Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പഞ്ച്ശീര്‍ തൊട്ടാല്‍ താലിബാന് പൊള്ളുമെന്ന് അംറുള്ള സാലേ; ആന്ദരാബിലെ താലിബാന്റെ സര്‍വ്വനാശം ചൂണ്ടിക്കാട്ടി സാലേയുടെ വെല്ലുവിളി

പഞ്ച്ശീര്‍ എന്ന അഫ്ഗാന്‍ പ്രവിശ്യയോട് ചേര്‍ന്ന് നില്‍ക്കുന്ന ആന്ദരാബി ജില്ലയില്‍ 300 താലിബാന്‍ തീവ്രവാദികളെ അഫ്ഗാന്‍ സേന വധിച്ചതോടെ താലിബാനെ വെല്ലുവിളിച്ച് മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റും അഫ്ഗാന്‍ ജനതയുടെ താലിബാന്‍ വിരുദ്ധപോരാട്ടത്തെ നയിക്കുന്ന നേതാവുമായ അംറുള്ള സാലേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 04:38 pm IST
inWorld

കാബൂള്‍: പഞ്ച്ശീര്‍ എന്ന അഫ്ഗാന്‍ പ്രവിശ്യയോട് ചേര്‍ന്ന് നില്‍ക്കുന്ന ആന്ദരാബി ജില്ലയില്‍ 300 താലിബാന്‍ തീവ്രവാദികളെ അഫ്ഗാന്‍ സേന വധിച്ചതോടെ താലിബാനെ വെല്ലുവിളിച്ച് മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റും അഫ്ഗാന്‍ ജനതയുടെ താലിബാന്‍ വിരുദ്ധപോരാട്ടത്തെ നയിക്കുന്ന നേതാവുമായ അംറുള്ള സാലേ. പഞ്ച്ശീര്‍ തൊട്ടാല്‍ താലിബാന് കൈപൊള്ളുമെന്നാണ് അംറുള്ള സാലേയുടെ വെല്ലുവിളി.  

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ താലിബാന്റെ വരുതിയില്‍ വരാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീര്‍. ഇവിടെ അഫ്ഗാന്‍ സേന താലിബാനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ്. എന്നാല്‍ ഞായറാഴ്ച രാത്രി മുതലേ താലിബാന്‍ തീവ്രവാദികള്‍ കൂട്ടത്തോടെ പഞ്ച്ശീറിലേക്ക് എത്തുകയാണ്. ഇതോടെ പഞ്ച്ശീറിന്റെ അതിര്‍ത്തിയില്‍ നിലകൊള്ളുന്ന ആന്ദരാബി ജില്ലയില്‍ താലിബാന്‍ തീവ്രവാദികളും അഫ്ഗാന്‍ പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂര്‍ച്ഛിച്ചു. 300 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതോടെ അംറുള്ള സാലേ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സേന കൂടുതല്‍ കരുതലോടെ നീങ്ങുകയാണ്. അതിനിടെ സാധാരണക്കാരായ ഒട്ടേറെ ജനങ്ങള്‍ അഫ്ഗാന്‍ സേനയുമായി ചേരുകയാണ്. താലിബാന്‍ വിരുദ്ധപോരാട്ടത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരായാണ് ഈ ജനത വടക്കന്‍ മുന്നണി എന്ന പേരുള്ള നോര്‍ത്തേണ്‍ അലയന്‍സില്‍ ചേരുന്നത്.  

പഞ്ച്ശീറും ആന്ദരാബിയും എല്ലാം വിട്ടുപിടിക്കാനാണ് അംറുള്ള സാലേ താലിബാനെ താക്കീത് ചെയ്യുന്നത്. പഞ്ച്ശീറും ആന്ദരാബിയും എല്ലാം വിട്ടുപിടിക്കാനാണ് അംറുള്ള സാലേ താലിബാനെ താക്കീത് ചെയ്യുന്നത്. അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള സേനയാണ് ഇവിടെ താലിബാനെതിരെ ശക്തമായി നിലകൊള്ളുന്നത്. പണ്ട് റഷ്യന്‍ പട്ടാളക്കാര്‍ക്കെതിരെ പൊരുതിയ അഹമ്മദ് ഷാ മസൂദിന്റെ മകനാണ് അഹ്മദ് മസൂദ്.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍താലിബാന്‍ ശാസനഅംറുള്ള സാലേഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.