Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇടക്കാല താലിബാന്‍ സര്‍ക്കാരിനെ അലി അഹമദ് ജലാലി നയിച്ചേക്കും

താലിബാന് മേല്‍ക്കയ്യുള്ള ഇടക്കാല അഫ്ഗാന്‍ സര്‍ക്കാരിനെ അലി അഹമ്മദ് ജലാലി നയിച്ചേക്കുമെന്ന് അഭ്യൂഹം. അഫ്ഗാന്‍ സര്‍ക്കാരിലെ മുന്‍ ആഭ്യന്തരമന്ത്രിയായിരുന്നു ജലാലി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2021, 08:51 pm IST
in World

കാബൂള്‍: താലിബാന് മേല്‍ക്കയ്യുള്ള ഇടക്കാല അഫ്ഗാന്‍ സര്‍ക്കാരിനെ അലി അഹമ്മദ് ജലാലി നയിച്ചേക്കുമെന്ന് അഭ്യൂഹം. അഫ്ഗാന്‍ സര്‍ക്കാരിലെ മുന്‍ ആഭ്യന്തരമന്ത്രിയായിരുന്നു ജലാലി.

മൂന്ന് നയതന്ത്ര വൃത്തങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ജലാലി അഫ്ഗാനിസ്ഥാന്റെ പുതിയ ഇടക്കാല സര്‍ക്കാരിനെ നയിച്ചേക്കുമെന്നാണയിരുന്നത്. സമാധാനപരമായ അധികാരക്കൈമാറ്റം നടക്കുമെന്ന് താല്‍ക്കാലിക ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്വാല്‍ പറഞ്ഞു. കാബൂള്‍ നഗരം കൂടി താലിബാന്‍ പിടിച്ചതോടെ മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി രാജ്യം വിട്ടു.

ജലാലിയുടെ കാര്യത്തില്‍ താലിബാന്‍ പൂര്‍ണ്ണ സമ്മതം മൂളിയിട്ടില്ല. എങ്കിലും താലിബാന് കൂടി സമ്മതമുള്ള ഒരു പൊതുനേതാവ് എന്ന നിലയില്‍ ഇതുവരെ ജലാലിക്ക് തന്നെയാണ് മുന്‍തൂക്കം.

യുഎസില്‍ പഠിച്ച ജലാലിക്ക് അഫ്ഗാന്‍ ഭരണത്തില്‍ അനുഭവപരിചയമുണ്ട്. അന്താരാഷ്‌ട്രസമൂഹം പൂര്‍ണ്ണമായും അധികാരം താലിബാന് നല്‍കാതെയുള്ള ഒരു ഇടക്കാല സര്‍ക്കാരാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് കരുതുന്നത്. എങ്കിലും താലിബാന് ഈ സര്‍ക്കാരില്‍ മേല്‍ക്കയ്യുണ്ടായിരിക്കും.

അടിയന്തരമായി അഫ്ഗാന്‍ വിഷയത്തില്‍ ഐക്യരാഷ്‌ട്രസമിതി യോഗം ചേരാന്‍ റഷ്യ ആവശ്യപ്പെട്ടിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജ്യത്ത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഒരു അരാജകത്വത്തിലേക്ക് അഫ്ഗാന്‍ അന്തരീക്ഷം വഴുതി വീഴുന്നതില്‍ ആര്‍ക്കും താല്‍പര്യമില്ല.

അതേ സമയം, സ്ത്രീകള്‍ക്കെതിരെ എല്ലാതരം ക്രൂരതകളും അരങ്ങേറുന്ന പഴയ താലിബാന്‍ ഭരണം തിരിച്ചുവരുമെന്ന ഭീതിയില്‍ സമ്പന്നരായ അഫ്ഗാനികള്‍ രാജ്യം വിടുകയാണ്. ഞായറാഴ്ച പണം പിന്‍വലിക്കാന്‍ എടിഎമ്മുകള്‍ക്ക് മുന്‍പില്‍ നീണ്ട നിര ആയിരുന്നു.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍താലിബാന്‍ ശാസനഅഷ്റഫ് ഘാനിഅലി അഹമ്മദ് ജലാലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.