര്‍ന്നാണ് റൊണാള്‍ഡോ സൂപ്പര്‍ സ്റ്റാറായത്. ഏഴാം നമ്പര്‍ ജേഴ്‌സി ആദ്യമായി റൊണാള്‍ഡോയക്ക് നല്‍കിയത് യുണൈറ്റഡാണ്.  സി.ആര്‍. 7 എന്ന പേരിലാണ് റൊണാള്‍ഡോ  അറിയപ്പെടുന്നത്്.

2003 ല്‍ പതിനെട്ടാം വയസ്സിലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. 2009 ല്‍ യുണൈറ്റഡ്് വിട്ടു. യുണൈറ്റഡിനായി 292 മത്സരങ്ങളില്‍ 118 ഗോളുകള്‍ നേടിയാണ് ക്ലബ്ബ് വിട്ടത്. ഇപ്പോള്‍ മുപ്പത്തിയാറാം വയസ്സിലാണ് വീണ്ടും യുണൈറ്റഡില്‍ എത്തുന്നത്. രണ്ട്് വര്‍ഷത്തേക്കാണ് കരാര്‍. 2.5 കോടി യൂറോയാണ് (ഏകദേശം 216 കോടി) യുണൈറ്റഡ് റൊണാള്‍ഡോയെ ടീമിലെത്തിച്ചത്.

Tags: ക്രിസ്റ്റ്യാനോ റൊണാള്‍ഡോമാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോണോ ‘തല തൊട്ടപ്പന്‍’; ഹെഡ്ഡര്‍ ഗോളുകളില്‍ മുന്നില്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

ഐസ്ലന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ യൂറോ യോഗ്യതാ മത്സരം; ഉദ്വേഗജനകമായി അവസാന മിനിട്ടില്‍ ക്രിസ്ത്യാനോയുടെ ഗോള്‍

Football

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

മാഞ്ചസ്റ്റര്‍ സിറ്റിക്കായി വിജയഗോള്‍ നേടിയ ഇല്‍ക്കായ് ഗുന്‍ഡോഗന്റെ(എട്ടാം നമ്പര്‍ ജേഴ്‌സി) ആഹ്ലാദം
Football

എഫ് എ കിരീടം സിറ്റിക്ക്

പുതിയ വാര്‍ത്തകള്‍

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.