Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇരുട്ടിലായി പുനലൂര്‍ റെയില്‍വെ സ്റ്റേഷന്‍

ഈ ട്രെയിനില്‍ പോകാനെത്തുന്ന നിരവധി യാത്രക്കാരും ട്രെയിനണ്ടില്‍ നിന്ന് വന്നിറങ്ങുന്നവരും ഇരുട്ടത്താണ് തപ്പിതടയുന്നത്. ഇവിടെ മോഷ്ടാക്കളുടെ ശല്യവും തെരുവുനായ്‌ക്കളുടെ ശല്യവും വ്യാപകമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 05:47 pm IST
in Kollam
ഇരുട്ടിലായ പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍

ഇരുട്ടിലായ പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍

പുനലൂര്‍: രാത്രികാലങ്ങളില്‍ വൈദ്യുതിബന്ധം നിലച്ചാല്‍ പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഇരുട്ടിലാകും. രണ്ട് ജനറേറ്ററുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയില്ല. തിരുനല്‍വേലിയില്‍ നിന്നെത്തുന്ന പാലരുവി എക്‌സ്പ്രസ് പണ്ടുലര്‍ച്ചെ മൂന്നിനാണ് പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നത്.  

ഈ ട്രെയിനില്‍ പോകാനെത്തുന്ന നിരവധി യാത്രക്കാരും ട്രെയിനണ്ടില്‍ നിന്ന് വന്നിറങ്ങുന്നവരും ഇരുട്ടത്താണ് തപ്പിതടയുന്നത്. ഇവിടെ മോഷ്ടാക്കളുടെ ശല്യവും തെരുവുനായ്‌ക്കളുടെ ശല്യവും വ്യാപകമാണ്. ഇരുട്ടില്‍ ആരെയും കാണാന്‍ കഴിയാതെ സ്ത്രീകളടക്കം നിരവധി യാത്രക്കാരാണ് ഇവിടെ ദുരിതപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നിരിക്കെ നിലവിലുള്ള സൗകര്യങ്ങള്‍ പോലും യാത്രക്കാര്‍ക്ക് നിഷേധിക്കുകാണ്. കഴിഞ്ഞ ദിവസം രാത്രി 2.40ന് വൈദ്യുതിബന്ധം മുടങ്ങി.  

എന്നാല്‍ ബന്ധപ്പെട്ടവര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറായില്ല. ട്രെയിന്‍ സ്റ്റേഷനിലെത്തിയ സമയത്തു പോലും തികഞ്ഞ അനാസ്ഥയാണ് ഉണ്ടായത്. കനത്ത മഴയും കൂരിരുട്ടും യാത്രക്കാരെ ഏറെ പ്രതിസന്ധിയിലാക്കി. ഇതിനു പണ്ടുറമെ തെരുവുനായ്‌ക്കളുടെയും മോഷ്ടാക്കളുടെയും ഭീഷണി കൂടിയായപ്പോള്‍ യാത്രക്കാര്‍ ശരിക്കും ഭയന്നു. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സംവിധാനമൊരുക്കുന്ന കാര്യത്തില്‍ അനാസ്ഥ കാട്ടുന്ന അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Tags: റെയില്‍വേ സ്റ്റേഷന്‍punalurവൈദ്യുതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പറഞ്ഞത് അനുസരിച്ചില്ല, ഉണ്ടാക്കിയ മുതലുകളെല്ലാം നശിപ്പിച്ചു; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, കൊലപാതകത്തിന് ശേഷം ഫേസ്ബുക്ക് ലൈവ്

Kerala

പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

Kerala

കൊല്ലം-എറണാകുളം റൂട്ടിൽ മെമു സർവീസ് ഉടൻ യാഥാർഥ്യമാകും; പുനലൂർ-മധുര-പുനലൂര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ വില്ലുപുരം വരെ നീട്ടാനും നിര്‍ദേശം

Kerala

പുനലൂരില്‍ കശാപ്പിന് എത്തിച്ച കാള വിരണ്ടോടി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.