Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനില്‍ നാറ്റോ, യുഎസ് സൈന്യത്തെ പിന്തുണച്ചവര്‍ക്കായി വ്യാപക തെരച്ചില്‍; താലിബാന് വഴങ്ങാത്തവരേയും കുടുംബത്തേയും വധിക്കുന്നതായും റിപ്പോര്‍ട്ട്

വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി. പല വീടുകളിലും സ്ത്രീകളും കുട്ടികളും മാത്രമേ ഇപ്പോള്‍ താമസിക്കുന്നുള്ളു. പുരുഷന്മാര്‍ താലിബാനെ ഭയന്ന് ഒളിവില്‍ താമസിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 04:43 pm IST
in World

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചടക്കിയതോടെ നാറ്റോ, യുഎസ് അഫ്ഗാന്‍ സൈന്യങ്ങള്‍ക്കായി താലിബാന്‍ വ്യാപകമായി തെരച്ചില്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. സൈന്യത്തിനെ പിന്തുണച്ചവര്‍ക്കായി വീടുകള്‍തോറും കയറി ഇറങ്ങി അവരെ വധിക്കുന്നതായും വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.  

നാറ്റോ, യുഎസ് സേനകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചവരെയും അവരെ സഹായിച്ചവരെയും താലിബാന്‍ തെരഞ്ഞുപിടിച്ച് വകവരുത്താന്‍ പദ്ധതി തയ്യാറാക്കുന്നതായി യുഎന്‍ ഇന്റലിജെന്‍സ് റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിട്ടുണ്ട് മുന്‍ അഫ്ഗാന്‍ സര്‍ക്കാരിനെ പിന്തുണച്ചവരെയും കണ്ടെത്തി അവരെ വധശിക്ഷയ്‌ക്ക് വിധേയമാക്കുന്നത് ഉള്‍പ്പടെ ക്രൂരമായ പ്രതികാരങ്ങളാണ് അരങ്ങേറുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നവരെയും താലിബാന്‍ കര്‍ശ്ശന പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്. തങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിക്കുന്നവരെ ലക്ഷ്യമിട്ടാണ് നിലവില്‍ താലിബാന്‍ പരിശോധന നടത്തുന്നത്. ശരീഅത്ത് നിയമപ്രകാരം അവരേയും കുടുംബത്തേയും വിചാരണ നടത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. താലിബാന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ജീവന്‍ അപകടത്തിലാണ്. ഇവരെ കൂട്ടമായി വധശിക്ഷയ്‌ക്ക് വിധേയമാക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി. പല വീടുകളിലും സ്ത്രീകളും കുട്ടികളും മാത്രമേ ഇപ്പോള്‍ താമസിക്കുന്നുള്ളു. പുരുഷന്മാര്‍ താലിബാനെ ഭയന്ന് ഒളിവില്‍ താമസിക്കുകയാണ്. ചിലര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. ഇത്തരത്തിലുള്ള വീടുകളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന്‍ സൈന്യത്തിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കുടുംബങ്ങളേയും അമേരിക്കന്‍ സൈന്യം രക്ഷപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാബൂള്‍ വിമാനത്താവളം വഴി 18,000 ആളുകളെ പുറത്തെത്തിച്ചെന്ന് നാറ്റോ വക്താവ് പറഞ്ഞു.

പുരോഗമനപരമായ മാറ്റങ്ങളോടെയാകും ഇത്തവണ തങ്ങളുടെ ഭരണമെന്ന് താലിബാന്‍ ആവര്‍ത്തിക്കുമ്പോഴും ജനങ്ങള്‍ ആശങ്കയിലാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുമെന്നും സമാധാനം പാലിക്കുമെന്നും താലിബാന്‍ പറയുമ്പോഴും ആയിരക്കണക്കിന് പേരാണ് കാബൂളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. 1996-2001 കാലഘട്ടത്തിലെ താലിബാന്‍ ഭരണത്തിന്റെ ഓര്‍മകളാണ് ഇവരെയെല്ലാം ഭയപ്പെടുത്തുന്നത്. അന്നത്തെ ഭരണകാലയളവില്‍ സ്ത്രീകള്‍ക്ക് പൊതുജീവിതത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു. പരസ്ത്രീ,പരപുരുഷ ബന്ധം കണ്ടെത്തിയാല്‍ കല്ലെറിഞ്ഞ് കൊല്ലുകയെന്നതായിരുന്നു ശിക്ഷ. സംഗീതത്തിനും ടെലിവിഷന്‍ പരിപാടികള്‍ക്കും താലിബാന്‍ ഭരണകാലയളവില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.  

അതിനിടെ ജര്‍മ്മന്‍ ദൂഷെ വെല്ലെയിലെ(ഡിഡബ്ല്യൂ) മാധ്യമ പ്രവര്‍ത്തകന്റെ ബന്ധുവിനെ താലിബാന്‍ കൊലപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനായി  വേണ്ടി വീടുകള്‍ തോറും കയറി ഇറങ്ങി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ബന്ധുവിനെ വധിച്ചത്. കഴിഞ്ഞ ദിവസം സിഎന്‍എന്‍ മാദ്ധ്യമപ്രവര്‍ത്തകയേയും ക്യാമറമാനേയും താലിബാന്‍ ഭീകരര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കറുത്ത ഹിജാബ് ധരിച്ച വനിതാ റിപ്പോര്‍ട്ടറെ മുഖം മറയ്‌ക്കാന്‍ ആവശ്യപ്പെട്ട് താലിബാന്‍ ഭീകരര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കാണ്ഡഹാറില്‍ കൊല്ലപ്പെട്ടതും താലിബാന്റെ ആക്രമണത്തിലായിരുന്നു.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍നാറ്റോഅഫ്ഗാന്‍ പൗരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.