Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഫ്ഗാന്‍കാര്‍ക്കുള്ള ഇന്ത്യയുടെ വിസ നയത്തെക്കുറിച്ച് ‘പച്ചക്കള്ളം’ പ്രചരിപ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ്; മതപരമായ വിവേചനമുണ്ടെന്ന് ആരോപണം

ദുരിതമനുഭവിക്കുന്ന അഫ്ഗാന്‍കാര്‍ക്ക് അഭയം നല്‍കാന്‍ മതപരമായ മാനദണ്ഡം ഇന്ത്യ സ്വീകരിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ട് താലിബാന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തുനിന്ന് ഹിന്ദുക്കളെയും സിഖുകാരെയും രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കുമെന്നും തെറ്റിദ്ധരിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 05:30 pm IST
in India

ന്യൂദല്‍ഹി: അഫ്ഗാന്‍ പൗരന്‍മാര്‍ക്കുവേണ്ടിയുള്ള ഇന്ത്യയുടെ വിസ നയത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് അമേരിക്കയിലെ പ്രമുഖ ദിനപ്പത്രമായ ‘ന്യൂയോര്‍ക്ക് ടൈംസ്'(എന്‍വൈടി). ഇത് മുസ്ലിങ്ങള്‍ക്കെതിരായ ‘വിവേചന’മാണെന്ന് റിപ്പോര്‍ട്ട് കള്ളം പറയുന്നു. ദുരിതമനുഭവിക്കുന്ന അഫ്ഗാന്‍കാര്‍ക്ക് അഭയം നല്‍കാന്‍ മതപരമായ മാനദണ്ഡം ഇന്ത്യ സ്വീകരിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ട് താലിബാന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തുനിന്ന് ഹിന്ദുക്കളെയും സിഖുകാരെയും രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കുമെന്നും തെറ്റിദ്ധരിപ്പിക്കുന്നു. 

ന്യൂയോര്‍ക്ക് ടൈംസ് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച് കഞ്ചന്‍ ഗുപ്ത ബുധനാഴ്ച രംഗത്തെത്തി. അഫ്ഗാന്‍ പങ്കാളികള്‍ക്കൊപ്പം നില്‍ക്കുക മാത്രമല്ല, ഇന്ത്യ അതിവേഗം എല്ലാവര്‍ക്കും ഇ-വിസ നടപ്പാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ക്കായുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ഒഴിപ്പിക്കല്‍ നടപടികളെക്കുറിച്ച് അര്‍ധസത്യങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയില്‍ പറയുന്നത്. 

അഫ്ഗാന്‍കാര്‍ക്കായുള്ള ‘അടിയന്തര വിസ’യില്‍ മുസ്ലിങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നാണ് പത്രത്തിന്റെ വിചിത്രമായ കണ്ടെത്തല്‍. ‘അഫ്ഗാന്‍കാര്‍ക്ക് ആറുമാസം ഇന്ത്യയില്‍ തങ്ങുന്നതിനായി രാജ്യത്തിന്റെ ആഭ്യന്തരമന്ത്രാലയം അടിയന്തര വിസകള്‍ അനുവദിക്കും. താലിബാന്റെ നിയന്ത്രണത്തിലായതോടെ അഫ്ഗാനിസ്ഥാനില്‍നിന്ന് പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭൂരിപക്ഷം വരുന്ന അഫ്ഗാന്‍ മുസ്ലിങ്ങളെ പരിഗണിക്കുമോ ഇല്ലയോ എന്ന് ഇത് പറയുന്നില്ല’. – എന്‍വൈടിയുടെ വ്യാജവാര്‍ത്തയില്‍ പറയുന്നു. 

ഹിന്ദുക്കളിലും സിഖുകാരിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. 2019-ല്‍ നടപ്പാക്കിയ പൗരത്വ നിയമഭേദഗതിയുമായാണ് വസ്തുതാവിരുദ്ധമായ വാര്‍ത്തയില്‍ വിസ നയത്തെ എന്‍വൈടി താരതമ്യം ചെയ്യുന്നത്. അഫ്ഗാന്‍ പൗരന്‍മാരുടെ മതത്തിന് പരിഗണന നല്‍കാതെയാണ് ഇന്ത്യ ആ രാജ്യത്തുള്ളവര്‍ക്കായി ഇ-വിസകള്‍ തുറന്നത്. 

അഫ്ഗാന്‍കാര്‍ക്ക് പിന്തുണ നല്‍കാനായി ചൊവ്വാഴ്ചയാണ് അതിവേഗത്തില്‍ ലഭ്യമാകുന്ന ഇലക്ട്രോണിക് വിസയായ ‘ഇ-എമര്‍ജന്‍സി എക്‌സ്-മിസ്‌ക് വിസ’യെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. മതം ഇന്ത്യയില്‍ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഇതില്‍ പറയുന്നില്ല. വിവേചനമുണ്ടെന്ന് പറയുന്ന എന്‍വൈടിയുടെ നിലപാടിന് ഘടകവിരുദ്ധമായി എല്ലാ അഫ്ഗാന്‍ പൗരന്‍മാര്‍ക്കും അടിയന്തര ഒഴിപ്പിക്കലിനായി അപേക്ഷിക്കാനുള്ള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. വിസയ്‌ക്ക് മതവുമായി ബന്ധപ്പെട്ട മാനദണ്ഡമില്ലെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ വക്താവ് നടത്തിയ ട്വീറ്റിലും വ്യക്തമാക്കി.  

Tags: വിസന്യൂയോര്‍ക്ക് ടൈംസ്India evacuationഅഫ്ഗാന്‍ പൗരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ നിന്ന് പാക് പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന ; ഭാരതത്തെ മനുഷ്യത്വം പഠിപ്പിക്കാൻ പാകിസ്ഥാൻ ഇനി ഒരിക്കലും വരരുത് !

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

ന്യൂസ് ക്ലിക്കിന്‍റെ ഉടമ.പ്രബീര്‍ പുര്‍കായസ്ത (വലത്ത്)
India

ഇന്ത്യയിലെ‍ മാധ്യമക്കമ്പനികളില്‍ ചൈന പണം മുടക്കി;ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ ആശങ്ക; ലക്ഷ്യം മോദിയെ അട്ടിമറിക്കല്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

മോദിയുടെ കാലത്ത് ഇന്ത്യയുടെ പാസ്പോര്‍ട്ടിന് കരുത്തേറി; അറിയാം ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി വിസയില്ലാതെ പോകാവുന്ന 57 രാജ്യങ്ങളെ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.