Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിക ഭീകരവാദമാണ് 1921ല്‍ നടന്നതെന്ന് തെളിവു സഹിതം വ്യക്തം; മാപ്പിളക്കലാപം ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദുകൂട്ടക്കൊലയെന്ന് ജെ. നന്ദകുമാര്‍

ചില കോണ്‍ഗ്രസുകാര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് പറയുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ കാര്‍ഷിക കലാപമായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നു. ഇസ്ലാമിക ഭീകരവാദമാണ് അന്നവിടെ നടന്നതെന്ന് ദേശീയവാദികള്‍ തെളിവു സഹിതമാണ് വ്യക്തമാക്കുന്നത്. ഖിലാഫത്ത് കമ്മിറ്റി പ്രസിദ്ധീകരിച്ച ഖിലാഫത്ത് പ്രകടന പത്രികയില്‍ ഇസ്ലാമിക രാജ്യം ഇസ്ലാമിന് കീഴില്‍ വേണമെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഭാരതത്തെപ്പറ്റിയോ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തെപ്പറ്റിയോ ഒരു വരി പോലും പത്രികയിലില്ല. ബ്രിട്ടീഷുകാരാരും ഇതില്‍ കൊല്ലപ്പെട്ടില്ല. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു കലാപമെങ്കില്‍ ഹിന്ദുക്കള്‍ എങ്ങനെയാണ് കൊല്ലപ്പെടുന്നത്. 9000-10000 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 04:08 pm IST
in Kerala

ന്യൂദല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു കൂട്ടക്കൊലയാണ് 1921ല്‍ മലബാറില്‍ നടന്നതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍. എഴുത്തുകാരനായ ഡോ. ബി.എസ്. ഹരിശങ്കറിന്റെ ബിയോണ്ട് റാംപേജ് ബുക്കിന്റെ പ്രകാശന ചടങ്ങിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ജെ. നന്ദകുമാര്‍.

ചില കോണ്‍ഗ്രസുകാര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് പറയുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ കാര്‍ഷിക കലാപമായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നു. ഇസ്ലാമിക ഭീകരവാദമാണ് അന്നവിടെ നടന്നതെന്ന് ദേശീയവാദികള്‍ തെളിവു സഹിതമാണ് വ്യക്തമാക്കുന്നത്. ഖിലാഫത്ത് കമ്മിറ്റി പ്രസിദ്ധീകരിച്ച ഖിലാഫത്ത് പ്രകടന പത്രികയില്‍ ഇസ്ലാമിക രാജ്യം ഇസ്ലാമിന് കീഴില്‍ വേണമെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഭാരതത്തെപ്പറ്റിയോ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തെപ്പറ്റിയോ ഒരു വരി പോലും പത്രികയിലില്ല. ബ്രിട്ടീഷുകാരാരും ഇതില്‍ കൊല്ലപ്പെട്ടില്ല. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു കലാപമെങ്കില്‍ ഹിന്ദുക്കള്‍ എങ്ങനെയാണ് കൊല്ലപ്പെടുന്നത്. 9000-10000 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഹിന്ദു ക്ഷേത്രങ്ങള്‍ അക്രമികളുടെ ലക്ഷ്യമായി. നിരവധി ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായി. ഇവരെ തിരികെ എത്തിച്ചത് ആര്യസമാജം പ്രവര്‍ത്തകരായിരുന്നു. 2500ലേറെ പേരെ അവര്‍ തിരികെ കൊണ്ടുവന്നു. സ്വാതന്ത്ര്യസമരവും നിര്‍ബന്ധിത മതപരിവര്‍ത്തനവും തമ്മില്‍ എന്താണ് ബന്ധം. ചരിത്രകാരനായ ആര്‍.ജി. മജൂംദാര്‍ പറയുന്നത്, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കണമെങ്കില്‍ ഭാരതത്തിന്റെ പാരമ്പര്യവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ആ സമരത്തിന് വേണമെന്നാണ്. എന്നാല്‍ ഇതില്‍ അത്തരത്തിലുള്ള യാതൊന്നും ഭാരതവുമായിട്ടില്ല. തുര്‍ക്കിയുമായായിരുന്നു ഇവരുടെ ബന്ധം.

ജന്മിമാരോടുള്ള വിരോധമായിരുന്നു കലാപ കാരണമെന്ന വാദം തകരുന്നത് അക്കാലത്ത് മലബാറില്‍ സാമ്പത്തികമായി ഉന്നതിയില്‍ നിന്ന മുസ്ലിം ജന്മിമാരില്‍ ആരും തന്നെ കൊല്ലപ്പെടുകയോ അക്രമിക്കപ്പെടുകയോ കൊള്ളയ്‌ക്ക് വിധേയരാവുകയോ ചെയ്തിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മൂലമാണ്. വ്യാപാര-വാണിജ്യ മേഖലയില്‍ മുസ്ലിംകള്‍ അക്കാലത്തേ പ്രബലരായിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ യാതൊരു നീക്കവുമുണ്ടായില്ല. ജന്മിമാര്‍ക്കെതിരായിരുന്നു കലാപമെങ്കില്‍ മലബാറിലെ ഈഴവ സമൂഹവും ചാലിയന്മാരും എങ്ങനെ കലാപകാരികളുടെ ഇരയായി. അതുകൊണ്ടുതന്നെയാണ് 1921ലെ താലിബാനി ആക്രമണമായി മാപ്പിളക്കലാപത്തെ വിലയിരുത്തുന്നതെന്നും ജെ. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ പ്രൊഫ. ഹീരാമന്‍ തീവാരി, ഡോ.ബി.എസ് ഹരിശങ്കര്‍, ഓര്‍ഗനൈസര്‍ എഡിറ്റല്‍ പ്രഫുല്ല കേത്ക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Tags: ജെ നന്ദകുമാര്‍Mappila Lahala1921
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

കേരള കുംഭമേള…ഹിന്ദുവിന്റെ മുന്നേറ്റം മലപ്പുറത്ത് നിന്നു തന്നെ തുടങ്ങണമെന്നത് 1921ല്‍ ജീവന്‍ വെടിഞ്ഞവരുടെ നിശ്ചയമാണെന്ന് രാമസിംഹന്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.