Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഇന്ത്യക്കാരെ മതവൈരം മൂലം കൊന്നൊടുക്കുന്ന മതഭ്രാന്ത് സ്വാതന്ത്ര്യസമരമല്ല; ദേശീയ സമരം ദേശത്തിന് വേണ്ടിയാണ് നടത്തേണ്ടത്

അലിമുസലിയാരും മമ്പ്രംതങ്ങളും വാരിയന്‍കുന്നനുമെല്ലാം മുസ്ലിം പള്ളിയില്‍ ഇരുന്നുകൊണ്ടാണ് വംശഹത്യ നടത്താനുള്ള ഉത്തരവ് നല്‍കിയത്. സ്വാതന്ത്ര്യസമരം ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നില്ല നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 02:19 pm IST
in Social Trend

കൊച്ചി :  1921ല്‍ തുറവൂരില്‍ ഹിന്ദുക്കളെ കൊന്നൊടുക്കുകയും പതിനായിരത്തിലധികം ആളുകളെ ഭീഷണിപ്പെടുത്തി മതം മാറ്റി. ഇത് എങ്ങനെയാണ് ദേശീയ സമരവും ബ്രിട്ടീഷുകാര്‍ക്കെതിരാ യുദ്ധമായി മാറുന്നത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.  

ബ്രിട്ടീഷുകാര്‍ക്ക് എതിരെ യുദ്ധം ചെയ്യാനുള്ള എളുപ്പമാര്‍ഗം ഹിന്ദുവംശഹത്യയും ഹിന്ദുക്കളെ വാള്‍മുനയില്‍ നിര്‍ത്തി മതം മാറ്റുന്നതാണെന്നും എന്തു യുക്തിക്കനുസരിച്ചാണ് പറയുന്നത് എന്ന് വ്യക്തമാകുന്നില്ല. ഹാലിളകിയ മാപ്പിളമാര്‍ക്ക് മഹാത്മഗാന്ധി നിരീക്ഷിച്ചതുപോലെ മതഭ്രാന്തായിരുന്നു.

അലിമുസലിയാരും മമ്പ്രംതങ്ങളും വാരിയന്‍കുന്നനുമെല്ലാം മുസ്ലിം പള്ളിയില്‍ ഇരുന്നുകൊണ്ടാണ് വംശഹത്യ നടത്താനുള്ള ഉത്തരവ് നല്‍കിയത്. സ്വാതന്ത്ര്യസമരം ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നില്ല നടത്തിയത്. തുര്‍ക്കി തൊപ്പിതലയില്‍ ധരിച്ചും തുര്‍ക്കി പതാക കൈയ്യിലേന്തി ‘അല്ലാഹു അക്ബര്‍’ എന്നു വിളിച്ചുകൊണ്ട് നടത്തിയ സമരത്തെ ദേശീയ സമരമായി എങ്ങനെ കാണാന്‍ കഴിയും? ദേശീയ സമരം ദേശത്തിനു വേണ്ടിയാണ് നടത്തേണ്ടത്. തുര്‍ക്കി സുല്‍ത്താന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനു വേണ്ടി ലോകത്തിലെ മുസ്ലിംങ്ങള്‍ നടത്തിയ സമരം എങ്ങനെയാണ് ദേശീയ സമരമായി തീരുക? മുസ്ലിങ്ങള്‍ മതപരമായ ദൗത്യമായിട്ടാണ് ഖിലാഫത്തിനെ കണ്ടിരുന്നത് എന്ന് സമരത്തിന് നേതൃത്വം നല്‍കിയ ആലി സഹോദരന്മാരും അബ്ദുല്‍കലാം ആസാദും എല്ലാം വ്യക്തമാക്കിയിട്ടുണ്ട്.  

ഇന്ത്യക്കാരെ മതവൈരം മൂലം കൊന്നൊടുക്കുന്ന മതഭ്രാന്ത് സ്വാതന്ത്ര്യസമരമല്ല. സ്വന്തം മതവിശ്വാസം കാത്തുസൂക്ഷിക്കുക എന്ന ഒരു കാര്യത്തിന്റെ പേരില്‍ കൊന്നൊടുക്കപ്പെട്ട നിരപരാധികളോട് മാപ്പ് പറയുന്നതിനു പകരം ആ വിജയം ആഘോഷിക്കാന്‍ ശ്രമിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ധിക്കാരമാണെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നുണ്ട്.  

Tags: എഫ് ബി പോസ്റ്റ്Social Mediak s radhakrishnanMappila Lahala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.