Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കാബൂളില്‍ നിന്നും 400 ഇന്ത്യക്കാരെ മൂന്ന് പ്രത്യേക ഫ്‌ളൈറ്റുകളില്‍ ഇന്ത്യയിലെത്തിച്ചു

329 ഇന്ത്യക്കാരും രണ്ട് അഫ്ഗാന്‍ പ്രതിനിധികളും ഉള്‍പ്പെടെ 400 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും മൂന്ന് പ്രത്യേക ഫ്‌ളൈറ്റുകളില്‍ ഇന്ത്യയിലെത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2021, 04:17 pm IST
inWorld

കാബൂള്‍: 329 ഇന്ത്യക്കാരും രണ്ട് അഫ്ഗാന്‍ പ്രതിനിധികളും ഉള്‍പ്പെടെ 400 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും മൂന്ന് പ്രത്യേക ഫ്‌ളൈറ്റുകളില്‍ ഇന്ത്യയിലെത്തിച്ചു.

രണ്ട് വിമാനങ്ങള്‍ കാബൂളില്‍ നിന്നും താജിക്കിസ്ഥാന്റെ തലസ്ഥാനമായ ഡുഷാന്‍ബേ വഴിയാണ് ദല്‍ഹിയില്‍ എത്തിയത്. ഇതില്‍ ഒരെണ്ണത്തില്‍ 168 യാത്രക്കാരും രണ്ടാമത്തേതില്‍ 87 യാത്രക്കാരും ഉണ്ടായിരുന്നു. നേരത്തെ കാബൂളില്‍ നിന്നും ഒഴിപ്പിച്ച് ദോഹയില്‍ എത്തിച്ചിരുന്ന 135 ഇന്ത്യക്കാരെയാണ് മൂന്നാമത്തെ വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിച്ചത്.

ആദ്യത്തെ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 107 ഇന്ത്യക്കാരുള്‍പ്പെടെ 168 യാത്രക്കാരെയാണ് ദല്‍ഹിയിലെ ഹിന്ദോണ്‍ എയര്‍ ബേസില്‍ എത്തിച്ചത്. ഈ 168 പേരില്‍ 72 അഫ്ഗാന്‍ സിഖുകാരും അഫ്ഗാന്‍ ഹിന്ദുക്കളും ഉണ്ടായിരുന്നു. ന്യൂനപക്ഷ സമുദായങ്ങളെ അഫ്ഗാന്‍ സര്‍ക്കാരില്‍ പ്രതിനിധീകരിച്ച രണ്ട് പാര്‍ലമെന്‍റ് അംഗങ്ങളായ  നരിന്ദര്‍ സിംഗ് ഖല്‍സയും അനാര്‍ക്കലി കൗര്‍ ഹൊനാര്‍യാറും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരെ കാബൂളില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന് മുമ്പ് കാബൂള്‍ എയര്‍പോര്‍ട്ടിന് മുന്‍പ് താലിബാന്‍ തീവ്രവാദികള്‍ തടഞ്ഞുവെച്ചിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു. കാബൂളില്‍ നിന്നും ഒഴിപ്പിച്ചെടുത്ത യാത്രക്കാരെ ആദ്യം താജിക്കിസ്ഥാന്റെ തലസ്ഥാനമായ ഡുഷാന്‍ബേയില്‍ എത്തിച്ചു. അവിടെ നിന്നും പിന്നീട് യുപിയിലെ ഗാസിയാബാദിലെ ഹിന്ദോണ്‍ വിമാനത്താവളത്തില്‍ എത്തി. വിമാനത്തില്‍ നിന്നും ഇറങ്ങിയ ഇവരെ കോവിഡ് ഉണ്ടോ എന്നറിയാനുള്ള ആര്‍ടി പിസിആര്‍ ടെസ്റ്റിന് വിധേയമാക്കി.  

രണ്ടാമത്തെ എയറിന്ത്യ വിമാനത്തില്‍ രണ്ട് നേപ്പാളികളുള്‍പ്പെടെ 87 യാത്രക്കാരെയാണ് ആദ്യം താജിക്കിസ്ഥാനിലെ ഡുഷാന്‍ബെയിലും പിന്നീട് ദല്‍ഹിയിലും എത്തിച്ചത്. 87 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു.

മൂന്നാമത്തെ വിമാനത്തില്‍ 135 ഇന്ത്യക്കാരെ ദോഹയില്‍ നിന്നും ദല്‍ഹിയില്‍ എത്തിച്ചു. ഇവരെ ഏതാനും ദിവസം മുമ്പ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഖത്തറിലെ ദോഹയില്‍ എത്തിച്ചിരുന്നതാണ്. യുഎസ്, ഖത്തര്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നാണ് ഇന്ത്യ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ചത്.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍താജികിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധികാബൂള്‍ വിമാനത്താവളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.