Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വെടിനിര്‍ത്തല്‍ ലംഘിച്ച് താലിബാന്‍; കാപിസ പ്രവിശ്യയില്‍ തിരിച്ചടിച്ച് പ്രതിരോധ സേന, ഭീകരരുടെ ഭാഗത്ത് വലിയ നാശനഷ്ടം, മേഖലയില്‍നിന്ന് പിന്‍വലിഞ്ഞു

പ്രതിരോധ സേനയുടെ തിരിച്ചടി തുടരുന്നതിനാല്‍ നിലിവിലെ അവസ്ഥ വ്യക്തമല്ല. പ്രതിരോധ സേനയുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ താലിബാന്‍ ലംഘിച്ചു. തുടര്‍ന്ന് താലിബാനെതിരെ പ്രതിരോധ സേന തിരിച്ചടിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 09:56 pm IST
inWorld

കാബൂള്‍: കാപിസ പ്രവിശ്യയില്‍ താലിബാന്‍ ഭീകരരോട് വലിയ പോരാട്ടം നടത്തി പ്രതിരോധ സേന. താലിബാന്റെ ഭാഗത്തു വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ സേനയുടെ തിരിച്ചടി തുടരുന്നതിനാല്‍ നിലവിലെ അവസ്ഥ വ്യക്തമല്ല. പ്രതിരോധ സേനയുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ താലിബാന്‍ ലംഘിച്ചു. തുടര്‍ന്ന് ഭീകരർക്കെതിരെ പ്രതിരോധ സേന തിരിച്ചടിക്കുകയായിരുന്നു. പഞ്ച്ശീര്‍ പ്രവിശ്യയുടെ അതിര്‍ത്തിയിലായിരുന്നു താലിബാന്‍ ആക്രമണം നടത്തിയത്. 

ഇത് തിരിച്ചടിക്കാന്‍ പ്രതിരോധ സേനയെ പ്രേരിപ്പിച്ചതോടെ ഭീകരര്‍ പിൻവലിഞ്ഞു. താലിബാന്റെ ഉപമേധാവി ആമിര്‍ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ കാബൂളില്‍നിന്ന് കാണ്ഡഹാറിലേക്ക് തിരിച്ചെത്തിയതിനിടയ്‌ക്കാണ് പുതിയ സംഭവം. ‘ ഞങ്ങള്‍ അവരുടെ മുഖങ്ങള്‍ നിലത്തുരയ്‌ക്കാന്‍ പോവുകയാണ്’ എന്ന് പഞ്ച്ശീറിലെ താലിബാന്‍ വിരുദ്ധസേന പറഞ്ഞതായി പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

‘ഞങ്ങള്‍ അവരുടെ മുഖങ്ങള്‍ നിലത്തുരയ്‌ക്കാന്‍ പോകുന്നു’വെന്ന് പഞ്ച്ശീര്‍ മലനിരകളിലെ മേല്‍ക്കെയുള്ള ഭാഗത്തുനിന്ന് ഒരു പോരാളി പറഞ്ഞു. താലിബാനുമേല്‍ മുന്‍പ് നേടിയ വിജയവും ചൂണ്ടിക്കാട്ടിയെന്ന് അഫ്ഗാനിസ്ഥാന്റെ ഖാമ പ്രസ് പറയുന്നു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടും പഞ്ച്ശീറിലേക്ക് കടക്കാന്‍ താലിബാനായിട്ടില്ല. മലമുകളില്‍നിന്ന് അത്യാധുനിക യന്ത്രത്തോക്കുകളുപയോഗിച്ചാണ് പഞ്ച്ശീറിലെ പോരാളികള്‍ താലിബാനെ ചെറുക്കുന്നത്.  

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍പ്രതിരോധ സേനകൾപ്രവിശ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.