Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രബിന്ദുവാകുമെന്ന് വിലയിരുത്തല്‍

താലിബാന് പൂര്‍ണ്ണനിയന്ത്രണമുള്ള അഫ്ഗാനിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രബിന്ദുവാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 09:00 pm IST
inWorld

കാബൂള്‍: താലിബാന് പൂര്‍ണ്ണനിയന്ത്രണമുള്ള അഫ്ഗാനിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രബിന്ദുവാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

അഫ്ഗാന്‍ സേന താലിബാന്റെ മുന്നില്‍ ഏതാണ്ട് സമ്പൂര്‍ണ്ണമായും അടിയറ പറഞ്ഞ മട്ടാണ്. ഇതോടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാന്‍ സേനയ്‌ക്ക് അമേരിക്ക നല്‍കിയ മുഴുവന്‍ ആയുധങ്ങളും താലിബാന്റെ നിയന്ത്രണത്തിലായി. ഏകദേശം മൂന്ന് ലക്ഷം പേരാണ് അഫ്ഗാന്‍ ദേശീയ സേനയില്‍ പട്ടാളക്കാരായുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം അത്യാധുനിക അമേരിക്കന്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കിയിരുന്നു. ഇതെല്ലാം താലിബാന്‍ പിടിച്ചെടുത്തിരിക്കുകയാണ്. നേരത്തെ താലിബാന്‍ തീവ്രവാദികള്‍ ഉപയോഗിച്ചിരുന്നത് റഷ്യന്‍ നിര്‍മ്മിതമായ എകെ-47 ആണ്. എന്നാല്‍ അമേരിക്കയുടെ യന്ത്രത്തോക്കുകള്‍ ഇതിനേക്കാള്‍ പതിന്മടങ്ങ് ആധുനികയും യുദ്ധക്കളത്തില്‍ കൂടുതല്‍ ആള്‍നാശം വിതയ്‌ക്കാ‍ന്‍ ശേഷിയുള്ളതാണ്. എം4 കാര്‍ബൈനുകള്‍, എം16 റൈഫിളുകള്‍ തുടങ്ങിയ അമേരിക്കന്‍ നിര്‍മ്മിത ആധുനിക ആയുധങ്ങള്‍ കയ്യടക്കിയ താലിബാന്‍ തീവ്രവാദികളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ട്വിറ്ററില്‍ കാണാം. അതുപോലെ അഫ്ഗാന്‍ സര്‍ക്കാരിന്റെ ആധുനിക വാഹനങ്ങളും താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതാണ് കൂടുതല്‍ ആശങ്കയുളവാക്കുന്നത്.ഒപ്പം ചൈനയുടെയും റഷ്യയുടെയും പാകിസ്ഥാന്റെയും പിന്തുണയും താലിബാനുണ്ട്.  

ഇന്ത്യയെ സംബന്ധിച്ചിടത്തോളം താലിബാന്റെ ആധിപത്യം കശ്മീരില്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കശ്മീരില്‍ കൂടുതലായി സുരക്ഷാ ജാഗ്രത പുലര്‍ത്താന്‍ നടപടികളെടുത്ത് കഴിഞ്ഞു.  

ഇതിനിടെ താലിബാന്റെ ദോഹയിലുള്ള രാഷ്‌ട്രീയ ഓഫീസിന്റെ തലവനായ മുല്ല ബറദര്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെത്തി. ഖത്തറിലെ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ബറദര്‍ അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തുന്നത്. ചൈന ഉള്‍പ്പെടെയുള്ള വിദേശരാഷ്‌ട്രങ്ങളുമായി നയതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ബറദറാണ്. ഇദ്ദേഹം പുതിയ അഫ്ഗാന്‍ ഭരണകൂടത്തിന്റെ പ്രസിഡന്‍റാകുമെന്ന് കരുതപ്പെടുന്നു.

Tags: ഐഎസ്terrorismഇസ്ലാമിക തീവ്രവാദംതാലിബാന്‍അഫ്ഗാനിസ്ഥാന്‍താലിബാന്‍ ശാസനഅമേരിക്കന്‍ ആയുധംമുല്ല ബറദര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഒന്നാം ടി20യില്‍ സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.