Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

21-കാരിയെ ഭീഷണിപ്പെടുത്തി മുല്ലയെ വിവാഹം കഴിപ്പിച്ചു; ഓരോ രാത്രിയും നാലുപേര്‍ മാനഭംഗത്തിനിരയാക്കി, താലിബാന്‍ ക്രൂരത വിവരിച്ച് മാധ്യമപ്രവര്‍ത്തക

ദി ദല്ലാസ് മോണിംസ് ന്യസില്‍ എഴുതിയ ലേഖനത്തിലാണ് താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ സ്ത്രീകളുടെ അവസ്ഥയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഹോളി മക്കെ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 05:47 pm IST
inWorld

കാബൂള്‍: സ്ത്രീകളുടെ സുരക്ഷയെയും അവകാശങ്ങളെയും കുറിച്ച് താലിബാന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളയായി. വിവാഹം ചെയ്യാനായി 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും തേടി ഭീകരര്‍ വീടുകള്‍ കയറിയിറങ്ങുകയാണെന്ന് അഫ്ഗാനിസ്ഥാനില്‍നിന്ന് പലായനം ചെയ്ത മാധ്യമപ്രവര്‍ത്തക. ദി ദല്ലാസ് മോണിംസ് ന്യസില്‍ എഴുതിയ ലേഖനത്തിലാണ് താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ സ്ത്രീകളുടെ അവസ്ഥയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തക ഹോളി മക്കെ പറയുന്നത്. 

‘ഭീരരരുടെ ഒരു വിരലമര്‍ത്തല്‍കൊണ്ട് വേര്‍പെടാന്‍ മാത്രമായി, രാജ്യത്തെ സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യത്തിനായി എങ്ങനെയാണ് പോരാടിയതെന്ന് ഞാന്‍ ചിന്തിച്ചു’.-മക്കെ കുറിച്ചു. ചെറുപ്പക്കാരായ വധുവിനെ തേടി താലിബാന്‍ ഭീകരര്‍ വീടുകള്‍തോറും നടക്കുന്നുവെന്ന് അഫ്ഗാന്‍ വനിത ഫാരിഹ ഈസര്‍ പറഞ്ഞതായി അനുഭവം വിവരിച്ച് അവര്‍ എഴുതി. 

’15ന് മുകളിലുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും തിരഞ്ഞ് താലിബാന്‍ വീടുകള്‍ തോറും പോകുന്നുവെന്ന് അവര്‍ പറഞ്ഞു. ചെറുപ്പക്കാരായ വധുവിനെ അന്വേഷിച്ച്, ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പിടിച്ചെടുത്ത ബാദഖ്ക്ഷനിലെ സുഹൃത്തിന്റെ വീട്ടുപടിക്കല്‍ ഒരു മാസംമുന്‍പ് ഭീകരര്‍ എത്തി. ഇത് സുഹൃത്ത് പറഞ്ഞതാണെന്നും ഫാരിഹ എന്നോട് പറഞ്ഞു.’-മാക്കെ കൂട്ടിച്ചേര്‍ത്തു. നിസഹായരായ അച്ഛന്റെയും മകളുടെയും ഹൃദയഭേദകമായ കഥയും ഫാരിഹ പങ്കുവച്ചു. 

മുല്ലയ്‌ക്ക് വിവാഹം ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെട്ട് 21-കാരിയുടെ പിതാവിനെ താലിബാന്‍ ഭീകരര്‍ സമീപിച്ചു. മറ്റ് വഴികളില്ലാതിരുന്നതിനാല്‍ വിവാഹം നടത്തി. കല്യാണം കഴിച്ച ഭീകരന്‍ മാത്രമല്ല ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്, മറിച്ച് ഓരോ രാത്രിയും നാല് വ്യത്യസ്തരായ ആളുകള്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയതായി കുറച്ചുദിവസങ്ങൾക്കുശേഷം അറിഞ്ഞുവെന്ന് ഫാരിഹ ഓര്‍ത്തെടുത്തു. ‘ഒന്നും മാറിയിട്ടില്ല. പെരുമാറ്റത്തില്‍ മാറ്റംവരുത്തിയെന്ന് താലിബാന്‍ ഭീകരര്‍ പറയാന്‍ ശ്രമിക്കുന്നു. പക്ഷെ മാറിയിട്ടില്ല.’- ഫാരിഹ പറഞ്ഞതായി ലേഖനത്തിലുണ്ട്.  

Tags: terroristsതാലിബാന്‍അഫ്ഗാനിസ്ഥാന്‍അഫ്ഗാന്‍ സ്ത്രീകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.