Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ഓണപ്പാട്ടുകളുടെ തമ്പുരാന്‍ ഇനി ‘ജീവിത താളം’ പറയാനെത്തുന്നു; ‘റിതംസ് ഓഫ് ലൈഫ് എ ശ്രീകുമാരന്‍ തമ്പി ഷോ’ യുട്യൂബ് ചാനല്‍ ആരംഭിച്ച് ശ്രീകുമാരന്‍ തമ്പി

തിരുവോണപ്പുലരിയില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ ഗാനരചയിതാവ്. 'റിതംസ് ഓഫ് ലൈഫ് എ ശ്രീകുമാരന്‍ തമ്പി ഷോ' (Rhythms of Life - A Sreekumaran Thampi Show) എന്ന തന്റെ പുതിയ യുട്യൂബ് ചാനലാണ് അദ്ദേഹം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. 1966 ജൂലൈ ഒമ്പതിനാണ് വെള്ളിത്തിരയില്‍ ആദ്യമായി 'ഗാനരചന: ശ്രീകുമാരന്‍ തമ്പി' എന്ന് തെളിഞ്ഞത്.

ശിവാ കൈലാസ് by ശിവാ കൈലാസ്
Aug 24, 2021, 11:21 am IST
in Music

തിരുവനന്തപുരം: സമ്പന്നമായ ഒരു കാലത്തെ, മറഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തെ വരികളില്‍ കൊത്തിവച്ച ഗാനരചയിതാവ്. വരികളില്‍ ഓണവും വസന്തവും ജീവിതവും പ്രണയവും നഷ്ടബോധവും കാത്തിരിപ്പും ഗ്രാമീണതയും മിത്തുകളും ചരിത്രവും ഇതിഹാസങ്ങളും ഗൃഹാതുരതയും നിറച്ച ആ കവി ഇനി ജീവിതത്തിന്റെ താളവും പറയും. അതെ, ശ്രീകുമാരന്‍ തമ്പി എന്ന പാട്ടെഴുത്തിന്റെ തമ്പുരാനാണ് പുത്തന്‍ ആശയവുമായി മലയാളികള്‍ക്കരികില്‍ എത്തുന്നത്.

തിരുവോണപ്പുലരിയില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ ഗാനരചയിതാവ്. ‘റിതംസ് ഓഫ് ലൈഫ് എ ശ്രീകുമാരന്‍ തമ്പി ഷോ’ (Rhythms of Life – A Sreekumaran Thampi Show) എന്ന തന്റെ പുതിയ യുട്യൂബ് ചാനലാണ് അദ്ദേഹം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. 1966 ജൂലൈ ഒമ്പതിനാണ് വെള്ളിത്തിരയില്‍ ആദ്യമായി ‘ഗാനരചന: ശ്രീകുമാരന്‍ തമ്പി’ എന്ന് തെളിഞ്ഞത്. അന്തരിച്ച പി. സുബ്രഹ്മണ്യം നിര്‍മാതാവും സംവിധായകനുമായ നീലാ പ്രൊഡക്ഷന്‍സിന്റെ കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെ. തന്റെ സിനമാജീവിതത്തിന് 55 വയസ്സ് പൂ

ര്‍ത്തിയാകുന്നുവെന്നും ശ്രീകുമാരന്‍ തമ്പി തിരുവോണനാളില്‍ ആരാധകരെ ഓര്‍മിപ്പിച്ചു. ചാനലില്‍ പരസ്യം മാത്രം തെളിഞ്ഞ് മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ആരാധകരാണ് റിതംസ് ഓഫ് ലൈഫിനോട് ഇഷ്ടം കൂടിയത്.

ഓണവും ഓണപ്പാട്ടുകളും എന്നും ശ്രീകുമാരന്‍ തമ്പിയിലെ കവിയെ ഉണര്‍ത്തിയ നല്ലോര്‍മകളാണ്. 1969ല്‍ എച്ച്എംവിയുടെ സ്റ്റീരിയോ റെക്കോര്‍ഡിങ്ങില്‍ പുറത്തിറക്കിയ ‘മധുരഗീതങ്ങളില്‍’ ആയിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ആദ്യ ഓണപ്പാട്ട് പിറന്നത്. അരനൂറ്റാണ്ട് പിന്നിട്ടെങ്കിലും അതിലെ ഓണപ്പാട്ടുകള്‍ ഇന്നും മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നതില്‍ വല്ലാത്തൊരു അനുഭൂതിയുെണ്ടന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വേനലും മഴയും പൂത്തുമ്പിയും ഉത്രാടപ്പൂനിലാവും ശ്രീകുമാരന്‍ തമ്പിയുടെ തൂലികയില്‍ വിരിഞ്ഞ നല്ലോണപ്പാട്ടുകളായിരുന്നു. ഈ പാട്ടുകള്‍ മൂളുമ്പോഴൊക്കെ മലയാളി മനസുകളില്‍ ഓണക്കാലമെത്തും. തന്റെ പുതിയ ചാനലും വേറിട്ടൊരു ദൃശ്യാനുഭവമായിരിക്കുമെന്ന് പേയാട്ടെ വസതിയിലിരുന്ന് ശ്രീകുമാരന്‍ തമ്പി ‘ജന്മഭൂമി’യോട് പറഞ്ഞു.

Tags: sreekumaranthampi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രംപിനെ മറുപടികൊണ്ട് ‘കൈകാര്യം ചെയ്ത’ മോദിക്ക് ശ്രീകുമാരൻ തമ്പിയുടെ അഭിനന്ദനം

Kerala

അടൂർ പറഞ്ഞത് ചർച്ചയാക്കുന്നവർ ശ്രീകുമാരൻ തമ്പി ചോദിച്ചത് കേട്ടഭാവമില്ല…

അഖില്‍ പി ധര്‍മ്മജന്‍റെ പുസ്തകമായ റാം കെയര്‍ ഓഫ് ആനന്ദി എന്ന പുസ്തകത്തിന്‍റെ കവര്‍ (ഇടത്ത്) ശ്രീകുമാരന്‍ തമ്പി (വലത്ത്)
Kerala

അഖില്‍ പി. ധര്‍മ്മജനോട് അസൂയപ്പെടാന്‍ താന്‍ അല്‍പനല്ലെന്ന് ശ്രീകുമാരന്‍ തമ്പി

Kerala

ശ്രീകുമാരന്‍ തമ്പിയെ ക്ലീഷേ എന്ന് വിമര്‍ശിച്ചത് മുതല്‍ കഷ്ടകാലം….ആശാ വര്‍ക്കര്‍മാരെ പിന്തുണച്ച കവി സച്ചിദാനന്ദന്റെ തല ഉരുളുമോ?

Entertainment

കോടികള്‍ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥ; സിനിമയില്‍ താരം മുതലാളി ശ്രീകുമാരന്‍ തമ്പി

പുതിയ വാര്‍ത്തകള്‍

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.