Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊന്നില്ല, ക്രൂരമായി മര്‍ദിച്ചു; അഫ്ഗാനില്‍ മാധ്യമപ്രവര്‍ത്തകനെ തല്ലിച്ചതച്ച് താലിബാന്‍; റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ചാനല്‍ തിരുത്തി

രാജ്യത്തെ ദാരിദ്രത്തെ പറ്റി റിപ്പോര്‍ട്ട് ചെയ്തതിനാണ് മര്‍ദനം. അതേസമയം, റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാന്റെ മരണവാര്‍ത്ത ടോളോ ന്യൂസ് തന്നെ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും താന്‍ മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ടര്‍ തന്നെ നേരിട്ടു ട്വിറ്ററില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 01:31 pm IST
in World

കാബൂള്‍:  അഫ്ഗാനിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന് താലിബാന്‍ ഭീകരരുടെ ക്രൂരമര്‍ദനം. രാജ്യത്തെ ആദ്യ സ്വതന്ത്ര വാര്‍ത്താ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാനും ക്യാമറാമാനുമാണ് മര്‍ദനമേറ്റത്. 

രാജ്യത്തെ ദാരിദ്രത്തെ പറ്റി റിപ്പോര്‍ട്ട് ചെയ്തതിനാണ് മര്‍ദനം. അതേസമയം, റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാന്റെ മരണവാര്‍ത്ത ടോളോ ന്യൂസ് തന്നെ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും താന്‍ മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ടര്‍ തന്നെ നേരിട്ടു ട്വിറ്ററില്‍ എത്തി. റിപ്പോര്‍ട്ടിങ്ങിനിടെ തന്നെ മര്‍ദിച്ച താലിബാന്‍ പ്രവര്‍ത്തകര്‍ ക്യാമറയും മറ്റ് ഉപകരണങ്ങളും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. തുടര്‍ന്നാണ് താന്‍ മരിച്ചെന്ന തെറ്റായ വാര്‍ത്ത ചിലര്‍ പ്രചരിപ്പിച്ചതെന്നും ഖാന്‍ പറയുന്നു. കവചിതവാഹനത്തിലെത്തിയ താലിബാന്‍കാരാണ് തോക്ക് ചൂണ്ടി മര്‍ദിച്ചതെന്നും റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി.

കാബൂളിലെ ന്യൂസിറ്റിയില്‍ തോക്കിനു മുന്നില്‍ നിര്‍ത്തി താലിബാന്‍ മര്‍ദിക്കുകയായിരുന്നുവെന്നും താന്‍ മരിച്ചെന്ന തരത്തില്‍ പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഖാന്‍ ട്വിറ്ററില്‍ കുറിച്ചതിനെ പിന്നാലെ വീണ്ടും അഭ്യൂഹങ്ങള്‍ പരന്നു. റിപ്പോര്‍ട്ടറുടെ ഫോണില്‍ നിന്ന് താലിബാന്‍ ഭീകരരാണ് ട്വീറ്റ് ചെയ്തതെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി.  

Tags: മാധ്യമപ്രവര്‍ത്തകര്‍Killerതാലിബാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുന്ന വയോധികരെ കൊല്ലുന്ന സീരിയല്‍ കില്ലര്‍? പിടിയിലായ വിജു വിചിത്ര മനോനിലയുള്ള യുവാവോ?

Local News

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

Kerala

അമീറുല്‍ ഇസ്ലാമിന്‌റെ വധശിക്ഷക്കിടെ, പ്രതിസ്ഥാനത്ത് പെട്ടുപോയ ഒരു നിരപരാധിയുടെ കഥ വീണ്ടും ചര്‍ച്ചയാകുന്നു

India

മാധ്യമപ്രവര്‍ത്തകനെ ക്രിമിനലുകള്‍ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍

India

ട്രെയിനില്‍ മേലുദ്യോഗസ്ഥനേയും മൂന്ന് യാത്രക്കാരേയും വെടിവെച്ച് കൊന്ന റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.