Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹന കൈമാറ്റത്തിന് ഇനി ബാങ്ക് എന്‍ഒസി വേണ്ട; വിവരങ്ങള്‍ വാഹന്‍ സൈറ്റുമായി ബന്ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

വാഹനത്തിന്റെ ബാങ്ക് വായ്‌പ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. വാഹനങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ബാങ്കില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും അത് ആര്‍ടി ഓഫീസില്‍ സമര്‍പ്പിക്കാനും അപ്‌ലോഡ് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സേവനദാതാക്കളെ സമീപിക്കേണ്ടിവരുന്നതും വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വാഹനത്തെ സംബന്ധിച്ച് ബാങ്ക് ഹൈപ്പോതിക്കേഷന്‍ വിവരങ്ങളെല്ലാം ഇനി 'വാഹന്‍' സൈറ്റില്‍ ലഭ്യമാകും. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോഴും ബാങ്ക് ലോണിന്റെ വിവരങ്ങള്‍ 'വാഹന്‍' സൈറ്റില്‍ നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 06:06 pm IST
in Kerala

തിരുവനന്തപുരം: വാഹന കൈമാറ്റത്തിന് ബാങ്കുകളില്‍ നിന്നുള്ള എന്‍ഒസി ഒഴിവാക്കുന്നു. ഇതിനായി ബാങ്കുകളെ ഗതാഗതവകുപ്പിന്റെ ‘വാഹന്‍’ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കും.

വാഹനത്തിന്റെ ബാങ്ക് വായ്‌പ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. വാഹനങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ബാങ്കില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും അത് ആര്‍ടി ഓഫീസില്‍ സമര്‍പ്പിക്കാനും അപ്‌ലോഡ് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സേവനദാതാക്കളെ സമീപിക്കേണ്ടിവരുന്നതും വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വാഹനത്തെ സംബന്ധിച്ച് ബാങ്ക് ഹൈപ്പോതിക്കേഷന്‍ വിവരങ്ങളെല്ലാം ഇനി ‘വാഹന്‍’ സൈറ്റില്‍ ലഭ്യമാകും. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോഴും ബാങ്ക് ലോണിന്റെ വിവരങ്ങള്‍ ‘വാഹന്‍’ സൈറ്റില്‍ നല്‍കും.

മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, സംസ്ഥാന ബാങ്കേഴ്‌സ് സമിതി എന്നിവരുമായി നടന്ന ചര്‍ച്ചയിലാണ് പുതിയ തീരുമാനം. ഒരു മാസത്തിനുള്ളില്‍ വാഹനങ്ങളുടെ വായ്‌പ വിവരങ്ങള്‍ ‘വാഹന്‍’ വെബ്‌സൈറ്റില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും.

Tags: NOC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

വാഹനത്തിന്റെ വായ്‌പാ കുടിശിക അടച്ചിട്ടും എന്‍.ഒ.സി. നല്‍കിയില്ല; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Kerala

പെട്രോള്‍ പമ്പുകളുടെ നിരാക്ഷേപ പത്രം, 25 വര്‍ഷത്തെയെങ്കിലും കാര്യങ്ങള്‍ പരിശോധിക്കണമെന്ന് സുരേഷ്‌ഗോപി, നവീന്‍ബാബുവിന്റെ വീട് സന്ദര്‍ശിച്ചു

India

ഡിപ്ലോമാറ്റിക് അല്ല, സാധാരണ പാസ്‌പോര്‍ട്ടിന് എന്‍ഒസി വേണം; രാഹുല്‍ ഗാന്ധിക്ക് മൂന്ന് വര്‍ഷത്തേയ്‌ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ കോടതിയുടെ അനുമതി

India

രാഹുല്‍ഗാന്ധിയ്‌ക്ക് സാധാരണ പാസ്പോര്‍ട്ട് നല്‍കുന്നതിനെ എതിര്‍ത്ത് സുബ്രഹ്മണ്യം സ്വാമി; ‘അത് നാഷണല്‍ ഹെറാള്‍ഡ് കേസന്വേഷണത്തെ അട്ടിമറിക്കും’

Kerala

കന്നട ഹിറ്റ് സിനിമ ‘കന്താര’യിലെ ഗാനം കോപ്പിയടിച്ചതോ? ; തൈക്കൂടം ബ്രി‍‍ഡ്ജിന്റെ അനുമതിയില്ലാതെ ഈ ഗാനം ഉപയോഗിക്കരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.