Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിനെ കയറൂരി വിടാനാവില്ല;സര്‍ക്കാരിനെ നിരീക്ഷിക്കാന്‍ പാര്‍ട്ടിക്കമ്മിറ്റി;നയ നിലപാടുകള്‍ പിണറായി മാത്രം നിശ്ചയിക്കുന്ന സമ്പ്രദായം നിര്‍ത്തും

കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടി സെക്രട്ടറി ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍, പിബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവരാണ് സര്‍ക്കാരിനെ നിരീക്ഷിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 10:45 am IST
in Kerala

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാരിന് നിയന്ത്രണത്തിന്റെ തോട്ടിക്കോലുമായി പാര്‍ട്ടി. സിപിഎം സംസ്ഥാന കമ്മിറ്റി സര്‍ക്കാര്‍ പ്രവര്‍ത്തനം സംബന്ധിച്ച് നടത്തിയ വിശദ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം. 90 ദിവസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനം രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തി, പരാജയങ്ങള്‍ തിരിച്ചറിഞ്ഞ വാര്‍ത്ത ‘ജന്മഭൂമി’ ആഗസ്ത് 24ന് പ്രസിദ്ധീകരിച്ചിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരിനെ കയറൂരി വിടാന്‍ പാര്‍ട്ടി തയ്യാറല്ലെന്ന സന്ദേശമാണ് പുതിയ തീരുമാനത്തിലൂടെ വരുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ സ്വര്‍ണക്കടത്തും ഡോളര്‍കടത്തുമുള്‍പ്പെട്ട അഴിമതികളില്‍ മുങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി, സര്‍ക്കാര്‍ തീരുമാനവും നടപ്പാക്കലും പാര്‍ട്ടി നിരീക്ഷിക്കും. നയ നിലപാടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം നിശ്ചയിക്കുന്ന സമ്പ്രദായം നിര്‍ത്തും. ഇതിനായി വിശദ പദ്ധതിയും പാഠവും തയ്യാറാക്കിയിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടി സെക്രട്ടറി ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍, പിബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവരാണ് സര്‍ക്കാരിനെ നിരീക്ഷിക്കുക. സര്‍ക്കാരിനെ നേര്‍വഴി നടത്തുകയാണ് ഈ പാര്‍ട്ടി സംവിധാനത്തിന്റെ ദൗത്യം. മന്ത്രിമാരെ വിലയിരുത്തും, നടപടികള്‍ നിരീക്ഷിക്കും, ജനഹിതം അറിയിക്കും, ആവശ്യമെങ്കില്‍ തിരുത്തിക്കും എന്നാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

എന്നാല്‍, പിണറായി വിജയനെ തിരുത്താനോ നിയന്ത്രിക്കാനോ കെല്‍പ്പുള്ളതല്ല ഈ നാലംഗ സമിതി. അഞ്ചു വര്‍ഷം സര്‍ക്കാര്‍ നടപടിക്രമങ്ങളില്‍ പാര്‍ട്ടിക്ക് അറിയാമായിരുന്ന അപകടങ്ങളും അഴിമതികളും നടന്നിട്ട് വിലക്കാതിരുന്നത് പാര്‍ട്ടിയുടെ ബോധപൂര്‍വമായ പ്രവര്‍ത്തനമാണെന്ന് സമ്മതിക്കുന്നതാണ് ഈ തീരുമാനമെന്ന് പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.

എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസും അതിനു മുമ്പ് ജില്ലാ സമ്മേളനങ്ങളും നടക്കുമ്പോള്‍ സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും രണ്ടാം ഭരണത്തിലെ വനംകൊള്ളയും ചര്‍ച്ചയാകാതിരിക്കാനുള്ള പിണറായിയുടെ തന്നെ അടവാണ് നിരീക്ഷണക്കമ്മിറ്റിയെന്നും ചിലര്‍ വിശദീകരിക്കുന്നു. പൂര്‍ണമായും പിണറായിയുടെ നിയന്ത്രണത്തിലുള്ള കോടിയേരിയും വിജയരാഘവനും പിണറായിക്ക് വഴി സുഗമമാക്കുകയാണെന്നാണ് അവരുടെ നിരീക്ഷണം.

Tags: cpmPinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.