Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരള്‍ പകുത്തു നല്‍കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത; ഇനി വേദനയില്ല; റോബോട്ടിക് ശസ്ത്രക്രിയയ്‌ക്ക് പ്രചാരമേറി

ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ വേണ്ടി സ്വന്തം കരള്‍ ദാനം ചെയ്യുന്നവര്‍ക്ക് കടുത്ത വേദനയുള്ള ശസ്ത്രക്രിയയോ ഇതിനു ശേഷമുള്ള ദീര്‍ഘനാളത്തെ വിശ്രമമോ ഒന്നും വേണ്ട. കൊച്ചി അമൃത ആശുപത്രിയിലെ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സര്‍ജറി ആന്‍ഡ് സോളിഡ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം പ്രൊഫസറും ചീഫ് ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ.എസ്. സുധീന്ദ്രന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 11:41 am IST
inKerala

കൊച്ചി: കരള്‍ പകുത്തു നല്‍കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത, മുറിപ്പാടുകള്‍ ഇല്ലാത്ത വേദന തീരെക്കുറവുള്ള തരം ശസ്ത്രക്രിയകള്‍ക്ക് പ്രചാരമേറുന്നു. റോബോട്ടിക് സഹായത്തോടെയുള്ള കീഹോള്‍ ശസ്ത്രക്രിയയാണിത്. സാധാരണ ശസ്ത്രക്രിയയ്‌ക്ക് പകരം ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റം ഉപയോഗിച്ചുള്ള ശസ്ത്രക്രിയയാണിത്.

ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ വേണ്ടി സ്വന്തം കരള്‍ ദാനം ചെയ്യുന്നവര്‍ക്ക് കടുത്ത വേദനയുള്ള ശസ്ത്രക്രിയയോ ഇതിനു ശേഷമുള്ള ദീര്‍ഘനാളത്തെ വിശ്രമമോ ഒന്നും വേണ്ട. കൊച്ചി അമൃത ആശുപത്രിയിലെ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സര്‍ജറി ആന്‍ഡ് സോളിഡ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം പ്രൊഫസറും ചീഫ് ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ.എസ്. സുധീന്ദ്രന്‍ പറഞ്ഞു.    

വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന കണ്‍സോളിന് സമാനമായ കണ്‍ട്രോളര്‍ വഴിയാണ് സര്‍ജന്‍ റോബോട്ടിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്നത്. മനുഷ്യന്റെ കൈകൊണ്ട് ചെയ്യുന്നതിനേക്കാള്‍ സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് റോബോട്ടിന്റെ പ്രവര്‍ത്തനം.  ചെറിയ മുറിവുകളിലൂടെ വലിയ ശസ്ത്രക്രിയകള്‍ നടത്താം. മറ്റു ശസ്ത്രക്രിയകളെ അപേക്ഷിച്ച് ശസ്ത്രക്രിയയ്‌ക്ക് ശേഷമുള്ള ബുദ്ധിമുട്ടുകളും പേശികളിലുണ്ടാകുന്ന മുറിവുകളും ഇതിലുണ്ടാകുന്നില്ല.  

വേദന കുറവായിരിക്കുമെന്നതിനാല്‍ പെട്ടെന്നു തന്നെ ദാതാവിന് സുഖം പ്രാപിക്കാം. മുറിവ് കാലക്രമേണ  അപ്രത്യക്ഷമാകും. അഞ്ച് മുതല്‍ എട്ട് മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാം. ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് കീഹോള്‍ സര്‍ജറി ദാതാവിന് കൂടുതല്‍ ആശ്വാസകരമാണ്. രോഗിക്ക് ഏഴ് മുതല്‍ 10 ദിവസത്തിനുള്ളില്‍ മടങ്ങാനും രണ്ട് മുതല്‍ നാല് മാസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനും സാധിക്കും. 95 ശതമാനം രോഗികളിലും ഒരു തരത്തിലുമുള്ള സങ്കീര്‍ണതകളും ഉണ്ടാകുന്നില്ല. ഭൂരിഭാഗം പേരിലും റോബോട്ടിക് സര്‍ജറി സാധ്യവുമാണ്.

Tags: Surgeryറോബോട്ടിക് ശസ്ത്രക്രിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

Kerala

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

Kerala

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

Kerala

കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നോട്ടീസ് പതിച്ച ഡോ. ശിവപ്രസാദ് അച്ചടക്ക നടപടി നേരിട്ട ആളെന്ന് മന്ത്രി വീണ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.