Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തിരികെപ്പോകാന്‍ ഭയം; വിസ കാലാവധി നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് ജെഎന്‍യുവിലെ അഫ്ഗാന്‍ വിദ്യാര്‍ഥികള്‍

സാധാരണ സപ്തംബറില്‍ ഹോസ്റ്റലില്‍ നിന്ന് ഒഴിയേണ്ടതുണ്ട്. വിസ കാലാവധി അവസാനിച്ചാല്‍, ഇന്ത്യയില്‍ തുടരാന്‍ കഴിയില്ല. വിസ നീട്ടുകയാണെങ്കിലും പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞാല്‍ പ്രയോജനമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 08:48 am IST
inWorld

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ കൈയേറിയതോടെ വിസ നീട്ടി നല്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ അഫ്ഗാന്‍ വിദ്യാര്‍ഥികള്‍. തിരികെപ്പോകാനുള്ള ഭയമാണ് അവരുടെ ഈ ആവശ്യത്തിന് പിന്നിലെന്ന് വ്യക്തം.  

മാസങ്ങള്‍ക്കുള്ളില്‍ വിസ കാലാവധി കഴിയുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. ഡിസംബര്‍ വരെയാണ് സര്‍വ്വകലാശാലയില്‍ പഠിക്കുന്ന വിദേശ വിദ്യര്‍ഥികളുടെ വിസ കാലാവധി. നിലവിലെ സാഹചര്യത്തില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആരും തയ്യാറല്ല. അതിനാല്‍ പിഎച്ച്ഡി പോലുള്ള കോഴ്‌സുകള്‍ എടുത്ത് വിസ കാലാവധി നീട്ടുകയാണ് ലക്ഷ്യം.  

സാധാരണ സപ്തംബറില്‍ ഹോസ്റ്റലില്‍ നിന്ന് ഒഴിയേണ്ടതുണ്ട്. വിസ കാലാവധി അവസാനിച്ചാല്‍, ഇന്ത്യയില്‍ തുടരാന്‍ കഴിയില്ല. വിസ നീട്ടുകയാണെങ്കിലും പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞാല്‍ പ്രയോജനമില്ല.  

സര്‍വ്വകലാശാലയില്‍ തുടരണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതായി ജെഎന്‍യു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ദേശിയ ദുരന്ത നിവാരണ അതോറിറ്റിയുടെ സര്‍ക്കുലര്‍ പ്രകാരം സര്‍വ്വകലാശാല അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണനയിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Tags: താലിബാന്‍visaഅഫ്ഗാനിസ്ഥാന്‍ജെഎന്‍യു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുകെയിൽ ഉപരിപഠനം നടത്താൻ വിസ ലഭിച്ചില്ല; യുവതി ജീവനൊടുക്കി

Gulf

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

World

ബലൂചിസ്ഥാനിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ ‘ അറസ്റ്റ് വാറണ്ട് ‘, പാകിസ്ഥാനിൽ എന്താണ് സംഭവിക്കുന്നത് ?

India

ഒരൊറ്റ പാകിസ്ഥാനിയെയും ഇങ്ങോട്ട് കയറ്റില്ല : പാകിസ്താൻ പ്രതിരോധ മന്ത്രിയ്‌ക്കടക്കം വിസ നിഷേധിച്ച് അഫ്ഗാൻ

പുതിയ വാര്‍ത്തകള്‍

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.