Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

50 താലിബാന്‍ തീവ്രവാദികളെ ഫുജില്‍ വധിച്ച് താലിബാന്‍ വിരുദ്ധ സേന ; 20 പേരെ തടവുകാരാക്കി; താലിബാന്‍ ഗവര്‍ണറെയും വധിച്ചു

താലിബാന്‍ വിരുദ്ധസേന അഫ്ഗാനിസ്ഥാനിലെ ഫുജ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 50 താലിബാന്‍ തീവ്രവാദികളെ വധിച്ചു. 20 താലിബാന്‍കാരെ തടവുകാരായി പിടിച്ചു. ബാഗ്ലാന്‍ പ്രവിശ്യയിലെ ബെനോ ജില്ലയുടെ ഗവര്‍ണറായ താലിബാന്‍ നേതാവിനെയും സേന വധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 06:52 pm IST
inWorld
താലിബാന്‍ വിരുദ്ധ സേനയുടെ പടയൊരുക്കം

താലിബാന്‍ വിരുദ്ധ സേനയുടെ പടയൊരുക്കം

കാബൂള്‍: താലിബാന്‍ വിരുദ്ധസേന അഫ്ഗാനിസ്ഥാനിലെ ഫുജ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 50 താലിബാന്‍ തീവ്രവാദികളെ വധിച്ചു. 20 താലിബാന്‍കാരെ തടവുകാരായി പിടിച്ചു. ബാഗ്ലാന്‍ പ്രവിശ്യയിലെ ബെനോ ജില്ലയുടെ ഗവര്‍ണറായ താലിബാന്‍ നേതാവിനെയും സേന വധിച്ചു.

അഹ്മദ് മസൂദിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനിലുടനീളം താലിബാനെതിരെ ചെറുത്ത് നില്‍പ് ശക്തമാവുകയാണ്. സാധാരണക്കാരായ അഫ്ഗാന്‍കാര്‍ ആയുധമെടുത്ത് പ്രധാനചെറുത്തുനില്‍പ് കേന്ദ്രമായ പഞ്ച് ശീര്‍ ലക്ഷ്യമായി പോകുന്നതായും റിപ്പോര്‍ട്ടുണ്ട്. താലിബാന് പിടികൊടുക്കാത്ത ഒരേയൊരു പ്രവിശ്യയായ പഞ്ച് ശീറില്‍ അന്തിമപ്പോരാട്ടം നടക്കുകയാണ്.  

അഫ്ഗാനിസ്ഥാന്റെ മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സാലേയുടെയും സേനാത്തലവന്‍ അഹ്മദ് മസൂദിന്റെയും നേതൃത്വത്തിലുള്ള താലിബാന്‍ വിരുദ്ധസേനയായ വടക്കന്‍ മുന്നണിയിലേക്ക് കൂടുതല്‍ അഫ്ഗാന്‍കാര്‍ ചേരുകയാണ്. അഫ്ഗാന്‍ മുന്‍ പ്രസിഡന്‍റായ അഷ്‌റഫ് ഗനി നാടുവിട്ടതോടെ അഫ്ഗാന്റെ പ്രസിഡന്‍റായി സ്വയം സ്ഥാനമേറ്റെടുത്താണ് അംറുള്ള സാലേ പഞ്ച് ശീര്‍ കേന്ദ്രമായി താലിബാനെതിരെ ചെറുത്തുനില്‍പ്പുയര്‍ത്തുന്നത്. പഞ്ച് ശീറിലും കാപിസയിലും വന്‍ ചെറുത്തുനില്‍പ്പാണ് നടക്കുന്നത്. ആന്ദരാബില്‍ തിങ്കളാഴ്ച 300 താലിബാന്‍ തീവ്രവാദികള്‍ വധിക്കപ്പെട്ടു. വടക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുള്ള കാപിസ കേന്ദ്രമായും താലിബാന്‍ വിരുദ്ധ സേനയുടെ വന്‍ പടയൊരുക്കം നടക്കുന്നു.

താലിബാനും വിജയം

അതേ സമയം താലിബാന്‍ വിരുദ്ധസേനയ്‌ക്ക് തിങ്കളാഴ്ച തിരിച്ചടിയുടെ കൂടി ദിവസമായിരുന്നു. നേരത്തെ താലിബാന്‍ വിരുദ്ധസേന പിടിച്ചിരുന്ന ബാഗ് ലാന്‍ പ്രവിശ്യയിലെ ജില്ലകളായ ദേ സാലിഹ്, ബാനോ, പുള്‍ ഹെസാര്‍ എന്നിവ പോരാട്ടത്തിലൂടെ താലിബാന്‍ തിരിച്ചുപിടിച്ചു. ഈ ജില്ലകള്‍ താലിബാനില്‍ നിന്നും തിരിച്ചുപിടിച്ചതായി രണ്ട് ദിവസം മുന്‍പ് താലിബാന്‍ വിരുദ്ധസേനയുടം കമാന്‍ററും മുന്‍ അഫ്ഗാന്‍ പ്രതിരോധമന്ത്രിയുമായ ബിസ്മില്ലാ മൊഹമ്മദി പ്രഖ്യാപിച്ചിരുന്നു.

പഞ്ച് ശീറില്‍ ഇരുകൂട്ടര്‍ക്കും വിജയം

അതേ സമയം പഞ്ച് ശീറില്‍ വലിയ പോരാട്ടം നടക്കുകയാണ്. ഇരുവിഭാഗങ്ങളും വിജയം അവകാശപ്പെടുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ചില വീഡിയോ ദൃശ്യങ്ങളില്‍ താലിബാന്‍ സേന പഞ്ച് ശീര്‍ വളയുന്നതായി കാണുന്നു. മറ്റ് ചില ദൃശ്യങ്ങളില്‍ താലിബാന്‍ തീവ്രവാദികളെ വഹിക്കുന്ന വാന്‍ പൊട്ടിത്തെറിക്കുന്നതും കാണാം.

Tags: താലിബാന്‍ വിരുദ്ധ സേനsoldiersതാലിബാന്‍അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധിഅഹ്മ്മദ് മസ്സൂദ്നോര്‍ത്തേണ്‍ അലയന്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

India

പാക് ഭീകരരുടെ ഒളിത്താവളത്തില്‍ അതിശക്തമായ ആക്രമണം: ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു

India

വിജയ് ദിവസ് ‘നമ്മുടെ ചരിത്രത്തിലെ അഭിമാന നിമിഷം’; 1971 ലെ യുദ്ധവീരന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.